മെഡിസെപ് ഡേറ്റ തിരുത്താൻ ഇനി മൂന്നുദിനം കൂടി
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഡേറ്റയിൽ തിരുത്തലും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാൻ മൂന്നുദിനം മാത്രം. ഗുണഭോക്താവിന്റെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്താനും ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും ഉള്ളവരെ നീക്കം ചെയ്യാനും 20ന്…
തൃശ്ശൂരിൽ ബാങ്കിന് തീയിടാൻ യുവാവിൻ്റെ ശ്രമം; ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ
തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീതിയിലാഴ്ത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട്…
കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് അഭ്യര്‍ഥിച്ചു; അതിലും ഭേദം കിണറ്റിൽ ചാടുന്നത്- നിതിന്‍ ഗഡ്കരി
കോണ്‍ഗ്രസില്‍ ചേർന്നുകൂടെ എന്ന് ഒരു രാഷ്ട്രീയ നേതാവ് തന്നോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ താന്‍ അതിലും ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് പറഞ്ഞതായി മറുപടി നല്‍കിയതായി ഗഡ്കരി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ…
കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ചു; എസ്എഫ്‌ഐ നേതാവുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ് (21), കൊടിനാട്ടുമുക്ക് ആശാരിക്കണ്ടി വീട്ടിൽ ഹ്രിതുൽ (19) എന്നിവരാണ് അറസ്റ്റിലായത്. കാലിക്കറ്റ് സർവ്വകലശാല…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ്(50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി(67) എന്നിവരും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ(54) എന്നയാളുമാണ്…
ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ
കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ. തുടർന്ന് ഇരുപക്ഷവും തമ്മിലടി. ഒടുവിൽ പൊലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റ…
ഡിജിറ്റൽ ആശയങ്ങളുമായി പാൻജിയ-2023
കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന നൂതന…
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ; സെപ്റ്റംബർ 30 വരെ നീട്ടി
ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ: .ly/rationaadhaar
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍…
തൃശൂരിലെ ബാങ്ക് ശാഖയിൽ സർക്കാർ ജീവനക്കാരനായ യുവാവ് നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്നു മൊഴി; ആകെ 75 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പ്രതി
അത്താണി: തൃശൂരിലെ ബാങ്ക് ശാഖയിൽ സർക്കാർ ജീവനക്കാരനായ യുവാവ് നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്നു മൊഴി. ആകെ 75 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പ്രതിയായ പുതുരുത്തി ചിരിയങ്കണ്ടത്ത് ലിജോ (36) പൊലീസിനു മൊഴി നൽകി. വീട് 23 ലക്ഷം…