എമിറേറ്റ്‌സ് വിളിക്കുന്നു, നൂറുകണക്കിന് തൊഴിലവസരങ്ങള്‍
ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നൂറുകണക്കിന് തൊഴില്‍ ഒഴിവുകള്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിനുള്ള ഒരു വലിയ റിക്രൂട്ട്മെന്റ് മേള പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിലെ എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 ല്‍ മാത്രം, എമിറേറ്റ്‌സ് ഗ്രൂപ്പ് 85,219 ജീവനക്കാരെ…
ബേപ്പൂര്‍ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് 29 വര്‍ഷം
കോഴിക്കോട്- മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വിട പറഞ്ഞിട്ട് 29 വര്‍ഷം. 'വൈക്കം മുഹമ്മദ് ബഷീര്‍' എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പേരല്ല. പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും മതിലുകളും അനുരാഗത്തിന്റെ ദിനങ്ങളുമൊക്കെ ചേര്‍ന്ന വലിയൊരു വികാരമാണ്. തന്റെ ശോകാനുഭവങ്ങളെയും വായനക്കാരില്‍…
ബിഗ്ടിക്കറ്റില്‍ 34 കോടി രൂപ സ്വന്തമാക്കി കോഴിക്കോട് സ്വദേശിയും സംഘവും
അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് 34 കോടിയിലേറെ രൂപ (15 ദശലക്ഷം ദിര്‍ഹം) സമ്മാനം. മകളുടെ ഭര്‍ത്താവ് നിഹാല്‍ പറമ്പത്ത് എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സീരീസ് 253ലെ 061908 എന്ന നമ്പരാണ് സമ്മാനാര്‍ഹമായത്. ഉമ്മുല്‍ഖുവൈനിലെ…
കേരളത്തിലേക്കടക്കം പാവപ്പെട്ടവന്റ നോണ്‍ എസി വന്ദേഭാരത് വരുന്നു
ന്യൂദല്‍ഹി-കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ലക്ഷ്യം വെച്ച് വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വേ. സ്ലീപ്പര്‍, ജനറല്‍ കോച്ച് സംവിധാനങ്ങളോടെ നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. കുറഞ്ഞ നിരക്കില്‍ മികച്ച യാത്ര എന്ന ലക്ഷ്യം മുന്നില്‍…
നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം, എയിംസിലെ വിദ്യാര്‍ഥികളടക്കം നാല് പേര്‍ പിടിയില്‍
ന്യൂദല്‍ഹി - നീറ്റ് യു.ജിയില്‍ ആള്‍മാറാട്ടം നടത്തിയ 4 പേര്‍ അറസ്റ്റിലായി. ദല്‍ഹി എയിംസിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മേയ് 7 നു നടന്ന പരീക്ഷയില്‍ 7 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ ആളുമാറി എഴുതിയതെന്ന്…
മകളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കി നടൻ വിജയകുമാർ; വിഡിയോയുമായി അർഥന
നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിജയകുമാർ തന്നെയും അമ്മയെയും സഹോദരിയെയും…
കനത്ത മഴ തുടരുന്നു; ജില്ലകളിൽ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു. റെഡ് അലർട്ടുള്ള കണ്ണൂരും കാസർകോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങൾ കടപുഴകി വീണു. ഈ അപായങ്ങളിൽ നിന്ന്…
കോടതിയിൽ നേരിട്ടു ഹാജരാകുന്നിൽനിന്ന് രാഹുലിന് ഇളവ്
റാഞ്ചി: മോദി സമുദായത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു റാഞ്ചിയിലെ പ്രത്യേക എംപി- എംഎൽഎ കോടതി ഇളവു നൽകി. രാഹുലിനെതിരേ മറ്റു നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എസ്.കെ. ദ്വിവേദി ഉത്തരവിട്ടു. കേസ്…
ഏക സിവിൽ കോഡ്; ആം ആദ്മി പാർട്ടിയിലും ഭിന്നത, അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിലും ഭിന്നത. സിവിൽ കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നാണ് ഭഗവന്ത് മാന്റെ പ്രതികരണം. അതേസമയം, സിവിൽ കോഡിനെ പിന്തുണക്കുമെന്നാണ് ആംആദ്മി പാർട്ടിയുടെ…
അതിതീവ്ര മഴ തുടരും – ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രണ്ടിടത്ത് റെഡ് അലർട്ട്
സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട്…