അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ഡോ.ജില്‍ ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20 ന് യുഎസ്എയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെടും. ജൂണ്‍ 21 ന് അദ്ദേഹം ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കും.…

അടുത്തയാഴ്ച മുതൽ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കും

തിരുവനന്തപുരം : ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം അടുത്തയാഴ്ച വർധിപ്പിക്കും. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെ ബുധനാഴ്ച മുതൽ 12,000 കേയ്സ് മദ്യം പ്രതിദിനം ഉൽപ്പാദിപ്പിക്കും. നിലവിൽ ഉൽപ്പാദനം 8000 കേയ്സാണ്. മദ്യം നിർമിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ)…

കൊച്ചിയിൽ ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ

കൊച്ചി: ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവി പുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാവിലെ…

കാസര്‍കോട് തെരുവുനായ ആക്രമണം; മധ്യവയസ്‌കന്‍റെ കീഴ്ചുണ്ട് കടിച്ചു പറിച്ചു

കാസര്‍കോട്; ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് പരുക്കേറ്റ മധു. വീടിന് പുറകുവശത്തെ…

സൗദി സെൻട്രൽ സോൺ, അണ്ടർ -14 ചാമ്പ്യൻഷിപ്പിൽ കിരീടമുയർത്തി അലിഫ് സ്കൂൾ

റിയാദ്: സോണിലെ സിബിഎസ്ഇ സ്കൂളുകൾക്കായി സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിൽ കിരീടമുയർത്തി അലിഫ് ഇന്റർനാഷണൽ സ്കൂൾ. സോണിലെ പത്തോളം സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് അലിഫ് ജേതാക്കളായത്. നിശ്ചിത സമയത്ത് സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ…

കൊടിയത്തൂരില്‍ 590 കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല; പ്ല്‌സടു അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്; വാഹന പ്രചരണ ജാഥ ജൂണ്‍ 18 ന് തോട്ടുമുക്കത്തുനിന്ന് ആരംഭിക്കും

കൊടിയത്തൂര്‍: ഇടത് വലത് സര്‍ക്കാറുകള്‍ മാറി മാറി ഭരിച്ചിട്ടും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാന്‍ സീറ്റില്ലാതെ പ്രയാസപ്പെടുകയാണ്. മലബാറിനോടുള്ള കടുത്ത അവഗണനക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ്…

എംഎസ്‌എഫിന്റെ ചരിത്രത്തിലെ വഞ്ചകനായ പ്രസിഡന്റാണ് പി.കെ നവാസ്; ഗുരുതര ആരോപണങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ മൂന്ന് എം.എസ്‌.എഫ് സ്ഥാനാർഥികൾക്കായി ഫ്രറ്റേണിറ്റിയുടെ 54 വോട്ട് നൽകിയതിന് പകരമായി സെനറ്റ് ഇലക്ഷനിൽ 25 എംഎസ്എഫ് വോട്ടുകൾ നൽകാമെന്നായിരുന്ന ഫ്രറ്റേണിറ്റി -എം.എസ്.എഫ് ധാരണയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി തന്റെ ഫേസ്ബുക്ക്…

ഗുരുവായൂര്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു; പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലുമാണ് ദര്‍ശന സമയം നീട്ടിയത്

ഗുരുവായൂര്‍ ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളി ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതിതീരുമാനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാർശ കത്ത് പരിഗണിച്ചാണ് ഭരണസമിതി തീരുമാനം. തീരുമാനം ശനിയാഴ്ച മുതൽ…

കൊച്ചി വാട്ടര്‍ മെട്രോയില്‍ എയര്‍ടെല്‍ 5ജി അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും 5ജി ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചു. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇനി എയര്‍ടെലിന്റെ മിന്നുംവേഗതയുള്ള ഇന്റര്‍നെറ്റ് ആസ്വദിക്കാമെന്ന് ഭാരതി എയര്‍ടെല്‍ കേരള സിഒഒ…

ഷോളയൂരിൽ മരിച്ച മണികണ്ഠനെ ആക്രമിച്ചത് വന്യജീവി തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

അട്ടപ്പാടി; ഷോളയൂരിൽ വന്യജീവി ആക്രമണത്തിൽ മരിച്ച യുവാവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. വന്യ മൃഗത്തിന്റെ ആക്രമണം തന്നെയാണ് മരണത്തിന് ഇടയാക്കിയത്. മൂർച്ഛയുള്ള തേറ്റ കൊണ്ടുള്ള ശക്തമായ ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. വന്യജീവിയുടെ മൂർച്ചയുള്ള കൊമ്പുകൊണ്ട് ശക്തമായ ഇടിയിലേറ്റ…