തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്കൂൾകാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. മുംബൈയിൽ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തി. ‘സ്കൂൾ ക്രഷ്’ എന്നതിൽനിന്നു ഭാവി വധുവായി നാഭയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചതായി തുഷാർ…
ഡൽഹിയിൽ ബൈക്ക് ടാക്സി വിലക്കി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ബൈക്ക് ടാക്സികൾക്കു തിരിച്ചടി. ഇവയുടെ പ്രവർത്തനം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബൈക്ക് ടാക്സികളെ നിയന്ത്രിക്കാൻ ഡൽഹി സർക്കാർ നടപടി സ്വീകരിക്കുന്നതിനിടെയായിരുന്നു ഇവ അനുവദിച്ചുകൊണ്ടു ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇരുചക്ര വാഹനങ്ങൾ കമേഴ്സ്യൽ…
ജാഗ്രതാ നിർദ്ദേശം; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി; രക്ഷപ്പെട്ടത് അക്രമസ്വഭാവമുള്ളത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ എംഡിഎംഎ നല്‍കി പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റില്‍
കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ…
ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയില്‍
ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയൽ രേഖ പ്രകാരം വയനാട് സുൽത്താൻ ബത്തേരി…
അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിൽ; യുവതി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ബെംഗളൂരുവിലെ ഫ്ലാറ്റിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനിയായ 39കാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവർ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ നിറച്ച് പൊലീസ് സ്‌റ്റേഷനിലേക്കു…
മുഖ്യമന്ത്രിയുടെ പിഎസ് വരെ ബന്ധപ്പെട്ട കേസ്; ശരിയായി അന്വേഷിച്ചാല്‍ ഡിജിപിയും അകത്തുപോകും: മോന്‍സന്‍ മാവുങ്കല്‍
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ…
കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഉരുവച്ചാൽ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വേർപിരിഞ്ഞ വിനീഷ് ഒരു വർഷത്തോളമായി…
മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്
പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്‍റെ മേൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം…
പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു
പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലർട്ടിലാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കക്കി, പമ്പ, മൂഴിയാർ, ആനത്തോട്…