കണ്ണുകൾക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ…

തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ‌ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ തുടങ്ങിയ രോ​ഗങ്ങൾ കണ്ണുകളെ പ്രായമാകുമ്പോൾ ബാധിക്കാം. കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു…

ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാനും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ…

യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍  മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് പോലീസ്

കൊച്ചി- വഴിതെറ്റി കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പോലീസ്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ ആര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ കൊടുങ്ങല്ലുര്‍ മതിലകം പാമ്പിനേഴത്ത് അജ്മല്‍ ആസിഫ്…

ആഴ്‌സനലും യുനൈറ്റഡും തോറ്റു, ബെലിംഗാം മാജിക്കില്‍ റയല്‍

മഡ്രീഡ് – യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി. ഹോം മത്സരത്തില്‍ യുനൈറ്റഡിനെ തുര്‍ക്കിയിലെ ഗലതസറായ് 3-2 ന് തോല്‍പിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ പെനാല്‍ട്ടി തുലച്ച മോറോ ഇക്കാര്‍ഡി മൂന്നു മിനിറ്റിനു ശേഷം ഗലതസറായിയുടെ വിജയ ഗോള്‍ നേടി.…

കുപ്പിയെറിഞ്ഞ് ഇറാന്‍ ആരാധകര്‍, ഗോളടിച്ച് നെയ്മാറിന്റെ തിരിച്ചടി

തെഹ്‌റാന്‍ – അല്‍ഹിലാല്‍ ജഴ്‌സിയില്‍ അഞ്ചാം തവണ ഇറങ്ങിയ ബ്രസീല്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മാര്‍ ക്ലബ്ബിനായി ആദ്യ ഗോള്‍ കണ്ടെത്തി. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അല്‍ഹിലാല്‍ 3-0 ന് നസാജി മസന്ദാരനെ തോല്‍പിച്ചു. കഴിഞ്ഞയാഴ്ച സൗദി പ്രൊ ലീഗില്‍ അല്‍ശബാബിനെതിരെ നെയ്മാര്‍…

മഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് വൈദ്യുത ലൈനിൽ തട്ടി, അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

കുഴിത്തുറ: കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്. മഴയത്ത് കറണ്ട്…

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊല; വിചാരണ ഇന്ന് തുടങ്ങും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്ന് രണ്ട് മാസം…

ചന്ദ്രനിൽ രണ്ടാം രാത്രി ആരംഭിച്ചു; അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; 14 ദിനങ്ങൾ ശ്രമം തുടരും

ബാം​ഗ്ലൂർ: ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്‌ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യ രശ്മികൾ…

ചന്ദ്രനിൽ രണ്ടാം രാത്രി ആരംഭിച്ചു; അണയാതെ പ്രതീക്ഷയുടെ കിരണങ്ങൾ; 14 ദിനങ്ങൾ ശ്രമം തുടരും

ബാം​ഗ്ലൂർ: ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്‌ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യ രശ്മികൾ…

പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മാതാവിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാവശ്ശേരി സ്വദേശി ഐസിൻ ആദമാണ് മരിച്ചത്. കുട്ടിയുടെ മാതാവ് പികെ മുബഷീറ(23) യ്‌ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ഒരു…