പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ

ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ…

‘റോ’യുടെ ​മേ​ധാ​വിയായി ര​വി സി​ൻ​ഹയെ നി​യ​മി​ച്ചു

​ഡ​ൽ​ഹി: മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​വി സി​ൻ​ഹ​യെ റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്(​റോ) മേ​ധാ​വി​യാ​യി നി​യ​മി​ച്ച് സ​ർ​ക്കാ​ർ. നി​ല​വി​ലെ മേ​ധാ​വി സ​മ​ന്ത് കു​മാ​ർ ഗോ​യ​ൽ നാ​ല് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ 30-ന് ​വി​ര​മി​ച്ച​തി​ന് ശേ​ഷ​മാ​കും സി​ൻ​ഹ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ക. സി​ൻ​ഹ ര​ണ്ട്…

18കാരിയെയും കാമുകനെയും വെടിവച്ച്  കൊന്ന് മുതലക്കുളത്തില്‍ താഴ്ത്തി

ഭോപാല്‍-18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തില്‍ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തില്‍ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. ബാലുപുര സ്വദേശികളായ രാധശ്യാം തോമര്‍ (21), ശിവാനി തോമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.…

കേരളത്തില്‍ ഭയം  വ്യാപിക്കുന്നു-ഗവര്‍ണര്‍ 

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയും സംഘവും ക്യൂബയില്‍ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്നും പൊതുപണം പാഴാക്കിയാണ് യാത്രയെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് അവിടത്തെ പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത്…

ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം മീരാ  ജാസ്മിന്‍ അഭിനയത്തില്‍ വീണ്ടും സജീവമാകുന്നു 

കൊച്ചി- മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ ആയിരുന്നു അവസാനമായി മീര അഭിനയിച്ച ചിത്രം. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍…

കേരള രാഷ്ട്രീയത്തെ വൃത്തികെട്ട  സംസ്‌കാരത്തിലേക്ക്  എത്തിച്ചു- കെ.മുരളീധരന്‍

വടകര-കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്ന് കെ മുരളീധരന്‍. കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. വിധി വന്ന കേസിലാണ് ആരോപണം. 2019-ല്‍ പീഡനം നടന്നതായി പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കില്‍ അന്വേഷിക്കേണ്ടത് പോലീസാണ് , പ്രതിപക്ഷമല്ല. രാഷ്ട്രീയ എതിരാളികളെ തേജോവധം…

സൗദി നിർമിത ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ കരാർ

റിയാദ്- സൗദി ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കൽ ലക്ഷ്യമിട്ട് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി സൗദി പബ്ലിക് ഇൻവസ്റ്റിമെന്റ് ഫണ്ടുമായി തന്ത്രപ്രധാന കരാറിലെത്തി. ഇതനുസരിച്ച് ഹലാൽ പ്രൊഡക്റ്റ് ഡവലപ്‌മെന്റ് കമ്പനി സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയും വിവിധ…

ഖത്തറും യുഎഇയും നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിച്ചു

ദോഹ- അല്‍ഉല കരാറിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നതായി ഖത്തറും യു.എ.ഇയും പ്രഖ്യാപിച്ചു. ദോഹയില്‍ യു.എ.ഇ എംബസിയും അബുദാബയില്‍ ഖത്തര്‍ എംബസിയും ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ദുബായില്‍ ദോഹ കോണ്‍സുലേറ്റും ഇന്നു…

ഖത്തറില്‍ ഒളിച്ചോടിയ 22 ഏഷ്യന്‍ വീട്ടു ജോലിക്കാര്‍ അറസ്റ്റില്‍

ദോഹ-ഖത്തറില്‍ സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ 22 ഗാര്‍ഹിക തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. എല്ലാവരും ഏഷ്യന്‍ വംശജരാണ്. രാജ്യത്തെ തൊഴിലാളികളുടെ രക്ഷപ്പെടല്‍ റിപ്പോര്‍ട്ടുകളുടെ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ പ്രകാരം ഖത്തറിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലും സ്ഥലങ്ങളിലും പരിശോധന…

നിഖിലിന്റെ രേഖകള്‍ പരിശോധിച്ചു, എല്ലാം  ഒറിജിനല്‍- എസ്.എഫ്.ഐ പ്രസിഡന്റ് ആര്‍ഷോ 

ആലപ്പുഴ- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ നിഖില്‍ തോമസിന് പിന്തുണയുമായി എസ് എഫ് ഐ. രേഖകളെല്ലാം പരിശോധിച്ചെന്നും, ഒറിജിനലാണെന്ന് തിരിച്ചറിഞ്ഞെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. 'കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്തുവെന്നത് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് വ്യക്തമാണ്.…