മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറൽ
മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ‘ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു’ എന്നാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. മലയാളസിനിമയിൽ…
പുറത്ത് ‘പിഎഫ്ഐ’ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം: സൈനികൻ കസ്റ്റഡിയിൽ
കൈകൾ ബന്ധിച്ചു വായ് മൂടിയ ശേഷം മർദിച്ച് മുതുകത്ത് പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നു രേഖപ്പെടുത്തിയെന്ന സൈനികന്റെ പരാതിയിൽ വൻ ട്വിസ്റ്റ്. സൈനികന്റെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. രാജസ്ഥാനിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയ കടയ്ക്കൽ തുടയന്നൂർ ചാണപ്പാറ…
കഞ്ചാവ് – ലഹരി സംഘത്തിന് സുരക്ഷ ഒരുക്കുന്നത് പരിശീലനം നേടിയ നായ്ക്കളോ അല്ലെങ്കില്‍ അതിനേക്കാള്‍ മോശക്കാരായ രാഷ്ട്രീയ നേതാക്കളോ ! കേസുകളില്‍ നിന്ന് രക്ഷപെടാന്‍ ലഹരി സംഘം നുഴഞ്ഞു കയറുന്നത് രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്ക് ? പകല്‍ വീടുകള്‍ കയറി പൊതിച്ചോര്‍ സംഭരണവും രാത്രി ‘പൊതി’ (കഞ്ചാവ്) വിതരണവും. പൊതിച്ചോറിന്‍റെ പേരില്‍ വീടുകയറി പിരിവെടുത്ത് ‘പൊതി’ വാങ്ങുന്ന വിരുതന്മാരും നാട്ടില്‍ സജീവം. പോലീസ് മനസുവച്ചാല്‍…
കോട്ടയം: യുവതലമുറയെ ലക്ഷ്യമാക്കി ലഹരി വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നത് പരിശീലനം ലഭിച്ച നായ്ക്കളും പിന്നെ രാഷ്ട്രീയക്കാരും. പോലീസിന്‍റെ കൈയില്‍നിന്നും രക്ഷപെടാന്‍ നായ്ക്കളെയും പോലീസ് പിടികൂടിയാല്‍ രക്ഷപെടാന്‍ അതിനേക്കാള്‍ മോശക്കാരായ രാഷ്ട്രീയക്കാരെയും ഉപയോഗപ്പെടുത്തുക എന്നതാണ് ലഹരി മാഫിയകളുടെ…
ട്രാക്ക് അബ്ബാസിയ യൂനിറ്റ് രൂപവത്കരിച്ചു
കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) അബ്ബാസിയ യൂനിറ്റ് രൂപവത്കരിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ട്രാക്ക് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്…
നിപയിൽ ആശങ്ക ഒഴിയുന്നു; പോസിറ്റീവ് കേസുകളില്ല, സമ്പർക്കപ്പട്ടികയിലെ 915 പേർ ഐസോലേഷനിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി…
ചലചിത്ര മേഖലയിലെ സമഗ്ര സംഭാവന: പ്രശസ്ത ബോളിവുഡ് നടി വഹീദാ റഹ്‌മാന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായി. ഇന്ത്യല്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ്…
നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി
തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. 28ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ…
നീഗിരിയിലെ കടുവകളുടെ ദുരൂഹ മരണം; കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ അയച്ചു
ഡല്‍ഹി: കടുവകള്‍ ചത്തതിനെ തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) ഉദ്യോഗസ്ഥ സംഘത്തെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് അയച്ചു. 40 ദിവസത്തിനുള്ളില്‍ 10 കടുവകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം. ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) മുരളി കുമാര്‍, സെന്‍ട്രല്‍…
ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ബുധനാഴ്ച മുതൽ ബഹ്റൈന്‍ ന്യൂ സിഞ്ച് മൈതാനിയില്‍
ബഹ്റൈന്‍: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം നാളെ മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ബികെഎന്‍ബിഎഫ് പ്രസിഡന്റ് റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ 3 മണിക്ക് കൂടുന്ന ഉത്ഘടന…
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകിട്ട് 4.05ന് വന്ദേഭാരത് എക്‌സ്‌പ്രസ് പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട്…