സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ ആശങ്ക…

നിഖിൽ തോമസ് പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല, എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ്…

തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു; 80 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക് പോകുകയായിരുന്ന ബസും തിരുവാന്മലയിൽ നിന്നും വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പൻട്രുതിയിൽ നിന്നും യാത്രികരുമായി…

മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കടിയേറ്റു

കണ്ണൂർ: മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമം. മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് നായ അക്രമിച്ചത്. എടക്കാട് റയിൽവേ സ്റ്റേഷന്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയുടെ കാലിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഫെഡറേഷൻ ഓഫ് ഗുജറാത്ത്‌ മലയാളി അസോസിയേഷൻ (ഫെഗ്മ) മുൻ ട്രഷററും ബിഎസ്എൻഎൽ തൃശ്ശൂർ ജില്ലാ സീനിയർ അക്കൗണ്ട്സ് ഓഫീസറും ആയിരുന്ന കെ.കെ സുകുമാരൻ നിര്യാതനായി

മുംബൈ: ഫെഡറേഷൻ ഓഫ് ഗുജറാത്ത്‌ മലയാളി അസോസിയേഷൻ (ഫെഗ്മ) മുൻ ട്രഷററും ബിഎസ്എൻഎൽ തൃശ്ശൂർ ജില്ലാ സീനിയർ അക്കൗണ്ട്സ് ഓഫീസറും ആയിരുന്ന കെ.കെ സുകുമാരൻ നിര്യാതനായി. സൂറത്തിൽ ബിഎസ്എൻഎൽ അക്കൗണ്ട്സ് വകുപ്പിൽ സീനിയർ അക്കൗണ്ടന്റ് ആയി ദീർഘകാലം ജോലി ചെയ്തിരുന്നു. സൂറത്ത്…

ഓഫര്‍ സെയിലുമായി ലൈഫ്‌സ്റ്റൈല്‍

കൊച്ചി: ഫാഷന്‍ ഉല്‍പന്നങ്ങള്‍ ആകര്‍ഷക വിലയില്‍ ലഭ്യമാക്കുന്ന ജനപ്രിയ ഫാഷന്‍സ്റ്റോര്‍ ലൈഫ് സ്റ്റൈല്‍ 50ശതമാനം വരെ ഡിസ്‌കൗണ്ടുമായി സീസണ്‍ സെയിലിന് തുടക്കമിട്ടു. ലൈഫ്‌സ്റ്റൈലിന്റെ എല്ലാ സ്റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. എസ്ബിഐ കാര്‍ഡുപയോഗിച്ച് 7500 രൂപയ്ക്ക് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ 10 ശതമാനം അധിക…

പ്ര​ശ​സ്ത അമേരിക്കൻ റാ​പ്പ​ർ ബി​ഗ് പോ​ക്കീ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: പ്ര​ശ​സ്ത അമേരിക്കൻ റാ​പ് സം​ഗീ​ത​ജ്ഞ​ൻ ബി​ഗ് പോ​ക്കീ(45) അ​ന്ത​രി​ച്ചു. ടെ​ക്സ​സി​ലെ വേ​ദി​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​രി​ച്ച​ത്. ബ്യൂ​മോ​യി​ലെ പോ​ർ 09 ബാ​റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ബി​ഗ് പോ​ക്കീ, സ്റ്റേ​ജി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയായിരുന്നു…

‘ഉന്നതവിദ്യാഭ്യാസ മേഖലയെ SFI തകർക്കുന്നു’; ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് KSU

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന…

മലയാളം മിഷൻ ആഗോളാടിസ്ഥാനത്തിൽ മിഷൻ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ മീരാ വസായ് മേഖലാ മത്സരങ്ങൾ ബികെഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

വസായ്: മലയാളം മിഷൻ ആഗോളാടിസ്ഥാനത്തിൽ മിഷൻ പഠിതാക്കൾക്കായി സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ, മീരാ വസായ് മേഖല മത്സരങ്ങൾ ഞായറാഴ്ച ബികെഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണി മുതൽ നടന്നു. വൈലോപ്പിള്ളി കവിതകളുടെ പതിനാറ് വരികളിൽ കുറയാതെ മനഃപാഠമായിട്ടായിരുന്നു മലസരാർത്ഥികൾ…

അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ആക്രമണത്തിൽ സുഹൃത്തിനും പരിക്ക്

യെരേവാൻ: അർമേനിയയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം സ്വദേശി സൂരജ് (27) ആണ് മരിച്ചത്. അർമേനിയയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സൂരജ്. വിസ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂരജിന്‍റെ സുഹൃത്തായ ചാലക്കുടി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.…