പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം. യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം. ബജറ്റ് എയർ…

ആപ്പിള്‍ കമ്പനി തങ്ങളെ വേട്ടയാടുന്നു; പരാതിയുമായി ആപ്പിള്‍ കര്‍ഷകര്‍

ആപ്പിള്‍ പഴത്തിന്റെ ചിത്രങ്ങള്‍ക്ക് മേല്‍ ടെക്ക് ഭീമന്‍ ആപ്പിള്‍ കമ്പനി നിയമപോരാട്ടത്തിലൂടെ ആധിപത്യമുറപ്പിക്കുന്നതോടെ ലോഗോ മാറ്റലിന്റെ ഭീഷണിയിലാണ് 111 വര്‍ഷം പഴക്കമുള്ള കര്‍ഷക സംഘടനയായ ഫ്രൂട്ട് യൂണിയന്‍ സ്യൂസ്. ആപ്പിള്‍ രൂപത്തിലുള്ള, തങ്ങളുടേതല്ലാത്ത എല്ലാ ലോഗോകള്‍ക്കും മേല്‍ ബൗദ്ധിക സ്വത്തവകാശപ്രകാരം തടയിടാനിരിക്കുകയാണ്…

പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്

വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി.വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയെന്ന്, ആന്‍ഡ്രൂസ് വിമാനത്താവളത്തിലെ സ്വീകരണ ചിത്രങ്ങള്‍ സഹിതം മോദി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും.…

ബംഗാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു. താൻ പുരുഷ ലിംഗത്തിലേക്ക് മാറുമെന്നും പേര് സുചേതൻ എന്നാക്കുമെന്നും സുചേതന പറഞ്ഞു. അടുത്തിടെ എൽജിബിടിക്യു വർക്ക്ഷോപ്പിൽ പങ്കെടുത്ത സുചേതന, താൻ പുരുഷനാണെന്നും ശാരീരികമായി അങ്ങനെയാവാനാണ്…

10 വര്‍ഷം: രാത്രിയില്‍ ഭാര്യക്ക് ലഹരിമരുന്ന് നൽകി മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്; വിഡിയോയും പകര്‍ത്തി

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക് ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്യുന്നു. രാത്രികളിൽ…

വയോധികയുടെ നാലരപ്പവന്റെ മാല മോഷ്ടിച്ചു; ഹോം നഴ്സ് അറസ്റ്റിൽ

കോട്ടയം : വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർഥം പ്രസ് ഭാഗത്തുള്ള വയോധിക ദമ്പതികൾ…

കൂട്ടുകാർ അജ്ഞാതരാൽ കൊലപ്പെടുന്നു ; തോക്കിൻമുന തങ്ങളിലേക്കും നീങ്ങുന്നുവെന്ന് സംശയം; പ്രാണഭയം കൊണ്ട്  ഒളിവിൽ പോയത് നിരവധി ഖാലിസ്ഥാൻ വാദികൾ

ലണ്ടൻ: അടുത്തിടെയായി നടന്ന ഖാലിസ്ഥാൻ വാദികളുടെ സംശയകരമായ കൊലപാതകങ്ങൾക്ക് പിന്നാലെ ഒളിവിൽപോയത് നിരവധി ഖാലിസ്ഥാൻ ഭീകരർ. കുപ്രസിദ്ധരായ ഖാലിസ്ഥാൻ നേതാക്കൾ ഒന്നിന് പിറകെ ഒന്നായി അജ്ഞാതരുടെ കൊലക്കത്തിയ്ക്ക് ഇരയായതോടെയാണ് യുഎസ്,കാനഡ,യുെക,ഓസ്‌ട്രേലിയ,പാകിസ്താൻ എന്നിവടങ്ങളിൽ തമ്പടിരുന്ന ഖാലിസ്ഥാൻ വാദികൾ ഒളിവിൽ പോയത്. ആറ് മാസത്തിനിടെ…

മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വനിതാഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സീതക്കുഴിയിൽ പുതുപ്പറമ്പിൽ ബിനു പി. ജോണിനെയാണ് (45) കണ്ണൂരിൽനിന്ന് ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച…

തപാൽ ഉരുപ്പടികൾ വീട്ടിൽ പൂഴ്ത്തിവെച്ച പോസ്റ്റ്മാന് സസ്പെൻഷൻ

നെ​ന്മാ​റ : ത​പാ​ലു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി പ്ര​കാ​രം പോ​സ്റ്റ്മാ​ന്റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ത​ര​ണം ചെ​യ്യാ​ത്ത കെ​ട്ടു​ക​ണ​ക്കി​ന് ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ പോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. അ​യി​ലൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​ന് കീ​ഴി​ലെ ക​യ​റാ​ടി പ​യ്യാ​ങ്കോ​ട്ടി​ലെ ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സി​ലെ ഇ.​ഡി പോ​സ്റ്റ്മാ​ൻ സി.…

പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, ദേഷ്യപ്പെട്ടു; ചോദ്യം ചെയ്ത ആളെ കുത്തി, അറസ്റ്റ്

തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ…