സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് പഠനങ്ങൾ..

പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്‍റെ യുവത്വവും നിലനിര്‍ത്തുമെന്ന് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍…

ഗര്‍ഭിണികള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ കഴിക്കേണ്ട പ്രോട്ടീനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങള്‍ ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വിശപ്പില്ലായ്മയിലേക്ക് നയിച്ചെന്നു വരാം. എന്നാല്‍ ആദ്യ ട്രൈമെസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ…

കാസർഗോഡ് ടാങ്കർലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കാസർഗോഡ്: ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ലോറിയിലുണ്ടായിരുന്നവർക്കാണ് പരിക്ക്. സമീപത്തെ ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ…

സർക്കാരിനു നഷ്ടം ;സംസ്ഥാനത്തെ ഇന്ധന വിൽപന ഇടിഞ്ഞു

തിരുവനന്തപുരം : ‌സംസ്ഥാനത്തെ ഇന്ധന വിൽപനയിൽ ഇടിവ്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോൾ സ്വകാര്യ വാഹനങ്ങൾ ഇന്ധന ഉപയോഗം കുറച്ചതും കാരണം ഇന്ധന വിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതും…

വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തരമായി നൽകണം കർഷക യൂണിയൻ (എം)

കോട്ടയം: വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തിരമായി വിതരണം ചെയ്യുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.എണ്ണായിരത്തി മുന്നൂറ് അപേക്ഷകൾ നഷ്ടപരിഹാരത്തിനായി വനംവകുപ്പ് ഓഫീസിൽ കെട്ടികിടക്കുകയാണ്.വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരടക്കം നഷ്ടപരിഹാര തുകയ്ക്കായി…

ഗൂഢാലോചന, കവർച്ച, ലഹരി, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസ്: തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന്; കുപ്രസിദ്ധ പെൺ ഗുണ്ട പൂമ്പാറ്റ സിനി കാപ്പ ചുമത്തി അറസ്റ്റിൽ

തൃശൂര്‍: വ്യാജസ്വര്‍ണം പണയംവച്ച് സ്ഥാപനങ്ങളേയും ആളുകളെയും കബളിപ്പിച്ച കേസുകളില്‍ എറണാകുളം പള്ളുരുത്തി തണ്ടാശേരി വീട്ടില്‍ സിനി ഗോപകുമാ(പൂമ്പാറ്റ സിനി- 48)റിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഗൂഢാലോചന, കവര്‍ച്ച, അക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി സാമ്പത്തിക തട്ടിപ്പുകേസുകളിലും വഞ്ചനാ കേസുകളിലും പ്രതിയാണ്…

സുധാകരനെതിരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി - പുരാവസ്തു തട്ടിപ്പു കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പിക്ക് താത്കാലികാശ്വാസം. അടുത്ത ബുധനാഴ്ചവരെ സുധാകരനെതിരെ കടുത്ത നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഇടപെടൽ. സുധാകരൻ നിരപരാധിയെങ്കിൽ ഭയപ്പെടുന്നതെന്തിനെന്ന് സർക്കാർ കോടതിയിൽ ചോദിച്ചു.…

സംഘപരിവാറിന്റെ ഉന്മൂലന അജണ്ടയ്‌ക്കെതിരെ പ്രക്ഷോഭം ഉയരണം -കെ.എ. ഷെഫീഖ്

തിരുവനന്തപുരം- സംഘപരിവാർ ശക്തികൾ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉന്മൂലന അജണ്ടക്കെതിരെ പുതിയ പ്രക്ഷോഭങ്ങളുമായി മതേതര കൂട്ടായ്മ രൂപം കൊള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്. ജനാധിപത്യത്തെ കൊല്ലുന്ന സംഘപരിവാർ തേർവാഴ്ചയ്‌ക്കെതിരെ അണിനിരക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി…

മലബാറിന്റെ നികുതി വിഹിതം തിരിച്ചു കൊടുക്കണം-അഷ്‌റഫ് മൗലവി

മലപ്പുറം-മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃച്ഛികമല്ല എന്ന പേരിൽ മലപ്പുറത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം…

വാക്‌സിൻ ഫലിച്ചില്ല; കാട്ടുപൂച്ചയിൽ നിന്ന് പേ വിഷബാധയേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കൊല്ലം - കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേ വിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി(48)യാണ് മരിച്ചത്. കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ റാഫിക്ക് മുഖത്ത് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വാക്‌സിൻ എടുത്തിരുന്നു. തുടർന്ന് പേവിഷബാധ…