ഉറക്കം മുഖ്യം! ചൈനയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉറക്കം ഉറപ്പുവരുത്തും. ഉറങ്ങേണ്ട സമയക്രമവും മാർഗ്ഗനിർദ്ദേശവും പുറത്തിറക്കി അധികൃതർ
ചൈനയിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദിവസേന ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം വ്യത്യസ്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. 2021 മുതൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ രാത്രി 9:20ന് മുമ്പും മിഡിൽ സ്കൂൾ വിദ്യാർത്ഥികൾ 10 മണിക്ക് മുമ്പും…
പെരുമാംകണ്ടം കാരക്കുന്നേൽ കെ.ജെ ജോൺ നിര്യാതനായി
പെരുമാംകണ്ടം: കാരക്കുന്നേൽ പരേതനായ വർഗീസ് ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ കെ.ജെ ജോൺ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെരുമ്പള്ളിച്ചിറ കുന്നക്കാട്ടു ലാലി ജോൺ. മക്കൾ: ജോമിൻ, ജോബിൻ. സഹോദരങ്ങൾ: പരേതനായ ജോർജ്, മേരി, തോമസ്, സിസിലി, ജോസ്,…
മാളികപ്പുറം എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ദിലീപേട്ടനെയാണ്, പക്ഷെ ചെയ്യാന്‍ പറ്റില്ല; തുറന്നു പറഞ്ഞ് അഭിലാഷ് പിള്ള
‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ ആയിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള സംസാരിച്ചത്. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മാളികപ്പുറം. ”ഒരുപാട് സന്തോഷമുണ്ട്.…
ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വ. ശിഹാബുദ്ദീൻ കാര്യത്ത്
ഇടുക്കി: ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു. ആദ്യപടിയായി ജില്ലയിൽ ഒരു ആംബുലൻസ് സേവനവും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ആണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.…
വെറുതെയല്ല ചെക്കന്‍മാര്‍ക്ക് പെണ്ണ് കിട്ടാത്തത്, ഇങ്ങനെ പോയാല്‍ പണി പാളും
തിരുവനന്തപുരം - പെണ്ണ് കിട്ടാതെ പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടി വരികയാണ്. എവിടെ തെരഞ്ഞാലും പെണ്ണ് കിട്ടാത്ത അവസ്ഥ. ഇതിനെക്കുറിച്ച് പഠനം നടത്തി കാരണങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം എസ് ടി യു ആശുപത്രിയിലെ മനോരോഗ വിദഗ്ധനായ ഡോ.എ.…
വിന്‍ഡീസിനെ ഞെട്ടിച്ച് ഞെട്ടിച്ച് സിംബാബ്‌വെ സൂപ്പര്‍ സിക്‌സില്‍
ഹരാരെ - ആദ്യ രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ സൂപ്പര്‍ സിക്‌സിലെത്തി. നെതര്‍ലാന്റ്‌സിനോട് തോറ്റതോടെ നേപ്പാള്‍ പുറത്തായി. നേപ്പാള്‍ തോറ്റതോടെ നെതര്‍ലാന്റ്‌സിനും സിംബാബ്‌വെക്കും വിന്‍ഡീസിനും സൂപ്പര്‍ സിക്‌സ് ഉറപ്പായി. എന്നാല്‍ വിന്‍ഡീസിനെ…
താനൂർ ബോട്ടപകടം: വെൽഫെയർ പാർട്ടി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി
മലപ്പുറം - താനൂരിൽ നടന്ന ബോട്ടപകടത്തെക്കുറിച്ച് പഠിക്കാൻ വെൽഫെയർ പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ കമ്മീഷൻ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് 'താനൂർ ബോട്ടപകടം: അധികാര ദുർവിനിയോഗം തീർത്ത കൂട്ടക്കൊല' എന്ന പേരിൽ പുറത്തിറക്കി. ബോട്ടിന്റെ അശാസ്ത്രീയ നിർമ്മിതിയോടൊപ്പം അധികാര-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ അവിഹിത…
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണര്‍
മാണ്ഡ്യ(കര്‍ണ്ണാടക) - മഴ പെയ്യാനായി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് കര്‍ണ്ണാടകയിലെ ഗ്രാമീണര്‍. മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് വിവാഹം നടന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ…
215 തൊഴിലാളികൾക്ക് രണ്ടുമാസം ശമ്പളം നൽകിയില്ല, കമ്പനി ഉടമക്ക് പത്ത് ലക്ഷം ദിർഹം പിഴ
ദുബായ്-രണ്ടു മാസത്തെ ശമ്പളം നൽകാത്ത കമ്പനി ഉടമക്ക് പത്ത് ലക്ഷത്തിലേറെ ദിർഹം പിഴ വിധിച്ചു. 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് കണ്ടെത്തിയാണ് ദുബായ് നാച്വറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ കേസ് കോടതിയിലേക്ക് റഫർ ചെയ്തത്. 215 തൊഴിലാളികൾക്ക് രണ്ട്…
ഖാദി മേള ഉദ്ഘാടനം ചെയ്ത് സാദിഖലി തങ്ങൾ, വിവേകമുള്ള ലീഗുകാർ കണ്ണുതുറന്നു കാണണമെന്ന് ജലീൽ
മലപ്പുറം- സംസ്ഥാന സർക്കാരിന്റെ 2023 ലെ ഖാദി ബക്രീദ് മേളയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മലപ്പുറത്ത് നിർവഹിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. ഇതാദ്യമായാണ് സർക്കാറിന്റെ ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായി പാണക്കാട് സാദിഖലി തങ്ങൾ…