ഭർത്താവ് ഗൾഫിൽ പോയി ഒരാഴ്ച കഴിഞ്ഞാണ് അയാൾ മോശമായി പെരുമാറാൻ തുടങ്ങിയത്. ഉമ്മ കാൻസർ രോഗിയാണ്. ഉമ്മ ആശുപത്രിയിൽ പോയ ഒരു ദിവസം അയാൾ എന്നെ കയറി പിടിച്ചു. ഞാൻ തള്ളി മാറ്റിയപ്പോൾ അയാൾ പോയി. എന്നാൽ വീണ്ടും ഇത് ആവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാൻ നോക്കിയപ്പോൾ കാലു കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; ഭര്‍ത്താവിന്‍റെ സഹോദരനെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത

കോഴിക്കോട്: ഭര്‍ത്താവിന്‍റെ സഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത. മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് കോഴിക്കോട് സ്വദേശിയായ അതിജീവിത പറഞ്ഞു. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ്…

ഇത് കലക്കും ; ഓൺലൈനായി വസ്ത്രം വാങ്ങുന്നവർക്ക് കിടിലൻ ഫീച്ചറുമായി ഒരുക്കി ഗൂഗിൾ

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ‘എഐ വെർച്വൽ ട്രൈ ഓൺ’ എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഓൺലൈനായി വസ്ത്രം വാങ്ങുമ്പോൾ, ആ വസ്ത്രം തന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതാണോ…

ലോക പ്രശസ്ത പുരി രഥയാത്ര ഇന്ന് തുടക്കും

ലോക പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഇന്ന് നടക്കും. എല്ലാ വർഷവും ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിലാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം നടക്കാറുള്ളത്. ഉത്സവത്തോടനുബന്ധിച്ചാണ് രഥയാത്ര സംഘടിപ്പിക്കുന്നത്. ജഗന്നാഥനായ കൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നീ ദേവതകളുടെ…

നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു

ഭോപാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നിര്‍ദേശപ്രകാരം അക്രമികളുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തുകയും ചെയ്തു. നായയെ…

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുന്നു

ഇന്ത്യയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന മലിനീകരണം കണക്കിലെടുത്ത് ഫോസില്‍ ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചണ്ഡീഗഡില്‍ ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്…

ആലപ്പുഴ ജില്ലയിലെ സിപിഎമ്മിൽ കൂട്ടനടപടി: പി.പി.ചിത്തരഞ്ജൻ എംഎൽ‍എ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി

ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി.പി.ചിത്തരഞ്ജൻ എംഎൽ‍എ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടും. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി.…

ഈ എക്സ്റ്റൻഷനുകളിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സൈബർ ലോകത്ത് വിവിധ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരിയായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾക്ക് കവരുന്ന തട്ടിപ്പുകൾ കൂടിയിട്ടുണ്ടെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കൾ പ്ലേ…

കൊടിയത്തൂരില്‍ 600 കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല; ഭരണകൂട വിവേചനമവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി

മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് നയിക്കുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം തോട്ടുമുക്കത്ത് മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ജാഫര്‍ നിര്‍വഹിക്കുന്നു. മുക്കം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മലബാറിനോട്…

മോദി സർക്കാരിന്റെ നേട്ടങ്ങൾ മിഷൻ മേധാവികളോട് വിവരിച്ച് എസ് ജയശങ്കർ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച ന്യൂഡൽഹിയിലെ മിഷൻ മേധാവികളോട് വിവരിച്ചു. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജയശങ്കറിനൊപ്പം ഇന്ത്യയിലെ മിഷൻ മേധാവികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. “ന്യൂഡൽഹിയിലെ…

റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ചു ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് സൂചന

തിരുവനന്തപുരം∙ റോഡ് ക്യാമറയെ കബളിപ്പിക്കാൻ കള്ള നമ്പർ പതിച്ചു ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന സൂചനകളെത്തുടർന്നു മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയ്ക്കു നിർദേശം. അടുത്തയാഴ്ച മുതൽ റോഡിൽ നിന്ന് പരിശോധന നടത്താനാണ് ആലോചന. ക്യാമറയിൽ നിയമലംഘനത്തിനു പതിയുന്ന ഇരുചക്ര വാഹനങ്ങളുടെ…

You missed