ബലിപെരുന്നാൾ ജൂൺ 28ന് ആയിരിക്കുമെന്ന് വാനനിരീക്ഷണ കേന്ദ്രം 

റിയാദ്- അറബി നാടുകളുൾപ്പെടെ ഒട്ടു മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ചയായിരിക്കുമെന്ന് അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് അറഫ ദിനം ജൂൺ 27 ന് ചൊവ്വാഴ്ചയായിരിക്കും. ഇസ്‌ലാമിക രാജ്യങ്ങളെല്ലാം ജൂൺ 18 ന് (ദുൽ ഖഅദ-29)…

എ.ഐ ക്യാമറ മനപ്പൂര്‍വം ഇടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റില്‍

പാലക്കാട്- വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് റോഡ് ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദിനെ(22)യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി…

ഇനിയും ജയിച്ചാല്‍ നരേന്ദ്ര പുടിനെ കാണേണ്ടിവരും-ഭഗവന്ത് മാന്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി മോഡി കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ദഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ലെ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി വിജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഌഡിമിര്‍ പുടിന്‍ ആയി മാറുമെന്ന്…

എസ്.ആർ.എം.ജിയും നിയോമും തമ്മിൽ മീഡിയ സഹകരണ കരാർ

നിയോം- മലയാളം ന്യൂസ് ഉടമസ്ഥരും പ്രമുഖ പ്രസിദ്ധീകര സ്ഥാപനവുമായ സൗദി റിസർച്ച് ആന്റ് മീഡിയ ഗ്രൂപ്പും (എസ്.ആർ.എം.ജി) മിഡിൽ ഈസ്റ്റിലെ മുൻനിര മാധ്യമ വ്യവസായ കേന്ദ്രവുമായ നിയോം മീഡിയ വ്യവസായ വിഭാഗവുമായി സഹകരണ കരാറിലെത്തി. കരാറനുസരിച്ച് എസ്.ആർ.എം.ജിയുടെ ദീർഘകാല അനുഭവ സമ്പത്ത്…

അറബികളെ ചൈനയുമായി ബന്ധിപ്പിക്കുന്ന പുതിയ പട്ടുപാത ആരംഭിക്കും -മന്ത്രി ഖാലിദ് അൽഫാലിഹ്

പുതിയ വ്യാപാര സാധ്യതകൾ തുറന്ന് അറബ്-ചൈന കോൺഫറൻസ് റിയാദ്- ചൈനയെയും അറബ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആധുനിക പട്ടുപാത സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്. അറബ് ലോകത്തെയും ചൈനയിലെയും വ്യപാരപ്രമുഖർ പങ്കെടുക്കുന്ന റിയാദിൽ സംഘടിപ്പിച്ച പത്താമത് അറബ്-ചൈന കോൺഫറൻസിൽ…

വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഫോട്ടോ ഷൂട്ടിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ-ബാലിയില്‍ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ കഴിഞ്ഞ ജൂണ്‍…

ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റി അയക്കാൻ താൽപര്യമുണ്ടെന്ന് സൗദി ഊർജ മന്ത്രി

റിയാദ്- ഇന്ത്യയിലേക്ക് വൈദ്യുതി വിതരണം ചെയ്യുമോ എന്ന ചോദ്യത്തിനു ഉത്തരം നൽകി സൗദി ഊർജ വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ നിക്ഷേപ നയത്തോടൊപ്പം ഇന്ത്യയിലേക്ക് ഇലക്ട്രിസിറ്റിയും ഗ്രീൻ ഇലക്ട്രിസിറ്റിയും ഹൈഡ്രജനും കയറ്റിയയക്കാൻ രാജ്യം ആഗ്രഹിക്കുന്നതായി മന്ത്രി…

VIDEO ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ തലവെച്ചയാളെ രക്ഷപ്പെടുത്തി, താരമായി വനിതാ കോണ്‍സ്റ്റബിള്‍

കൊല്‍ക്കത്ത- പശ്ചിമബംഗാളിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍ കൊല്‍ക്കത്ത- റെയില്‍വേ സ്‌റ്റേഷനില്‍ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍. പശ്ചിമബംഗളിലാണ് സംഭവം. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ.സുമതിയാണ്…

ചരിത്ര നിമിഷം: സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ്…

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനപകടത്തിൽ രണ്ട് മരണം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് 5.45-ഓടെയായിരുന്നു അപകടം. കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.…