പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും ; അവ ഏതെല്ലാമാണെന്ന് നോക്കാം..
പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും.എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും.അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1. മുഖം വൃത്തിയാക്കാം, പഴയ ചര്‍മം ഉരച്ച് കളയാം പുതിയ കോശങ്ങള്‍ ദിവസവും ചര്‍മത്തില്‍ ഉണ്ടായി വരികയും പഴയ…
സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യാനായി ഇഡി ആശുപത്രിയിലെത്തും; ചികിത്സ മുടക്കരുതെന്ന് കോടതി
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. എട്ടു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ട ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ചോദ്യം ചെയ്ത് ബാലാജി ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ബാലാജിയുടെ ഭാര്യ മേഖലയെയും,…
ഇന്ന് വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ: ടി.പി. ശ്രീനിവാസന്റെയും, സിന്ധുമേനോന്റെയും, ഷെയ്ന്‍ വാട്‌സണിന്റെയും ജന്മദിനം ! മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറന്‍ കൊട്ടാരത്തില്‍ വച്ച് അറസ്റ്റുചെയ്തതും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ന്യൂയോര്‍ക്ക് തുറമുഖത്തെത്തിയതും മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പത്‌നി മുംതാസ് മഹല്‍ പ്രസവത്തെത്തുടര്‍ന്ന് മരണമടഞ്ഞതും ഇതെ ദിവസം: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും..!
1198 മിഥുനം 2 രോഹിണി / ചതുര്‍ദ്ദശി 2023 ജൂണ്‍ 17, ശനി (അമാവാസി ഒരിക്കല്‍) കൊട്ടിയൂര്‍ രോഹിണി ആരാധന ഇന്ന്; വേള്‍ഡ് ഗാര്‍ബേജ് മാന്‍ ഡേ ! ശുചീകരണ തൊഴിലാളികള്‍ക്ക് ആദരം . World Juggling Day ! .…
ഉറക്കം കുറയുന്നതിലൂടെ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
മുതിർന്ന പൗരന്മാരിൽ പലരുടെയും പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് കഴിച്ചുകൂട്ടുക പതിവാണ്. ഉറക്കക്കുറവു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അവരെ ബാധിക്കുമ്പോഴും ഉറക്കം മിക്കപ്പോഴും അകലെത്തന്നെ നിൽക്കുന്നു. ഉറങ്ങിയാൽത്തന്നെ രാത്രി പല തവണ ഉണരുന്ന പ്രശ്നവും മുതിർന്ന പൗരന്മാരിൽ കൂടുതലായി…
അഭിമാനിയായ ഹിന്ദുവെന്ന് പ്രഖ്യാപിക്കാന്‍ മടിയില്ല; മേയര്‍ പദവിയേക്കാള്‍ വലിയ പദവി ജനം തന്നു, സുരേന്ദ്രന് അലി അക്ബറുടെ മറുപടി
മേയര്‍ പദവി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള സാഹചര്യം കേരളത്തില്‍ പാര്‍ട്ടിയില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. മേയറെ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അതിന് ആത്മാര്‍ത്ഥത വേണമെന്നും അലി അക്ബര്‍ പറഞ്ഞു. മേയര്‍ പദവിയെക്കാള്‍ വലിയ…
തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നായയുടെ നഖം കൊണ്ട് മുറിവേറ്റു ; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ്: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സ്റ്റെഫിൻ മരിച്ചത്. ഇന്നലെ രാത്രിയാണ് യുവതിയുടെ മരണകാരണം…
തദ്ദേശ തെരഞ്ഞെടുപ്പിനിടെ സംഘർഷം; ബംഗാളിൽ നാലുപേർ കൊല്ലപ്പെട്ടു
ഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗാളിൽ നാല് പേർ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ബംഗാളിലെ ഭംഗര്‍,…
മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണം ആവിശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
കൊച്ചി: മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.…
സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് പഠനങ്ങൾ..
പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്‍റെ യുവത്വവും നിലനിര്‍ത്തുമെന്ന് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍…
ഗര്‍ഭിണികള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ കഴിക്കേണ്ട പ്രോട്ടീനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങള്‍ ഛര്‍ദ്ദി, ഓക്കാനം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ദഹനപ്രശ്നം, ആസിഡ് റീഫ്ളക്സ്, മലബന്ധം എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വിശപ്പില്ലായ്മയിലേക്ക് നയിച്ചെന്നു വരാം. എന്നാല്‍ ആദ്യ ട്രൈമെസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ…