ബഹ്റൈനിൽ 15 വർഷത്തിലധികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് പ്ലാറ്റിനം വിസ നൽകും
മനാമ: ബഹ്റൈനിൽ 15 വർഷത്തിലധികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത…
ഇന്ത്യ മതേതര രാജ്യം, അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കും? ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന്…
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ ടീസർ പുറത്തിറങ്ങി
കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.…
എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു
എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പിൽ കാസർകോട് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകുന്നു പള്ളങ്കോട്: എസ്‌വൈഎസ് പള്ളങ്കോട് സർക്കിൾ എക്സികുട്ടീവ് ക്യാമ്പ് ഗാളിമുഖയിൽ സമാപിച്ചു. എസ്‌വൈഎസ് സർക്കിൾ പ്രസിഡന്റ് റാഷിദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ…
‘മോദി ഭരിക്കുന്ന ഇന്ത്യയിൽ പാവപ്പെട്ടവർ ഭക്ഷണത്തിനായി കൊതിക്കുകയാണ്. അവശ്യ വസ്തുക്കളുടെ വിലവർധനവിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. സമ്പന്നരുടെ സ്വത്ത് വർധിപ്പിക്കുന്ന തിരക്കിലാണ് ബിജെപി സർക്കാർ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പച്ചക്കറി, പാചകവാതകം, ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വർധിക്കുമ്പോഴും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പകരം സമ്പന്നരുടെ സ്വത്ത് വർധിപ്പിക്കുന്ന തിരക്കിലാണ് ബിജെപി സർക്കാർ എന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പാവപ്പെട്ടവർ…
ജൂലൈ 3 ന് സർക്കാർ നിയന്ത്രിത അവധി പ്രഖ്യാപിക്കണം: അല്മായ ശബ്ദം
കൊച്ചി: സീറോ മലബാർ സഭ സഭാ ദിനമായി ആചരിക്കുന്ന ജൂലൈ മൂന്നിന് ( ദുഖ്റാന തിരുനാൾ) ക്രൈസ്തവരായ സർക്കാർ. അർധ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി പ്രഖ്യാപിക്കണമെന്ന് അല്മായ ശബ്ദം നേതൃയോഗം സർക്കാരിനോട് വശ്യപ്പെട്ടു. കേരളത്തിലെ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങളിലും,…
കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് ആരംഭിക്കണം; ‘ഇമാസ് ‘ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യം: മലബാർ ഡെവലപ്മെന്റ് കൗൺസിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം റൺവേയുടെ നീളം വീണ്ടും കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. 2860 മീറ്റർ ദൈർഘ്യം ഉണ്ടായിരുന്ന കരിപ്പുർ റൺവേ വർഷങ്ങൾക്കു മുമ്പ് 150 മീറ്റർ വെട്ടിക്കുറച്ചതാണ്. ഇമാസ് (എൻജിനീയർഡ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം) ആണ്…
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിൻഹയെ ആഭ്യന്തരം വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സിൻഹ. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ അഗർവാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി.…
ഐആർഡിഎയുടെ ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി
കൊച്ചി: ‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി. മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനിയായ മാഗ്മ എച്ഡിഐയെ ആണ് സംസ്ഥാനത്ത്…
ഹൂസ്റ്റൺ ഓർത്തോഡോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ
ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവകയിലെ യൂത്ത് മൂവ്മെന്റ് (ഒസിവൈഎം), ഹൂസ്റ്റൺ റീജിയണിലെ ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ എന്നിവടങ്ങളിൽ നിന്നുമുള്ള ദേവാലയങ്ങളിലെ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് “ഹൂസ്റ്റൺ ഓർത്തോഡോക്സ്…