പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരെ കൂട്ടമായെത്തി ആക്രമിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: മുക്കത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനായ ബിജുവിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. തലയ്ക്കും കാലിനും പരുക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സംഭവത്തിന്റെ…
ബുര്‍ഖയിട്ട് മെഡിക്കല്‍ കോളേജില്‍ ഡോ.ആയിഷ എന്ന പേരില്‍ കറങ്ങി നടന്നത് മൂന്നാഴ്ച, ഒടുവില്‍ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ
ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍. ഡോ.ആയിഷ എന്ന പേരില്‍ ബുര്‍ഖ ധരിച്ച് മൂന്നാഴ്ചയോളമാണ് ഇരുപത്തിയഞ്ചുകാരൻ മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താൻ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ…
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയും കാറ്റും തുടരും; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു…
ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി; രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും
മംഗളൂരു: ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി.രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് മുന്നറിയിപ്പ്. മംഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്. സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ…
മണിപ്പൂരിൽ കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾക്കൂട്ടം തീയിട്ടു, തടയാൻ ശ്രമിച്ച സേനക്ക് നേരെ കല്ലെറിഞ്ഞു
ഡല്‍ഹി: മണിപ്പൂരിൽ കേന്ദ്ര മന്ത്രി ആർ കെ രഞ്ജന്റെ വസതിക്ക് ആൾകൂട്ടം തീയിട്ടു. മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച സേനക്ക് നേരെയും ആൾക്കൂട്ടം കല്ലെറിഞ്ഞു. സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.…
ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു
ഡല്‍ഹി: ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍…
ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക്, കിണ്ടി, ഉരുളി ഉൾപ്പടെയുള്ള പാത്രങ്ങൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ആലുവ: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉള്‍പ്പടെയുള്ള പാത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ചാലക്കല്‍…
അമേരിക്കയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി; 15 എണ്ണം നാവികസേനയ്ക്ക്
ഡൽഹി : അമേരിക്കയില്‍നിന്ന് എം ക്യു 9 റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതി. 30 ഡ്രോണുകളില്‍ 15 എണ്ണവും നാവികസേനയ്ക്ക് നല്‍കിയേക്കും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി ഉടന്‍ അന്തിമാനുമതി നല്‍കും.പ്രിഡേറ്റര്‍ എന്നും ഹണ്ടര്‍ കില്ലര്‍ എന്നും…
ഇന്ന് അന്താരാഷ്ട്ര ആഫ്രിക്കന്‍ ശിശുദിനം, മരം വെട്ടുകാരനുള്ള അഭിനന്ദനദിനവും ഇന്ന്: ഡി ജെ ശേഖര്‍ മേനോന്റേയും, മിഥുന്‍ ചക്രവര്‍ത്തിയുടെയും അശോക് ഗജപതി രാജുവിന്റെയും ജന്മദിനം: ചരിത്രത്തില്‍ ജോണ്‍ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായതും ലിത്വാനിയയില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതും വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായതും മലപ്പുറം ജില്ല രൂപീകരിച്ചതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും.. !
1198 മീനം 1 കാര്‍ത്തിക / ത്രയോദശി 2023 ജൂണ്‍ 16, വെള്ളി ഇന്ന്; ഓച്ചിറക്കളി (16,17) തിരുഹൃദയത്തിന്റെ തിരുനാള്‍! ശ്ലീഹ നോമ്പ് ആരംഭം ! അന്തഃരാഷ്ട്ര ആഫ്രിക്കന്‍ ശിശുദിനം !
കഴിഞ്ഞ വര്‍ഷം ലോകത്ത് പലായനം ചെയ്തവര്‍ 11 കോടിയെന്ന് യു. എന്‍ റിപ്പോര്‍ട്ട്
ജനീവ- യുദ്ധം, സംഘര്‍ഷങ്ങള്‍ എന്നിവയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവര്‍ 11 കോടി പേരാണെന്ന് ഐക്യരാഷ്ട്ര സഭ. യു. എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ 2022ലെ ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. യു. എന്‍ അഭയാര്‍ഥി കമീഷണര്‍…