വൈറ്റമിൻ ബി1 മുതൽ വിറ്റമിൻ ബി 12 വരെയുള്ള ആറ് വ്യത്യസ്തയിനം ബി വൈറ്റമിനുകളുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.
ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നത് ഈ വൈറ്റമിനുകൾ…
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.…
വെള്ളപ്പാണ്ടുകള്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നതെന്ന് മനസ്സിലാക്കാം
നമ്മുടെ ശരീരം, ശരീരത്തിന്റെ നിറങ്ങളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട്. ശരാശരി ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം പേര്‍ക്കാണ് ഇത് കണ്ടുവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ വെള്ളപ്പാണ്ട് മറ്റൊരു രോഗത്തിലേക്ക് നയിക്കുന്നില്ല എന്നതും…
സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍. അനന്തു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ്…
അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും ഇടവക ദിനവും ആചരിച്ചു
കാൽഗറി : കാൽഗറി സെൻറ് തോമസ് മാർത്തോമ്മാ പള്ളിയുടെ ഇടവക ദിനാചരണവും , അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ 30-മത് എപ്പിസ്കോപ്പൽ ജൂബിലി ആഘോഷവും പൗരോഹിത്യ ശുശ്രൂഷയിൽ 47 വർഷം പൂർത്തിയാക്കുന്നതിന്റ് ആഘോഷവും സൺഡേ സ്കൂൾ കുട്ടികളുടെ…
പാലം തകർന്നു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ നദിയിലേക്കു പതിച്ചു
കൊളംബസ്: മൊണ്ടാനയിലെ യെല്ലോസ്റ്റോൺ നദിക്ക് കുറുകെയുള്ള പാലം ശനിയാഴ്ച പുലർച്ചെ തകർന്നു, അപകടകരമായ വസ്തുക്കൾ കയറ്റിക്കൊണ്ടിരുന്ന ഒരു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ പാലം തകർന്നതിനെ തുടർന്ന് താഴെയുള്ള യെല്ലോസ്റ്റോൺ നദിയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് പതിച്ചു. ട്രെയിൻ ബോഗികളിൽ ചൂടുള്ള അസ്ഫാൽറ്റും…
തനിമ ഹജ്ജ് വോളന്റിയർ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ: തനിമയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിനു ജിദ്ദയിൽ നിന്നും പോകുന്ന വളണ്ടിയർ മാർക്കുള്ള ട്രെയിനിങ്ങും , വളണ്ടിയർ ജാക്കറ്റ് റിലീസിംഗും സംഘടിപ്പിച്ചു . ഷറഫിയ ഐ ബി എം മദ്രസ്സയിൽ വെച്ച് നടന്ന സംഗമത്തിൽ തനിമ അഖില സൗദി…
കെ സുധാകരന്റെ അറസ്റ്റിൽ ജിദ്ദ ഒ ഐ സി സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: പിണറായി സര്ക്കാരിന്റെ വ്യജ തട്ടിപ്പുകളുടെ പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള ഗൂഡാലോചനയുടെ ഭാഗമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കെട്ടുകഥകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി…
സമാധാനത്തിന്റെ ആത്മീയ ഗാനങ്ങളുമായി സദസ്സിനെ ആവേശം കൊള്ളിച്ച് യൂസുഫ് ഇസ്ലാം
ഗ്ലാസ്റ്റണ്‍ബറി- സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ആത്മീയ ഗാനങ്ങളുമായി യൂസുഫ് ഇസ്ലാം.ഗ്ലാസ്റ്റണ്‍ബറിയില്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പിരമിഡ് സ്‌റ്റേജില്‍ എത്തിയ അദ്ദേഹം സദസ്സിനെ വാത്സല്യത്തിന്റേയും സമാധാനത്തിനായുള്ള അന്വേഷണത്തിന്റേയും പാട്ടുകളിലൂടെയാണ് കയ്യിലെടുത്തത്. ഇസ്ലാം സ്വീകരിച്ച് യൂസുഫ് ഇസ്ലാം ആകുന്നതിനുമുമ്പും കാറ്റ് സ്റ്റീവന്‍സ് വിഖ്യാത ഗായകനായിരുന്നു. അക്കോസ്റ്റിക് ഗിറ്റാര്‍…
ബ്രിജ് ഭൂഷണെതിരായ സമരം നിർത്തി; നിയമപോരാട്ടം തുടരുമെന്ന് ഗുസ്തി താരങ്ങൾ
ന്യൂഡൽഹി - ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന കേസിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. എന്നാൽ, നിയമപോരാട്ടം തുടരുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ രജിസ്റ്റർ…