എം.ഡി.എം.എയുമായി പിടിയിലായത് ഇൻസ്റ്റഗ്രാം താരമായ യുവതിയും സുഹൃത്തും; ലഹരി കൊണ്ടുപോയത് റിസോർട്ടിലെ പാർട്ടിയിലേക്ക്
പാലക്കാട്: 62 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയാണെന്നു പൊലീസ്. സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പാണിവർ. പൊലീസിന്റെ വാഹന പരിശോധനക്കിടെ തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീന (31), സുഹൃത്ത് എടശ്ശേരി…
ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും മരണങ്ങങ്ങളും തുടരവെ, ആശങ്കയുയർത്തി 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആരോഗ്യ വകുപ്പ് കണ്ടെത്തി. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചിട്ടുള്ളത്. കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. രണ്ടു ജില്ലകളിലും…
റെയിൽപാളത്തിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകൾ വൈകി
തിരുവനന്തപുരം: റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി. മുരുക്കുംപുഴക്കും കടക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട സമ്പർക്ക്…
മണിപ്പൂർ കലാപത്തിൽ സുപ്രീംകോടതി ഇടപെടൽ; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി
ദില്ലി: മണിപ്പൂർ കലാപത്തിൽ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി…
മഴ ശക്തമാകുന്നു ;ഇടുക്കിയിൽ 5 വരെ ഓറഞ്ച് അലർട്ട്
തൊടുപുഴ ∙ ജില്ലയിൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 5 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അതിതീവ്രമഴ ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ…
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. കല്ലിൽ കൊത്തിവെച്ച ശിൽപങ്ങൾ പോലെയാണ് പ്രധാന കഥാപാത്രങ്ങളെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചോരചിന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിൽ…
ട്രെയിൻ കയറുന്നതിനിടക്ക് ബാലൻസ് നഷ്ടപ്പെട്ടു; ട്രെയിനില്‍ നിന്നും വീണ് പിതാവിനും അഞ്ച് വയസുകാരിക്കും ദാരുണാന്ത്യം
ജയ്പുർ: ട്രെയിനില്‍ നിന്നും വീണ് പിതാവും അഞ്ച് വയസുകാരിക്കും ദാരൂണാന്ത്യം. ഭീമറാവു(35), മകൾ മോണിക്ക എന്നിവരാണ് മരിച്ചത്. രാജസ്ഥാനില്‍ സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് സംഭവം. പാലി ജില്ലയിലെ ഫല്നയിലേക്ക് പോകാൻ ഭാര്യയ്ക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പമാണ് ഭീമറാവു അബു റോഡ് സ്റ്റേഷനിൽ…
പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തിൽ ഉറച്ച് ജി ശക്തിധരൻ
തിരുവനന്തപുരം; സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറിൽ എത്തിച്ച പണത്തിൽ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. ഉൾക്കടലിൽ നിന്ന് ഉയർന്നുവന്ന…
ജില്ലയിൽ പനി ബാധിതരായി ചികിത്സ തേടിയത് 7426 പേർ
കൊച്ചി ∙ഒരാഴ്ചയ്ക്കിടെ ജില്ലയിലാകെ 7426 പേർ പനി ബാധിതരായി ചികിത്സ തേടിയപ്പോൾ 241 പേരെ കിടത്തിച്ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 417 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണു ചികിത്സ തേടിയത്. ഡെങ്കിപ്പനി സംബന്ധിച്ച് ആരോഗ്യവകുപ്പ് തയാറാക്കിയ ഹോട്സ്പോട്ട് പട്ടികയിൽ ജില്ലയിൽ നിന്നു തൃക്കാക്കര, കൊച്ചി…
‘വന മഹോത്സവം 2023’ മണ്ണാർക്കാട് റെയിഞ്ചുതല ഉദ്ഘാടനം ചിറപ്പാടം ദാറുൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടത്തി
പാലക്കാട്: കേരളത്തിൽ പങ്കാളിത്ത വനപരിപാലനം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം 25 വർഷം പൂർത്തിയാകുന്ന 2023ൽ കേരള വനം വന്യജിവി വകുപ്പ് മണ്ണാർക്കാട് വനവികസന ഏജൻസി, മണ്ണാർക്കാട് റെയിഞ്ച് മണ്ണാർക്കാട് സ്റ്റേഷൻ, ആനമുളി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വന മഹോത്സവം മണ്ണാർക്കാട്…