പള്ളിയിലും ക്ഷേത്രത്തിലും മോഷണം നടത്തിയത് ഒരാൾ, കുടുക്കിയത് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ മികവ്

കാസർകോട്- കാസർകോട് ജില്ലയിൽ മൂന്നിടങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന മോഷണ കേസുകളിൽ പ്രതികളെ കണ്ടെത്താൻ സാധിച്ചത് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ. ജൂൺ മാസം രണ്ടാം തീയതി ബേക്കൽ കോട്ട ക്ഷേത്രത്തിലും 13 ന് കാസർകോട് ബി.ഇ.എം…

പരിപാടി നേരത്തെ തുടങ്ങി, എം.പിയും മന്ത്രിയും പോരടിച്ചു; കലക്ടറെ തള്ളി താഴെയിട്ടു

ചെന്നൈ- തമിഴ്‌നാട്ടിൽ മന്ത്രിയും എം.പിയും പങ്കെടുത്ത ചടങ്ങിനിടെ സംഘർഷം. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആർ.എസ് രാജകണ്ണപ്പനും മുസ്ലിം ലീഗ് എം.പി നവാസ് കനിയും പങ്കെടുത്ത ചടങ്ങിലാണ് സംഘർഷമുണ്ടായത്. നിശ്ചയിച്ചതിനും കാൽ മണിക്കൂർ മുമ്പേ പരിപാടി തുടങ്ങിയതാണ് എം.പിയെ ചൊടിപ്പിച്ചത്. മന്ത്രി…

കൊലക്കേസ് പ്രതി ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍, കൊലപ്പെടുത്തിയതെന്ന് സൂചന

മലപ്പുറം - കൊലക്കേസില്‍ പ്രതിയായ ആളെ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അലഞ്ഞു തിരിയുന്ന സ്വഭാവക്കരനായ ആദം ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ്…

മോന്‍സന്‍ തട്ടിപ്പു കേസില്‍ പരാതിക്കാരില്‍ നിന്നും ഇന്ന് ക്രൈംബാഞ്ച് വിശദമായ മൊഴിയെടുക്കും

കൊച്ചി - മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരില്‍ നിന്നും ഇന്ന് ക്രൈംബാഞ്ച് വിശദമായ മൊഴി രേഖപ്പെടുത്തും. മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചേരാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കൂടാതെ കെ പി സി സി അധ്യക്ഷന്‍…

സ്വർണക്കടത്ത്: സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കസ്റ്റംസിൽ വ്യാപക അഴിച്ചുപണി

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ​ക്ക​ട​ത്തി​ന് സ​ഹാ​യി​ക​ളാ​യി ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക​സ്റ്റം​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. വ​ർ​ഷ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്ലാ​ത്ത യൂ​നി​റ്റു​ക​ളി​ലേ​ക്ക് മാ​റ്റും. ഇ​തി​നോ​ട​കം ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി. ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ൻ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും…

ബനഡിക്ട് പതിനാറാമെന്റ സെക്രട്ടറിയെ മാര്‍പാപ്പാ പുറത്താക്കി

വത്തിക്കാന്‍സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ദീര്‍ഘകാല ൈ്രപവറ്റ് സെക്രട്ടറി ജോര്‍ജ്ജ് ഗാന്‍സ്വൈന് വത്തിക്കാനിലെ ഉന്നത പദവി നഷ്ടമായി. ജര്‍മന്‍കാരനും 66~കാരനുമായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗൈന്‍സ്വൈനെ റോമില്‍ നിന്ന് മാര്‍പ്പാപ്പ പുറത്താക്കി. അദ്ദേഹം തന്റെ ഹോം രൂപതയായ ൈ്രഫബുര്‍ഗിലേക്ക് മടങ്ങും. തുടക്കത്തില്‍…

യുകെയിലെ സ്ററീവനേജില്‍ മലയാളി പെണ്‍കുട്ടി ഡെപ്യൂട്ടി യൂത്ത് മേയറായി

സ്ററീവനേജ്: യുകെ യിലെ പ്രഥമ ആസൂത്രിത നഗരിയായ സ്ററീവനേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളി പെ0മ്പകുട്ടി അത്യുജ്ജ്വല വിജയം നേടി. തൊടുപുഴ, മാറിക സ്വദേശി ഇല്ലിക്കാട്ടില്‍ റെനി മാത്യുവിന്റെയും ചക്കാംപുഴ, വടക്കേമണ്ണൂര്‍ ലിജിയുടെയും മകള്‍ അനീസ റെനിയാണ് വിജയിച്ചത്. ജോണ്‍…

ജര്‍മനിയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതലായി വരുന്നുണ്ടെന്നും ഇതു നേരിടാന്‍ ജര്‍മനി നിലവില്‍ മതിയായ തയാറെടുപ്പുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോട്ടര്‍ബാഹ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ഉഷ്ണതരംഗം രാജ്യത്തെ…

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായ് ‘അലിൻ്റ’; ചിത്രീകരണം ജൂലായിൽ ആരംഭിക്കും

പെണ്‍വീര്യത്തിന്റെ അതിജീവനകഥയുമായി ‘അലിന്റ ‘ എന്ന മലയാളസിനിമ ഒരുങ്ങുന്നു. ജാക് ഇന്റർനാഷണൽ മൂവീസിന്റെ ബാനറിൽ അരുൺദേവ് മലപ്പുറം നിർമ്മിച്ച് പ്രമുഖ പരസ്യചിത്ര സംവിധായകന്‍ രതീഷ് കല്യാണ്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന അലിന്റയിലെ ഗാനലേഖനം എറണാകുളത്ത് നടന്നു. കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര…