VIDEO ഞങ്ങടെ കുഞ്ഞാവ വന്നേ; കുഞ്ഞുപിറന്ന വിശേഷങ്ങളുമായി സ്‌നേഹയും ശ്രീകുമാറും
കൊച്ചി- കുഞ്ഞു പിറന്ന വിശേഷങ്ങളുമായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ സ്‌നേഹയും ശ്രീകുമാറും യൂട്യൂബ് ചാനലില്‍. കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും വിഡിയോയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. പ്രസവ സമയത്തെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. പ്രസവ സമയത്ത് ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. സീരിയലിന്റെ…
പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, അടിപൊളിയായി തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോന്‍
കൊച്ചി- നടന്‍ കൊല്ലം സുധി മരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ സുഖം പ്രാപിക്കുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് വെളിപ്പെടുത്തി. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ…
ആവശ്യമെങ്കില്‍ സുധാകരനെ ഇനിയും ചോദ്യം ചെയ്യും; പോക്‌സോ കേസില്‍ പ്രതികരിക്കാതെ ക്രൈംബ്രാഞ്ച്
കൊച്ചി- ആവശ്യമെങ്കില്‍ കെ.സുധാകരനെ വീണ്ടും നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലുമായി പൂര്‍ണമായും കെ.സുധാകരന്‍ സഹകരിച്ചു. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി. പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും…
ശിവശങ്കർ അന്വേഷണത്തിൽ സഹകരിച്ചില്ലെന്ന് ഇ.ഡി; റിമാന്റ് ഓഗസ്റ്റ് 5 വരെ നീട്ടി,
കൊച്ചി- ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി നീട്ടി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടിയത്. സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇ.ഡിയെ കോടതി വിമര്‍ശിച്ചു. ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി.…
പതിനേഴുകാരിയ പീഡിപ്പിച്ച പിതാവിന് 44.5 വര്‍ഷം കഠിന തടവ്
മഞ്ചേരി- പതിനേഴുകാരിയായ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മഞ്ചേരി അതിവേഗ സ്പെഷല്‍ കോടതി (രണ്ട്) നാല്പത്തിനാലര വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2022 നവംബര്‍ 16…
കണ്ണൂർ വിമാനത്താവളം: സംരക്ഷണം അനിവാര്യമെന്ന് ഗ്ലോബൽ കെ.എം.സി.സി
കണ്ണൂർ- കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെ ഇടപെടലുകളിൽ നിന്നും സംരക്ഷണം അനിവാര്യമാണെന്ന് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇതിന്റെ ഭാഗമായി നാളെ കണ്ണൂരിൽ 'ചിറകൊടിയുന്ന കണ്ണൂർ' എന്ന പേരിൽ…
കേരളത്തിന്റെ ലാപ്‌ടോപ് കമ്പനി ശക്തമായ രണ്ടാം വരവിനൊരുങ്ങുന്നു
തിരുവനന്തപുരം- നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നിർമാണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിൽ നടക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഓഹരിഘടനയിൽ മാറ്റം…
ജൂൺ 27 ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി
കൊച്ചി - മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് ജൂൺ 27 ന് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.…
പണപ്പെട്ടികൾ അയൽവാസിയുടെ ടെറസിൽ; പിടിച്ചത് രണ്ട് കോടി രൂപ
ഭുവനേശ്വർ-ഒഡീഷയിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റെയ്‌ഡിനെത്തിയപ്പോൾ പണപ്പെട്ടികൾ അയൽവാസിയുടെ വീടിന്റെ ടെറസിലേക്ക് മാറ്റി സബ് കലക്ടർ. രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികൾ അയൽവാസിയുടെ ടെറസിൽ കണ്ടെത്തി. വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കലക്ടർ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക്…
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം- തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന കരുമം കിഴക്കേതിൽ വീട്ടിൽ വിദ്യ (30) മരിച്ച കേസിലാണ് ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനിൽ പ്രശാന്തിനെ…