ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ഗേറ്റ്
അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ…
2023 എആര്‍സിസി: മൂന്നാം റൗണ്ടിന് സജ്ജരായി ഹോണ്ട റേസിങ് ഇന്ത്യ ടീം
കൊച്ചി: ജപ്പാനിലെ സ്‌പോര്‍ട്‌സ്‌ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റൗണ്ടില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തില്‍ നടക്കുന്ന…
ഇന്ത്യ-യുഎസ് പുതിയ കരാര്രിന് തുടക്കം ; ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ
വാഷിങ്ടണ്‍: ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി 2024-ല്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യയും യുഎസും കൈകോര്‍ക്കുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം…
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഓവർസീസ് എൻസിപി നിവേദനം നൽകി
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും പ്രവാസി സെല്ലിന്റെ ചുമതല വഹിക്കുന്ന…
വേൾഡ് മലയാളിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഡോ. ശ്രീധർ കാവിൽ അനുസ്മരണം സംഘടിപ്പിച്ചു
ഷാര്‍ജ: വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനും ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു ഡോ. ശ്രീധർ കാവിലിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഷാർജയിൽ വച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽഗ്ലോബൽ…
പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി റിയാസ് രാജിവെക്കണം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി നഷ്ടപരിഹാരം കെട്ടിവെച്ചത് കേരളത്തിന് അപമാനമാണ്.…
തൊപ്പിക്കെതിരെ വീണ്ടും കേസ്; വിണ്ടും അറസ്റ്റിലായേക്കും
കൊച്ചി: അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് തൊപ്പി എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ടി.പി അരുണിന്റെ പരാതിയിലാണ്…
റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാൻ ഹെല്‍മറ്റ് ഡിറ്റക്ഷൻ സിസ്റ്റം വികസിപ്പിക്കാനൊരുങ്ങി ഓല ഇലക്‌ട്രിക്
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഭാഗവും അതിവേഗം വളരുകയാണ്. എങ്കിലും റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെയും കാര്യത്തില്‍, ഇന്ത്യൻ ജനത ഇപ്പോഴും പിന്നിലാണ്. ഇപ്പോഴിതാ റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശസ്‍ത ഇലക്‌ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്‌ട്രിക് ഒരു ഹെല്‍മറ്റ്…
ടിക്കറ്റില്‍ ക്രമക്കേട്: പണം വാങ്ങിയിട്ട് ടിക്കറ്റ് നല്‍കില്ലെന്ന് ആരോപണം, കെ-സ്വിഫ്റ്റ് കണ്ടക്ടർക്കെതിരെ നടപടി
തിരുവനന്തപുരം: ടിക്കറ്റില്‍ ക്രമക്കേട് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടര്‍ എസ്. ബിജുവിനെ പിരിച്ചു വിട്ടു. ഈ മാസം 13-ന് ആണ് സംഭവം. കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത രണ്ടു യാത്രക്കാരില്‍ നിന്നും പണം ഈടാക്കിയ ശേഷം…
താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം
താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാൻ അപേക്ഷ…