കൊച്ചിയിൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ…

പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു : മലപ്പുറത്ത് ഓട്ടോഡ്രൈവർക്ക് 19 വർഷം കഠിനതടവും പിഴ

മലപ്പുറം: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.…

എസ്എഫ്‌ഐ നേതാവ് ആര്‍ഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറ്: രണ്ടാം സെമസ്റ്ററില്‍ വട്ടപ്പൂജ്യം

കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.…

ഔട്ടർ മണിപ്പൂർ എംപി ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഔട്ടർ മണിപ്പൂർ എംപി ഡോ. ലോര്‍ഹോ എസ് ഫോസെയും ഡൽഹി അതിരൂപത ആർച്ച് ബിഷപ് അനിൽ കുട്ടോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ ആദിവാസി മേഖലയിലെ ജനങ്ങളും ക്രിസ്ത്യൻ സമുദായവും നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചയ്ക്ക് മുൻ നാഷണൽ…

രേഖകളില്ലാതെ ട്രെയിനില്‍ കടത്തി: പാലക്കാട് 24 ലക്ഷം രൂപയുമായി യാത്രക്കാരൻ പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 24 ലക്ഷം രൂപയുമായി യാത്രക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര സോലപ്പൂര്‍ സ്വദേശി ആകാശ് കോലി (24)യാണ് പിടിയിലായത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫ് ആണ് അറസ്റ്റ് ചെയ്തത്. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ യശ്വന്ത്പൂര്‍ നിന്ന് കോഴിക്കോട്ടേക്ക് റിസര്‍വേഷന്‍…

വൈക്കത്ത് മതിൽ ചാടിക്കടന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് കഷ്ടപ്പെട്ട് മോഷണം; കള്ളൻ പെട്ടു, കിട്ടിയത് 225 രൂപ മാത്രം

വൈക്കം: മറവന്‍തുരുത്തില്‍ മൂന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം. അടുത്തടുത്തായി പ്രവര്‍ത്തിക്കുന്ന കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ്, കുലശേഖരമംഗലം വില്ലേജ് ഓഫീസ്, മറവന്‍തുരുത്ത് പഞ്ചായത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. മൃഗാശുപത്രിയില്‍ നിന്നും 225 രൂപ പോയതല്ലാതെ മറ്റ് ഓഫിസുകളില്‍നിന്നും…

ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സമ്മർ ലീഗ് മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു നിർവഹിച്ചു

അണ്ടർ 18 ചാമ്പ്യന്മാരായ കോസ്മോസ് എഫ്സി വെൺമണി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണുവിൽ നിന്നും ചാമ്പ്യൻ പട്ടം ഏറ്റുവാങ്ങുന്നു ആലപ്പുഴ: ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സമ്മർ ലീഗ് മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്…

ആദിപുരുഷ് ; ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിനു നേരെ ആക്രമണം; വിഡിയോ

തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. ഹൈദരാബാദിൽ, പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. കാർത്തിക് നാഗ എന്ന ആളുടെ ട്വിറ്ററിലൂടെയാണ് ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയറ്ററില്‍…

പ്രധാനമന്ത്രി മോദി ജൂൺ 20 മുതൽ 25 വരെ അമേരിക്കയും ഈജിപ്തും സന്ദർശിക്കും

ഡല്‍ഹി: പ്രസിഡന്റ് ജോ ബിഡന്റെയും പ്രഥമ വനിത ഡോ.ജിൽ ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 20 ന് യുഎസ്എയിലെ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടും. ജൂൺ 21 ന് അദ്ദേഹം ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും.…

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ അങ്കി സമര്‍പ്പിച്ചു

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്രയുടെ ശ്രീകോവിലിലേയ്ക്ക് പുതിയ അങ്കി സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളി അമ്പാടി ഹോട്ടല്‍ ഉടമകളായ ഗോപാലകൃഷ്ണന്‍ – ഗിരിജ ദമ്പതികളുടെ കുടുബ വക വഴിപാടായാണ് അങ്കി സമര്‍പ്പിച്ചത്. ഓടില്‍ തീര്‍ത്ത പുതിയ അങ്കി, ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍,…