ഹൈബി ഈഡനെതിരെ ശശി തരൂര്‍, തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ല

ന്യൂദല്‍ഹി - കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ഹൈബി ഈഡന്‍ എം പി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്ന് ശശി തരൂര്‍ എം പി. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂര്‍ പറഞ്ഞു.…

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ്

തിരുവനന്തപുരം - യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്. രാജ്യത്താകെ 23 വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും മികച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍കോട് -തിരുവനന്തപുരം റൂട്ടിലുള്ള…

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റിലായി

ഇടുക്കി - കാട്ടുമൃഗങ്ങളുടെ ഇറച്ചി കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡി വൈ എസ് പിയുടെ…

പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

പൊന്നാനി: പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്.സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ദേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഉടൻതന്നെ പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ…

എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ

ഇലന്തൂരിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പേ വിഷബാധയേറ്റ പട്ടിയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.മാഞ്ഞാടി പക്ഷി,മൃഗ രോഗ നിർണയ…

”ക്വാറി നടത്തണോ.. രണ്ട് കോടി വേണം”: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി ഫോൺകോൾ പുറത്ത്

കോഴിക്കോട് : പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ക്വാറി നടത്തണമെങ്കിൽ രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് വീടുകൾ കൈമാറാനും പരാതി പിൻവലിക്കാനും 2…

” നടന്നത് സമാനതകളില്ലാത്ത ആക്രമണം; ധൈര്യം പകർന്നത് സുരേഷ് ഗോപിയുടെ വാക്കുകൾ; കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി ഗിരിജ തീയറ്റർ ഉടമ

തൃശ്ശൂർ: സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്ന് ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ. സൈബർ സെല്ലിലടക്കം പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. 2018 മുതൽ താൻ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. നിർമ്മാതാക്കളോട് പരാതിപ്പെട്ടെങ്കിലും അവർക്കും ഭയമാണ്. ഇതിന്…

ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് യു.പി. സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനവും ഉടമസ്ഥാവകാശരേഖകളുടെ കെമാറലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. താക്കോല്‍ദാന…

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. വിദർഭ മേഖലയിൽ നാഗ്പുർ – മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ്…

സൈബര്‍ സഖാക്കളുടെ ആക്രമണം; അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്നെന്ന് ശക്തിധരന്‍ ; എം.എ. ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമിട്ടു

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉന്നത നേതാവ് സമ്പന്നരില്‍നിന്നു കൈപ്പറ്റിയ രണ്ടു കോടിയിലേറെ രൂപ കൈയ്തോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ പലവട്ടം പോയി…

You missed