മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
പാലക്കാട്: വടക്കഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്ക് ആണ് മരിച്ചത്. എളവമ്പാടം പുന്നപ്പാടം മേഖലയിലുള്ള അജിതയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത്. പാൽ കൊടുത്തതിന് ശേഷം…
പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ യുവാവിന് 91 വർഷം കഠിനതടവ്; സംസ്ഥാനത്ത് പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസ്
തിരുവനന്തപുരം: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരന് 91 വർഷം കഠിനതടവ്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ്…
കോട്ടയത്ത് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പത്തു വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ
കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി 10 വർഷത്തിനുശേഷം പോലീസ് പിടിയിൽ. കോട്ടയം മാഞ്ഞൂർ കല്ലടയിൽ വീട്ടിൽ കെ.എസ് മോഹനൻ (44) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ 2012- ൽ വാഹനാപകടമരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഇയാളെ…
കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം; സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ,…
പ്രവാസിമിത്ര ജീവകാരുണ്യ പദ്ധതികളിലേക്ക് പ്രവാസികൾക്ക് അപേക്ഷിക്കാം
കുവൈത്ത് : പ്രവാസികളുടെ ഉന്നമനത്തിനും ജീവിതാക്ഷേമത്തിനും വേണ്ടി കുവൈത്തിൽ രൂപീകൃതമായ പ്രവാസി കൂട്ടായ്മ കുവൈത്ത് കേരള പ്രവാസിമിത്ര നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ സഹായത്തിനായി പ്രവാസികൾക്ക് അപേക്ഷിക്കാം. പാർപ്പിടം, ആരോഗ്യം , വിദ്യാഭാസ മേഖലകളിലായി , മൂന്ന് സഹായ പദ്ധതികളാണ് പ്രവാസിമിത്ര നടപ്പിലാക്കുന്നത്.…
ശക്തമായ മഴയിൽ വെള്ളപ്പൊക്കം: ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഗതാഗത സംവിധാനം തകരാറിലായി, തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിൽ, വിമാനത്താവളം അടച്ചു
ന്യൂയോർക്ക് സിറ്റി: ശക്തമായ മഴയെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശങ്ങളും ജനങ്ങളും ഒറ്റപ്പെട്ടു. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ തകരാറിലായി, തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. ന്യൂയോർക്ക് നഗരത്തിലെ സബ്‌വേ സംവിധാനങ്ങൾ…
രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം കടത്താൻ ശ്രമം; വാളയാർ ചെക്ക്‌പോസ്റ്റിൽ ഒരാൾ എക്സൈസ് പിടിയിൽ
പാലക്കാട്: വാളയാർ ചെക്ക്‌പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം കടത്താൻ ശ്രമിച്ച ആലത്തൂർ പരുത്തിപ്പിള്ളി സ്വദേശി ശിവകുമാർ പിടിയിലായത്. തമിഴ്നാട് സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ യാത്ര ചെയ്യവേയാണ് ഇയാളിൽ നിന്നും…
കാവുകൾക്കും കാവായ കല്ലേലി കാവ്
കാവുകൾക്കും കളരികൾക്കും മലകൾക്കും മലനടകൾക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയിൽ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക…
നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ തർക്കം: ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ
ഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ. സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിലെ എംബസി അടച്ചുപൂട്ടുകയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്ര ദൗത്യത്തിന് നിലനിൽക്കണമെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ പിന്തുണ…
വിദേശത്ത് അധ്യാപക ജോലി: അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍
തിരുവനന്തപുരം: വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്നതിന് വേണ്ടി അവധിക്ക് അപേക്ഷ നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്. 1991 ബാച്ച്…