‘ലിവിംഗ് ടുഗദർ വിവാഹമായി കാണാനാകില്ല’, പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗദർ പങ്കാളികൾക്ക് കോടതിയിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമോ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്…
ഇന്ന് ലോക രക്തദാന ദിനം ! ടി.ശിവദാസമേനോന്റെയും, രാജ് താക്കറെയുടെയും, ഡോണാള്‍ഡ് ട്രംപിന്റെയും ജന്മദിനം: നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാക അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചതും, താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്: ജ്യോതിര്‍ഗ്ഗമയ വര്‍ത്തമാനവും
1198 എടവം 31 അശ്വതി / ഏകാദശി 2023 ജൂണ്‍ 14, ബുധന്‍ ഏകാദശി വ്രതം ഇന്ന്;ലോക രക്തദാന ദിനം ! * എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം * ഫാല്‍ക് ലാന്‍ഡ്
പിതൃദിനത്തെ വരവേൽക്കാനൊരുങ്ങി ലോകം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
പിതാക്കന്മാരുടെയോ പിതൃസ്ഥാനീയരുടെയോ ആഘോഷമാണ് ഫാദേഴ്സ് ഡേ. ഒരു അച്ഛന്‍ തന്റെ മക്കള്‍ക്ക് നല്‍കുന്ന സ്‌നേഹത്തെയും ത്യാഗത്തെയും ബഹുമാനിക്കുന്ന ദിവസമാണിത്. പിതാവ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പിന്നോട്ട് പോകാതിരിക്കാനായി ഏത് വിധേനയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഈ ദിവസം കൊണ്ടാടാന്‍ തുടങ്ങിയിട്ട് ഒരുപാട്…
ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ
ഡിസി ആരാധകർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലകളിലൊന്നായ പിവിആർ സിനിമ.നാളെ തിയറ്ററിൽ റീലിസ് ചെയ്യാനിരിക്കുന്ന ‘ദി ഫ്ലാഷ്’ എന്ന ഡിസി ചിത്രത്തിന്റെ മൾട്ടിപ്ലക്‌സ് സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ…
യോഗയിലൂടെ ആരോഗ്യം നിലനിർത്താം; യോഗ ദിനത്തിന്റെ പ്രാധാന്യം അറിയാം
ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ്…
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ
എസ്‌യുവി സെഗ്‌മെന്റിൽ വർഷങ്ങളായി ക്രെറ്റയാണ് ആധിപത്യം പുലർത്തുന്നത്. അടുത്തിടെ കമ്പനി തങ്ങളുടെ പുതിയ എസ്‌യുവി കാറായ എക്സ്റ്റര്‍ അവതരിപ്പിച്ചു. ഇതൊക്കെയാണെങ്കിലും ക്രെറ്റ വാങ്ങുന്നവർ കുറഞ്ഞിട്ടില്ല. 2023 മെയ് മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറി.…
ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനായില്ല; കൂട്ടിലാക്കാൻ ശ്രമം
തിരുവനന്തപുരം; തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനായി തിരച്ചിൽ തുടരുന്നു. രാത്രി മ്യൂസിയത്തിന് സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ തെങ്ങിൽ കുരങ്ങിനെ കണ്ടിരുന്നു . എന്നാൽ പിന്നീട് അവിടെ നിന്നും ചാടി പോയി. മൃഗശാല അധികൃതർ ബെയ്ൻസ് കൗമ്പൗണ്ട് പരിസരത്ത് തെരച്ചിൽ…
ഫാസിസം വാളിന് മൂർച്ച കൂട്ടുമ്പോൾ പിണറായി അതിനെ കോപ്പി പേസ്റ്റ് ചെയ്യുന്നു; സുധാകരന് എതിരായ കേസിൽ കെ.എം ഷാജി
- പാർട്ടി ഓഫീസിലും പഞ്ചായത്ത് ഓഫീസിലും തൂങ്ങിയാടുന്ന സഖാക്കൾ പിണറായിയുടെ ഏകാധിപത്യത്തോട് അഭിപ്രായ വ്യത്യാസമുള്ളവർ. അധികാര ഭ്രാന്ത് പിടിച്ചവരുടെ തിട്ടൂരം നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരോട് ഒന്നേ പറയാനുള്ളൂ; അത്രക്ക് ആവേശം വേണ്ട. ഏകാധിപതികൾ പടിയിറങ്ങിയ നാടുകളിൽ ഇത്തരക്കാർക്ക് പിന്നീടുണ്ടായ ചരിത്രത്തിൽ നിങ്ങൾക്ക് പാഠമുണ്ടെന്നും…
മലപ്പുറത്ത് ബസ്സിൽനിന്നും നാല് വിദ്യാർത്ഥിനികൾ തെറിച്ചുവീണു; ബസിന്റെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി
കോട്ടക്കൽ (മലപ്പുറം) - ഓട്ടത്തിനിടെ ബസിൽ നിന്നും തെറിച്ചുവീണ് നാല് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരുക്ക്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് സർവീസ് നടത്തിയ എൻ.കെ.ബി ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ തെറിച്ചുവീണത്. ചൊവ്വാഴ്ച വൈകുന്നേരം 4.25-ഓടെയാണ് സംഭവം. മുൻവശത്തെ വാതിലിലൂടെ കുട്ടികൾ…
സ്ത്രീയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ടു; ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി
കൊച്ചി - യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് ആർ.ടി.ഒ റദ്ദാക്കി. ആലുവ തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് ആലുവ ജോയിന്റ് ആർ.ടി.ഒ ബി ഷഫീഖ് 20 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.…