ആലപ്പുഴ എസ്.എഫ്.ഐയിലും വിവാദം; ഡിഗ്രി തോറ്റ നേതാവിന് പി.ജിക്ക് പ്രവേശനം, നടപടിക്ക് ശിപാർശ
ആലപ്പുഴ - വ്യാജ സർട്ടിഫിക്കറ്റ്, നിയമന വിവാദങ്ങൾ കൊഴുക്കവേ ആലപ്പുഴ എസ്.എഫ്.ഐയിലും വ്യാജ ഡിഗ്രി വിവാദം. സംഭവത്തിൽ എസ്.എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സി.പി.എം നേതൃത്വം ഇടപെട്ട് നടപടി സ്വീകരിച്ചു. കായംകുളം എം.എസ്.എം കോളജ് രണ്ടാംവർഷ എം.കോം വിദ്യാർത്ഥിയായ…
മലപ്പുറത്ത് പോക്‌സോ കേസിൽ മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
(പെരിന്തൽമണ്ണ) മലപ്പുറം - പോക്‌സോ കേസിൽ മൂന്ന് മദ്രസ അധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു മദ്രസ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി…
പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ, ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്
മുംബൈ-നികുതിദായകര്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ളകാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. മാര്‍ച്ച് മാസം വരെയായിരുന്ന മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 30 വരെ ഇത് ആദായനികുതി വിഭാഗം ദീര്‍ഘിപ്പിച്ചു. എന്നാല്‍ മാര്‍ച്ച് മാസത്തിന് ശേഷം ആധാര്‍-പാന്‍…
ഷാര്‍ജയില്‍ കൊല്ലം സ്വദേശിയായ വനിതാ എന്‍ജിയനിയര്‍ ഷോക്കേറ്റ് മരിച്ചു
ഷാര്‍ജ- ഷാര്‍ജയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഷോക്കേറ്റു മരിച്ച നീതുവിന്റെ…
കേരളത്തില്‍ എടവപ്പാതി സജീവമാകുന്നു: എല്ലായിടത്തും കനത്തമഴയ്ക്ക് സാധ്യത
കൊച്ചി-ഞായറാഴ്ചമുതല്‍ എടവപ്പാതി സജീവമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ടിയിരുന്നു. പെയ്തത്…
കല്യാണം കഴിക്കുകയെന്നത് വലിയ ഉത്തരവാദിത്തം – തമന്ന
മുംബൈ-തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാരംഗങ്ങളില്‍ കഴിഞ്ഞ 18 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയാണ് തമന്ന. ജീ കര്‍ദ എന്ന തന്റെ ആദ്യത്തെ വെബ് സീരീസിന്റെ പ്രമോഷനുമായി തിരക്കിലാണ് തമന്നയിപ്പോള്‍. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ താരം കല്യാണത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളും പങ്കുവെയ്ക്കുകയുണ്ടായി. 'ഒരു…
ട്രെയിന്‍ യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടാല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ല
ന്യൂദല്‍ഹി- ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിക്കപ്പെട്ടാല്‍ അത് റെയില്‍വേയുടെ സേവനത്തിലെ പോരായ്മയായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. യാത്രക്കാര്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്ക്കു മേല്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെ ഒരു ലക്ഷം രൂപ…
തെരുവു നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ടു മുറിവേറ്റു; പേ വിഷബാധയേറ്റ് യുവതി മരിച്ചു
തിരുവനന്തപുരം - തെരുവു നായയ്ക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തിയ്യതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ…
മുൻ എം.എൽ.എയുടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തു
കാസർഗോഡ് - മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എം.സി ഖമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ 21 പേരായി.…
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും
ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ…