ആൽമരം ഒടിഞ്ഞ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിച്ചു
കൊച്ചി: ആല്‍മരം ഒടിഞ്ഞുവീണ് ഏഴു വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്. ആലുവ യുസി കോളേജിന്…
വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പോലീസ് എത്തി; വീട് പൂട്ടിയ നിലയിൽ
കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ്…
മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചെന്ന് പരാതി
കോഴിക്കോട്: മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് – മുഫീദ ദമ്പതിമാരുടെ മകൾ 6 വയസുള്ള ഫൻഹാ മെഹറിനാണ് മുകൾ നിരയിലെ രണ്ട് മുൻ പല്ലുകൾ നഷ്ടമായത്.…
എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി
തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…
ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയയാളെ പോലീസ് പിടികൂടി. പൂനെ സ്വദേശിയും ഐടി കമ്പനി ജീവനക്കാരനുമായ സാഗർ ബാർവെ ആണ് പിടിയിലായത്. പൂനെയിലെ വസതിയിൽ ഇന്ന് രാവിലെയാണ് ബാർവെയെ മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ…
വിപണിജ്ഞാനം ഇല്ലാത്തവര്‍ക്കും ഓഹരിവിപണിയില്‍ നിക്ഷേപിക്കാം; സഹായിക്കാന്‍ സ്മാര്‍ട് ബാസ്‌ക്കറ്റ്
കൊച്ചി:ഏത് സാധാരണക്കാരനും വലിയ വിപണി ജ്ഞാനം ഇല്ലാതെ തന്നെ ഓഹരി നിക്ഷേപം സാധ്യമാക്കുന്ന നിര്‍മിതബുദ്ധി അധിഷ്ഠിതമായ നിയോ-ബ്രോക്കിംഗ് പ്ലാറ്റ്ഫോം സ്മാര്‍ട്ബാസ്‌ക്കറ്റ് (smartbasket.ai.) പുറത്തിറക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അല്‍ഗോരിതമ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സ്മാര്‍ട്ബാസ്‌ക്കറ്റ് വികസിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ്…
കണ്ണൂരിൽ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു
കണ്ണൂർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം നൗഷാദിന്റെ മകൻ നിഹാലാണ് ദാരുണമായി കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ…
ചരിത്രമെഴുതി സെര്‍ബിയന്‍ ഇതിഹാസം! ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, ഇത് ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം
പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി നൊവാക് ജോക്കോവിച്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതോടെ ടെന്നീല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോയ്ക്ക് സ്വന്തം. ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. പത്ത് ഓസ്‌ട്രേലിയന്‍…
കേരളീയ സമാജത്തിന്റെ മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്ന എം പി രഘുവിന്റെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ട് പോയി
കഴിഞ്ഞ ദിവസം മരണപ്പെട്ട മുൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റും. ജനറൽ സെക്രട്ടറിയും സ്ഥാനങ്ങൾ വഹിച്ച ബഹ്റൈനിലെ സാമൂഹ്യരംഗത്ത് ഏറെ സുപരിചിതനായ എം പി രഘുവിന്റെ മൃത്ദേഹം വൻ ജനാവലിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പൊതു ദർശനത്തിന് വെച്ചു വിവിധ സംഘടനകളുടെയും…
ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെപ്തംബറിൽ ആരംഭിക്കും
മനാമ: ബഹ്റൈനിലെ പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെപ്തംബറിൽ ആരംഭിക്കും. പദ്ധതിയുടെ പ്രീമിയം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് അറിയിച്ചു. ഹകീം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി 2024 അവസാനത്തോടെ പൂർണമായും പ്രാബല്യത്തിൽ വരുമെന്നും…