‘പശ്ചിമ ഘട്ടത്തിലെ മനുഷ്യ-മൃഗ സംഘർഷം അവസാനിപ്പിക്കണം’; സുപ്രീം കോടതിയിൽ ഹർജി
ഡല്‍ഹി: പശ്ചിമഘട്ടത്തിലെ വന്യമൃഗ-മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ-മൃഗമേഖലകളെ തരം തിരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ…
ഹൈപോതൈറോയ്ഡിസത്തിന്‍റെ ലക്ഷണങ്ങള്‍ ഇതൊക്കെയാണ്…
തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന്‍റെ ചയാപചയത്തെയും വളര്‍ച്ചയെയുമെല്ലാം സ്വാധീനിക്കുന്നു. തൈറോയ്ഡിന്‍റെ ഉത്പാദനം ആവശ്യത്തിന് നടക്കാതെ വരുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. തൈറോയ്ഡ് തകരാര്‍ കൃത്യസമയത്ത് തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. 1. ഭാരവര്‍ധന പെട്ടെന്ന് ശരീരഭാരത്തിലുണ്ടാകുന്ന വര്‍ധന ഹൈപോതൈറോയ്ഡിസത്തിന്‍റെ…
ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവം ; പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തൃശൂർ : ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ചന്ദ്രശേഖരനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് ചന്ദ്രശേഖരൻ കൊലപ്പെടുത്തിയത്. ഗുരുവായൂർ ചൂൽപ്പുറത്താണ് വയനാട് സ്വദേശിയായ ചന്ദ്രശേഖരൻ താമസിച്ചിരുന്നത്.…
അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ: മദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവർത്തകയ്ക്ക് നിരന്തര ശല്യം; പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരേ കേസ്
കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള…
സെന്തില്‍ ബാലാജിയെ പിരിച്ചുവിടില്ല; തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍
ചെന്നൈ: തമിഴ്‌നാട് കാബിനറ്റ് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം സ്റ്റേ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.സെന്തിലിന്റെ കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിക്കാത്തത് വരെ മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നാണ് അടുത്ത…
മദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവിലെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് കൊല്ലത്തെ കുടുംബവീടായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ്…
വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..
ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെയും അമിതമായ ദ്രാവകങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായാല്‍ മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തില്‍ കെട്ടിക്കിടന്ന് പല വിധത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. 1. നല്ലവണ്ണം വെള്ളം കുടിക്കുക ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വൃക്കകളെ ആരോഗ്യത്തോടെ…
മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്: രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ അസം മുഖ്യമന്ത്രി
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മണിപ്പൂരിലെ സ്ഥിതിഗതികള്‍ക്ക് അനുകമ്പയാണ് ആവശ്യം. ഒരു രാഷ്ട്രീയ നേതാവ് വന്ന് നിലവിലുള്ള ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കുന്നതല്ല. മണിപ്പൂരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണ്. രാഹുല്‍…
മലപ്പുറത്ത് പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഢിപ്പിച്ചു: പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് കോടതി
മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന…
ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി-പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഷാജന്‍ സ്‌കറിയയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഒളിവില്‍ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിര്‍ണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാണ് പരാതി. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.നേരത്തെ…