ലഹരിയാരോപണം നേരിടുന്ന താരങ്ങളുടെ അം​ഗത്വത്തിന്റെ തീരുമാനം ഇന്നറിയാം: അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ നടക്കും

എറണാകുളം: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വാർഷിക ജനറൽ ബോഡിയ്‌ക്ക് മുന്നോടിയായുളള യോ​ഗമാണ് വൈകിട്ട് ആറ് മണിക്ക് നടക്കുന്നത്.അമ്മ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ നടൻ ഷെയിൻ നിഗമിനെതിരെയുള്ള നിർമാതാക്കളുടെ വിലക്കടക്കം ചർച്ചചെയ്യും. നിലവിലുള്ള ചിത്രങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കിയശേഷം…

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ട് വ​ർ​ധ​ന​യി​ൽ വീ​ണ്ടും കൈ​മ​ല​ർ​ത്തി സ​ർ​ക്കാ​ർ

വ​ട​ക്ക​ഞ്ചേ​രി: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ക്ക​ഞ്ഞി ഫ​ണ്ട് വ​ർ​ധ​ന​യി​ൽ വീ​ണ്ടും കൈ​മ​ല​ർ​ത്തി സ​ർ​ക്കാ​ർ. തു​ച്ഛ​മാ​യ സം​ഖ്യ ഒ​ന്നി​നും തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​ന്നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ ക​ടം വാ​ങ്ങി കെ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ് പ​ല പ്ര​ധാ​നാ​ധ്യാ​പ​ക​രും. വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ത​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് വ​രെ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ…

പനി കിടക്കയിൽ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നിരുന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് സർക്കാർ…

ഇന്ന് ജൂണ്‍ 24: പ്രജപിതാ ബ്രഹ്‌മകുമാരീസ് മമ്മാ ദിനവും അന്തര്‍ദേശീയ മായാലോകകഥകളുടെ ദിനവും ഇന്ന്: അനിത ദേശായിയുടെയും മധു ബാലകൃഷ്ണന്റെയും ഗൗതം അദാനിയുടെയും ജന്മദിനം: ഫ്രാന്‍സില്‍ ആദ്യ റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നതും പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദര്‍ശനം ആരംഭിച്ചതും ഫ്രാന്‍സും ഇറ്റലിയും വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതും ചരിത്രത്തില്‍ ഇതെ ദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !

1198 മിഥുനം 9 പൂരം / ഷഷ്ടി 2023 ജൂണ്‍ 24, ശനി ഷഷ്ഠിവ്രതം/ കുമാരഷ്ഷ്ഠി ഇന്ന് ; പ്രജപിതാ ബ്രഹ്‌മകുമാരീസ് മമ്മാ ദിനം ! അന്തര്‍ദേശീയ മായാലോകകഥകളുടെ ദിനം ! ഇഗ്ലണ്ട് : മിഡ്‌സമ്മര്‍ ഡേ ! * വെനസ്വേല:…

തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാന്‍: 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ട്യൂഷൻ ടീച്ചറുടെ മൊഴി പുറത്ത്

തിരുവനന്തപുരം: 17 കാരിയെ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടു പോയത് ഒരുമിച്ച് ജീവിക്കാണെന്ന് മൊഴി. അധ്യാപികയെ പോക്സോ കേസിൽ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ സഹായിച്ച ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയുമായ…

പ്രശസ്തരാവാൻ ഓടുന്ന ട്രെയിനിന് മുകളിൽ കയറി യോ​ഗാദിന റീൽ; യു.പിയിൽ യുവാക്കൾ അറസ്റ്റിൽ

നോയ്ഡ: ഓടുന്ന ​ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി യോ​ഗാദിന റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾ അറസ്റ്റിൽ. യു.പിയിലെ ​ഗ്രേറ്റർ നോയിഡയിൽ അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21നായിരുന്നു സംഭവം. ​ഗ്രേറ്റർ നോയിഡയിലെ ജാർച്ച സ്വദേശികളായ 19ഉം 22ഉം വയസ് പ്രായമുള്ള വിദ്യാർഥികളാണ്…

എന്റെ സിനിമകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകും; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാന്‍- ദിലീപ്

വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താൻ. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളിൽ തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോടും സഹപ്രവർത്തകരോടും…

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്, കെ സുധാകരന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും

കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യും. സുധാകരന്‍ മോന്‍സനെ കാണാനെത്തിയപ്പോഴെല്ലാം എബിന്‍ ഒപ്പമുണ്ടായിരുന്നു എന്നാണ്…

മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗം ഇന്ന്

ഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സർവകക്ഷി യോ​ഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് യോ​ഗം. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിരി കേന്ദ്രം യോ​ഗത്തിൽ വിശദീകരിക്കും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ…

VIDEO ഞങ്ങടെ കുഞ്ഞാവ വന്നേ; കുഞ്ഞുപിറന്ന വിശേഷങ്ങളുമായി സ്‌നേഹയും ശ്രീകുമാറും

കൊച്ചി- കുഞ്ഞു പിറന്ന വിശേഷങ്ങളുമായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ സ്‌നേഹയും ശ്രീകുമാറും യൂട്യൂബ് ചാനലില്‍. കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും വിഡിയോയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. പ്രസവ സമയത്തെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. പ്രസവ സമയത്ത് ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. സീരിയലിന്റെ…