‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’; കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ഡ്രൈവർ ഷർമിളയ്ക്ക് കമൽഹാസന്റെ വക കാർ സമ്മാനം
കോയമ്പത്തൂർ: കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ഡ്രൈവർ, മലയാളിയായ ഷർമിളയ്ക്ക് കമൽഹാസന്റെ വക കാർ സമ്മാനം. ‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ് ഉലകനായകൻ കാർ സമ്മാനിച്ചത്. കാർ…
ഉപഭോക്താക്കൾക്ക് തിരിച്ചടി ; ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിക്കുന്നതായി റിപ്പോർട്ട്
ഡൽഹി: ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി. പ്രതിമാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 8 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ ഏജൻസികളുമായുളള പവർ പർച്ചേസ് അഡ്ജസ്റ്റ്മെന്റ് നിരക്ക് പ്രകാരമാണ് വർദ്ധന. സാധാരണയായി ഡൽഹിയിൽ കൽക്കരി,…
ജില്ലയിൽ പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു
കൊല്ലം∙ ജില്ലയിൽ പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയിലധികം വില വർധനയാണ് പല ഉൽപ്പന്നങ്ങൾക്കും ഇപ്പോഴുള്ളത്. വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊക്കെ പാളുന്ന കാഴ്ചയാണു വിപണിയിൽ. പച്ചക്കറി കൊല്ലം വലിയക്കട മാർക്കറ്റിലെ ചില്ലറ വിൽപനശാലയിൽ 1 കിലോഗ്രാം തക്കാളിക്ക്…
കനിമൊഴിയുടെ ബസ് യാത്ര: ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്‍കി കമല്‍ഹാസന്‍
ചെന്നൈ: ഡി.എം.കെ നേതാവ് കനിമൊഴി എം.പി ബസിൽ കയറി അഭിനന്ദിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തില്‍ ജോലി പോയ മലയാളി വനിതാ ഡ്രൈവർ ശർമിളക്ക് നടനും മക്കൾ നീതി മയ്യം പ്രസിഡന്‍റുമായ കമൽഹാസന്‍ കാർ സമ്മാനമായി നൽകി. കമൽ കൾചറൽ സെന്ററാണ് ശർമിളക്ക് കാർ…
രണ്ട് ലക്ഷം നൽകി കലിംഗയുടെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരിൽ പ്രമുഖരായ എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ നേതാക്കളുണ്ടെന്ന് പോലീസിനോട് നിഖിൽ. 10 നേതാക്കളുടെ പേര് വെളിപ്പെടുത്തി. ഫേസ്ബുക്ക് പ്രൊഫൈലിലെ കലിംഗ യൂണിവേഴ്സിറ്റി എഡിറ്റ് ചെയ്ത് കുട്ടിസഖാക്കൾ. വിശാലമായ അന്വേഷണം ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ പാർട്ടി. കായംകുളത്ത് പാർട്ടിയിലെ സൈബർ പോര് കടുക്കുന്നു
കായംകുളം: രണ്ട് ലക്ഷം രൂപ നൽകി കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയവരിൽ പ്രമുഖരായ എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ നേതാക്കളുണ്ടെന്ന് കായംകുളം എം.എസ്.എം കോളേജിലെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ നിഖിൽ തോമസ് പോലീസിനോട് വെളിപ്പെടുത്തി. എം.എസ്.എം കോളേജിൽ ബികോം പഠിച്ച് തോറ്റ നിഖിൽ,…
കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ചൊവ്വാഴ്ച അറിയാം; അനിൽകാന്തിന് പിൻഗാമിയാവാൻ മൂന്നുപേർ. കേന്ദ്രത്തിന്റെ പാനലിൽ ഉൾപ്പെട്ടത് ഡി.ജി.പിമാരായ പദ്മകുമാറും ഷേഖ് ദർവേഷും ഐ.ബിയിൽ നിന്ന് ഹരിനാഥ് മിശ്രയും. സർക്കാരിന്റെ ഇഷ്ടക്കാരൻ പദ്മകുമാർ. വിവാദങ്ങളില്ലാത്ത ക്ലീൻ പ്രതിച്ഛായയുമായി ഷേഖ് ദർവേഷും. ഏറെക്കാലമായി കേരളത്തിലില്ലാത്ത മിശ്രയെ പരിഗണിച്ചേക്കില്ല
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയെ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തിരഞ്ഞെടുത്തേക്കും. ഡി.ജി.പി നിയമനത്തിനുള്ള യു.പി.എസ്.സിയുടെ അന്തിമപാനൽ സർക്കാരിന് ലഭിച്ച സാഹചര്യത്തിലാണിത്. ജയിൽ മേധാവി കെ.പദ്മകുമാർ, ഫയർഫോഴ്സ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി.ഡയറക്ടർ ഹരിനാഥ്…
വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കും ; തീരുമാനം വൈകിപ്പിക്കാതെ നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ പദ്ധതി നിലവില്‍ വരും. റേഷന്‍ കാര്‍ഡില്‍ പേരുള്ള…
എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം, യാത്രക്കാരന്‍ അറസ്റ്റില്‍
ന്യൂദല്‍ഹി- മുംബൈ-ദല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ യാത്രക്കാരന്‍ അറസ്റ്റിലായി. ദല്‍ഹി ഐ.ജി.ഐ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ ഫയല്‍ ചെയ്ത പരാതിപ്രകാരം ജൂണ്‍ 24 ന് മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ. സി866…
ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ അന്തരിച്ചു
കൊച്ചി - മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്ന് പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, നില വഷളായി തിങ്കളാഴ്ച രാത്രിയോടെയാണ് അന്ത്യമുണ്ടായത്. സംസ്‌കാരം നാളെ നടക്കും. 2023 June…
‘പാന്റ്‌സ് ഇഷ്ടമായെന്നു പറയാത്തത് ഭാഗ്യം!’; സ്റ്റുഡിയോയിൽ ഷർട്ട് ഊരാൻ ശ്രമിച്ച നടൻ ഷൈൻ ടോമിനോട് അവതാരക
നടൻ ഷൈൻ ടോമിനെ ട്രോളി അവതാരക. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ നടൻ ഷൈൻ ടോം ചാക്കോ ധരിച്ച ഷർട്ടിനെക്കുറിച്ച് അവതാരക പുകഴ്ത്തി സംസാരിച്ചിരുന്നു. ഉടനെ ഷൈൻ തന്റെ ഷർട്ടിന്റെ ബട്ടൻസ് ഊരി സ്റ്റുഡിയോയിൽ വച്ച് തന്നെ അവതാരകയ്ക്ക് നൽകാൻ…