വിദ്യാഭ്യാസ മേഖലയിൽ ഇടത് സ്വജനപക്ഷപാതം’: നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

വെള്ളിയാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐക്ക് വിടുപണി ചെയ്യുന്ന പൊലീസ് നിഷ്ക്രിയത്വത്തിനെതിരെയും കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് എബിവിപി സംസ്ഥാന ജോയിന്റ്…

സമരത്തിന്റെ പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; ഒടുവിൽ പലിശ സഹിതം നാലു ലക്ഷത്തോളം പിഴ അടച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമെന്ന പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്. 3,81,000 രൂപയിൽ 40,000 രൂപ അടിയന്തിരമായി അടച്ചാണ് മന്ത്രി കേസിൽ നിന്നും തലയൂരിയത്. ബാക്കി തുക ഉടൻ അടയ്ക്കും.…

കുരങ്ങന്റെ തലയ്ക്ക് വിലയിട്ടത് പതിനായിരങ്ങൾ; ആക്രമണകാരിയായ കുരങ്ങിനെ കൂട്ടിലാക്കി സംഘം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം 21,000 വിലയിട്ടിരുന്നു. ഉജ്ജയിനിൽ നിന്നെത്തിയ സംഘമാണ് നാട്ടുകാർക്ക് ഏറെ തലവേദനയുണ്ടാക്കിയ കുരങ്ങനെ പിടികൂടിയത്.…

പ്ലസ് വൺ അലോട്ട്‌മെന്റിന്റെ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ സ്ഥിരപ്രവേശനം നേടിയത് 1,21,049 പേർ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ അലോട്ട്‌മെന്റിന്റെ ആദ്യ ഘട്ടം പൂർത്തിയായപ്പോൾ സ്ഥിരപ്രവേശനം നേടിയത് 1,21,049 പേർ. 94721 പേർ താത്കാലിക അഡ്മിഷൻ നേടി. 2,41,104 പേർക്കാണ് മെരിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചത്. മെരിറ്റ് ക്വാട്ടയിലെ 23,740 സീറ്റുകളിൽ 26ന് നടക്കുന്ന…

മൂന്നുവയസുകാരനെ കടിച്ചെടുത്ത് കാട്ടിലേക്കോടി പുലി; തലനാരിഴക്ക് രക്ഷപെടൽ

തിരുപ്പതി; ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽ പുലിയുടെ ആക്രമണത്തിൽ മൂന്നുവയസുകാരന് പരിക്ക്. അലിപ്പിരി തിരുമല കാൽനടപ്പാതയിൽ ഏഴാം മൈലിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടിയെ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചു. അഡോണിയിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഏഴാം മൈലിലെ ഹനുമാൻ പ്രതിമയ്ക്ക്…

തെരുവുനായ വട്ടം ചാടി: ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചി: തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് കൊച്ചി കോതാട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മൂലമ്പള്ളി സ്വദേശി സാൽട്ടനാണ് (21) മരിച്ചത്. തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പിന്നാലെ വന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെ കണ്ടെയ്‍നർ…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ചു: കോഴിക്കോട് അ​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ വെച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. നൊ​ച്ചാ​ട് പൊ​യി​ലി​ൽ മീ​ത്ത​ൽ പി.​എം. അ​നീ​ഷി(27)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണ് ഇ​യാ​ൾ. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ​ ചെ​യ്ത കൂ​ട്ടു പ്ര​തി​യാ​യ അ​മ്മ​യും…

മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി

മണിച്ചിത്രത്താഴ് തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി. സിനിമയില്‍ ബോളിവുഡ് താരം കങ്കണയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടെ രാഘവ ലോറൻസും അഭിനയിക്കുന്നുണ്ട്. പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടിവേലു, രാധിക ശരത്കുമാര്‍, ലക്ഷ്മി മേനോൻ എന്നിവരും…

തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടിയെ കടിച്ചെടുത്ത് പുലി

തിരുപ്പതി: തിരുപ്പതിയില്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ കുട്ടിയെ കടിച്ചെടുത്ത് പുലി. കൗഷിക് എന്ന മൂന്നുവയസ്സുകാരനെയാണു പുലി ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും…

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡില്‍ തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികൻ മരിച്ചു. മൂലംപിള്ളി സ്വദേശി സാൽട്ടൺ (21) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. ജോലിക്ക് പോകാൻ ഇറങ്ങിയ സാൽട്ടന്റെ ബൈക്കിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ തട്ടി…