തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ…
എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
എള്ളിനെ അത്ര നിസാരമായി കാണേണ്ട. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് എള്ള്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാൻസും ഫൈറ്റോസ്റ്റെറോളുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുകയും ചില കാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ…
യോഗയുടെ ലക്ഷ്യം
“യോഗ” എന്നാല്‍ എന്താണ്? യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ചില ‘പോസു’കളാണ്! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം…. അങ്ങനെയങ്ങനെ. ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്…
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ദിവസവും കഴിക്കേണ്ട നട്സ് ഏതൊക്കെയാണെന്ന് നോക്കാം..
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയ ഹൃദയത്തെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവർ ദിവസവും…
ലുക്ക് കണ്ടാൽ വളരെ പരുക്കനാണെന്നു തോന്നും, പക്ഷെ സാധുവായിരുന്നു; കസാന്‍ ഖാനെ ഓര്‍മിച്ച് ജോണി ആന്‍റണി
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ ഈയിടെയാണ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന കസാന്‍ കാണുമ്പോള്‍ പരുക്കനെന്ന് തോന്നുമെങ്കിലും ഒരു സാധുവായിരുന്നെന്ന് ഓര്‍മിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്‍റണി. വില്ലന്‍ അല്ലാതെ സാധാരണ വേഷങ്ങളിലും തന്നെ…
18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തിൽ ബാലാജി മർദ്ദനത്തിന് ഇരയായി; പേരു വിളിച്ചിട്ടും പ്രതികരിച്ചില്ല; ആരോപണവുമായി മന്ത്രി
ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി മന്ത്രി പി.കെ.ശേഖർ ബാബു ഉൾപ്പെടെയുള്ളവർ രംഗത്ത്. 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തിൽ ബാലാജി മർദ്ദനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ശേഖർ ബാബു…
ബീജത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ പുരുഷന്മാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..
പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങളില്‍ ഇന്ന് ഏറ്റവും വ്യാപകമായി കാണപ്പെടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ അളവിലും ആരോഗ്യത്തിലുമുണ്ടാകുന്ന കുറവ്. അധികവും ഇപ്പോഴുള്ള മോശമായ ജീവിതശൈലി മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്.ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്താൻ സാധിച്ചാല്‍…
വിദ്യ അട്ടപ്പാടി കോളജിലെത്തിയത് എസ്എഫ്‌ഐക്കാരനായ സുഹൃത്തിനൊപ്പമെന്നാണ് സൂചന; ബയോഡാറ്റ പൊലീസ് കണ്ടെടുത്തു
പാലക്കാട്: മഹാരാജാസിൽ പ്രവൃത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് മുൻ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ നൽകിയ ബയോഡാറ്റ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കോളേജിൽ സമർപ്പിച്ച ബയോഡേറ്റയാണ് പിടിച്ചെടുത്തത്. മഹാരാജാസിൽ 20 മാസത്തെ പ്രവർത്തിപരിചയമുണ്ടെന്നാണ് അവകാശവാദം. അട്ടപ്പാടി കോളേജിൽ കോളജിലെത്തിയത് എസ്എഫ്‌ഐക്കാരനായ…
ഇഡ്‍ലി, രസഗുള, പപ്പടം അങ്ങനെ നീളുന്നു വിഭവങ്ങൾ ..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരം ഈ മാസമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുക. ഷെഫ് ശ്രീപദ് കുൽക്കർണി തയാറാക്കിയ…
തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് നെഞ്ചുവേദന; മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്നാട് മന്ത്രി
ചെന്നൈ: തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തിൽ ബാലാജി. ബുധനാഴ്ച രാവിലെയാണ് ബാലാജിയെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടു പോയത്. ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ബാലാജിക്കെതിരായ…