Latest Post

ഗില്‍ വീണ്ടും പരാജയം, രോഹിത് മുന്നേറുന്നു

പോര്‍ട് ഓഫ് സ്‌പെയിന്‍ – ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യന്‍ റണ്‍ ഫെസ്റ്റോടെ തുടക്കം. പ്രതീക്ഷിച്ചതു പോലെ ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്ന് പിന്തുണ കിട്ടിയില്ല. ഇന്ത്യന്‍ ഓപണര്‍മാര്‍ അതിവേഗം സ്‌കോര്‍ ചെയ്യുകയും ചെയ്തു. ലഞ്ചിന് ശേഷം വിക്കറ്റ് നഷ്ടപ്പെട്ട…

അമൃതയെ ചേര്‍ത്തു പിടിച്ചുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപീസുന്ദര്‍

കൊച്ചി- അമൃത സുരേഷിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍. തങ്ങള്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹം ശക്തമായി പ്രചരിക്കുന്നതിനിടെ അമൃതയെ ചേര്‍ത്തുപിടിച്ചുള്ള പുതിയ ചിത്രം പങ്കുവെച്ച് ഗോപീസുന്ദര്‍. അമൃതയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഗോപീസുന്ദര്‍ ‘ഗുഡ്മോണിങ് ടു ഓള്‍’ എന്ന ക്യാപ്ഷനും ചേര്‍ത്തിട്ടുണ്ട്.…

വിസവാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കൽപറ്റ-വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ഇരിട്ടി നിരങ്ങൻചിറ്റയിലെ അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പുന്നാട് പി.വി.സുനിൽകുമാർ(34),തില്ലങ്കേരി പള്ള്യം രഞ്ജിത്ത്(30), തില്ലങ്കേരി ചാളപ്പറമ്പ് വരുൺ(30), തില്ലങ്കേരി പടിക്കച്ചാൽ നിധിൻ(28), കെ.മനീഷ്(29),…

കുടുംബ വഴക്ക്; പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൊന്നാനി-കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡിൽ വലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ…

വിസയില്ലാതെ 103 രാജ്യങ്ങളില്‍ പ്രവേശനം; ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ മുന്നേറി ഖത്തര്‍

ദോഹ: ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തര്‍ നിലവില്‍ 52-ാം സ്ഥാനത്തെത്തി. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് മെഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ ഈ വര്‍ഷത്തെ സൂചികയിലാണ് ഖത്തര്‍ 52-ാം സ്ഥാനത്തെത്തിയത്.…

വ്യാജരേഖ കേസിൽ ടീസ്ത സെതൽവാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു,​ ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

ഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നടപടി. ടീസ്തയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി അനുചിതവും…

രാമായണ മാസം; ഗുരുവായൂർ ക്ഷേത്രത്തിൽ 100 പവന്റെ സ്വർണ്ണക്കിണ്ടി സമർപ്പിച്ച് യുവതി

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് യുവതി. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേത്രത്തിലെത്തി…

യാത്രയയപ്പ് ഔദ്യോഗിക ബഹുമതികളില്ലാതെ; ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷമെന്ന് കുടുംബം

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി…

പാക്ക് യുവതിയുടെ കൈവശം 6 പാസ്പോർട്ടും 4 ഫോണും; പബ്ജി പ്രണയം തന്നെയോ ? ചോദ്യം ചെയ്യൽ തുടരുന്നു

ന്യൂഡൽഹി ∙ കാമുകനൊപ്പം കഴിയാൻ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ സ്വദേശി സീമ ഹൈദറിന്റെ ഉദ്ദേശ്യം ഉത്തർപ്രദേശ് പൊലീസ് അന്വേഷിക്കും. അവരെ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് 6 പാക്കിസ്ഥാൻ പാസ്‌പോർട്ടുകളും കണ്ടെടുത്തു. ഇതിൽ ഒരെണ്ണത്തിൽ പേരും വിലാസവും പൂർണമല്ല.…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

കോട്ടയം∙ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ വി. വിഘ്‍നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ്