Latest Post

വീണ്ടും പനിമരണം; കോഴിക്കോട് 9 വയസുകാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത്‌ വീണ്ടും പനിമരണം. മലപ്പുറം സ്വദേശി അസ്ക സോയ(9) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്കയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്സ് ജനിഷയുടെ…

സിനിമ നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു

കൊല്ലം: സിനിമ നിര്‍മാതാവും വ്യവസായിയുമായ കെ രവീന്ദ്രനാഥന്‍ നായര്‍( അച്ചാണി രവി 90) അന്തരിച്ചു. മലയാളത്തിന് ഒരുപിടി നല്ല സംവിധായകരെയും സിനിമകളും നല്‍കിയ നിര്‍മാതാവായിരുന്നു രവീന്ദ്രനാഥന്‍ നായര്‍. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍…

തൃശ്ശൂരിൽ മൂന്നംഗ കുടുംബത്തെ കാണാനില്ല ; വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ, ബന്ധുക്കളുടെ പരാതി

തൃശൂർ: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ്, ഭാര്യ വിദ്യ, മകൻ ശ്രീഹരി എന്നിവരെയാണ് കാണാതായത്. ആറുവയസാണ് ശ്രീഹരിയുടെ പ്രായം. കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന്…

ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കി: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ കുറ്റപത്രം

മുംബൈ: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ്…

പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിച്ചേഴ്സ് ഉടമയായിരുന്നു. 2008 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച നിർമ്മാതാവിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പലതവണ…

വിവാഹത്തിന് ഒരാഴ്ച മാത്രം: മലപ്പുറത്ത് സ്‌കൂട്ടറില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ഷാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം…

കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ സർവ്വേ നടത്തി അർഹതപ്പെട്ടവർക്ക് പ്രളയകാല ദുരിതാശ്വാസ നിധിയിൽ പെടുത്തി പലവ്യഞ്ജനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകാൻ നടപടി സ്വീകരിക്കണം – തൃണമൂൽ കോൺഗ്രസ്

കടുത്തുരുത്തി: കേരളം പെരുമഴക്കാലത്തിന്റെ പിടിയിലായിരിക്കുന്നു. കൃഷിക്കാർ, സ്വകാര്യ മേഖല ജീവനക്കാർ, കൂലിപ്പണിക്കാർ, മത്സ്യ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ ജനവിഭാഗങ്ങൾക്ക് തൊഴിൽ ഇല്ലാത്ത സാഹചര്യമുണ്ട്. കേരളത്തിലെ കടലോരം ഉൾപ്പെടെ മലയോര പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും മഴക്കാല കെടുതികൾ അനുഭവിക്കുന്ന സാഹചര്യമുണ്ട്. കേരളത്തിലെ…

ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…

മുതൽ മുടക്കില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം – മുൻ മന്ത്രി ജി. സുധാകരൻ

വിദ്യാഭ്യാസ വകുപ്പിൻ്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ജലജ ചന്ദ്രൻ, ഹരികുമാർ വാലേത്ത്, എം.ഇ.ഉത്തമ കുറുപ്പ്, ബി.ആർകൈമൾ, കെ.നാസർ, ജോസ് ലറ്റ് ജോസഫ് എന്നിവർ സമീപം ആലപ്പുഴ: ഒരു…

പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍

കാൽഗറി: ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ഗാവോ ഫാങ് ജിയെയാണ് കീഴടക്കിയത്. നേരിട്ടുളള രണ്ട് ഗെയിമുകളിൽ ചൈനീസ് താരത്തെ…