ബഹ്റൈനിലെ ക്രിക്കറ്റ് ടീം ക്ലബ് അവഞ്ചേർസ് ഇലവന് പ്രിവില്ലേജ് കാർഡ് കൈമാറി

ബഹ്റൈനിലെ ക്രിക്കറ്റ് ടീം ക്ലബ് ആയ അവഞ്ചേർസ് ഇലവൻ നു ടീം സ്പോൺസർമാരായ അൽറബീഹ് മെഡിക്കൽ സെന്റർ മനാമ , ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പ്രിവില്ലേജ് കാർഡ് കൈമാറി. അൽറബീഹ് മെഡിക്കൽ സെന്റർ മനാമയിൽ വച്ച് നടന്ന ചടങ്ങിൽ…

സൂര്യകൃഷ്ണമൂർത്തിയുടെ മെഗാഷോ അഗ്‌നി-2 പ്രവേശനപാസ്സ് സാൽമിയ ഏരിയയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു

കായംകുളം എൻ ആർ ഐ (കായൻസ്) – കുവൈറ്റിന്‍റെ ഇരുപതാം വാർഷിക പരിപാടിയായ സൂര്യയുടെ അഗ്നി-2 മെഗാഷോ പ്രവേശനപാസ്സിന്‍റെ സാൽമിയ ഏരിയ ഉത്‌ഘാടനം പ്രസിഡൻറ് ബി.എസ്. പിള്ള, നാഫോ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. സാൽമിയ നാഫോയുടെ…

ഇംഗ്ലണ്ട് പൊരുതി തോറ്റു; ആഷസില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്. 214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല…

തെക്കേച്ചിറ നിവാസികൾക്ക് പട്ടയം അനുവദിക്കണം ഡി വൈ എഫ് ഐ ചോറ്റാനിക്കര മേഖല

ചോറ്റാനിക്കര: ചോറ്റാനിക്കര തെക്കേച്ചിറ നിവാസികളുടെ ചിരകാല സ്വപ്നമായ കുടിക്കിടപ്പ് പട്ടയം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കാൻ ഡി വൈ എഫ് ഐ .ചോറ്റാനിക്കര മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സഖാവ് ജോസഫ് തോമസ് നഗറിൽ ചേർന്ന സമ്മേളനം ഡി വൈ എഫ് ഐ…

അമേരിക്കയിലെ കൂട്ടവെടിവെപ്പിൽ രണ്ട് മരണം, 28 പേര്‍ക്ക് പരുക്ക്

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ ബാല്‍ടിമോറില്‍ ഉണ്ടായ കൂട്ടവെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഞായറാ‍ഴ്ച പുലര്‍ച്ചെയാണ് സംഭവം. 18വയസുള്ള യുവതിയും 20വയസുള്ള യുവാവും വെടിവെയ്പ്പില്‍ മരണമടഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. മേരിലാൻഡ് സ്‌റ്റേറ്റിലെ ബ്രൂക്‌ലിനിൽ സ്ട്രീറ്റ് പാർട്ടിക്കിടെ 12.30 യോടെയാണ് ആക്രമണം നടന്നതെന്ന്…

മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’; ചിങ്ങം ഒന്നിന് ആരംഭിക്കും

ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആപ്പിള്‍ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വലിയപറമ്പില്‍, സജിന്‍ ലാല്‍…

എരുവേലിയിൽ പൊതു കളിസ്ഥലം വേണം :ഡി വൈ എഫ് ഐ കണയന്നൂർ മേഖല

കണയന്നൂർ :- എരുവേലി കനാൽ ഏരിയയിലെ പുറമ്പോക്ക് ഭൂമിയിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമായ രീതിയിൽ പൊതി കളിയിടം വേണമെന്ന് ഡി വൈ എഫ് ഐ കണയന്നൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സ. അഭിമന്യു നഗർ( തെക്കിനെത്ത് നിരപ്പ് വിശ്വ കർമ്മ ഹാൾ)…

പൈക കൽപന ദന്താശുപത്രി ഉടമ ഡോ. ജോയി ചക്കാലക്കൽ നിര്യാതനായി

പാലാ: പൈക കൽപന ദന്താശുപത്രി ഉടമ ഇടമറ്റം ചക്കാലയിൽ ഡോ. ജോയി ചക്കാലക്കൽ നിര്യാതനായി. നാല് മക്കളാണ്. സംസ്കാരം പിന്നീട് ഇടമറ്റം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. പാല കാരിറ്റാസ് ഡെന്റൽ ക്ലിനിക് ഉടമ ഡോ. ജോസഫ് ചക്കാലയിൽ (ഔസേപ്പച്ചൻ) സഹോദരനാണ്.

ഇന്ത്യന്‍ ക്രൈസ്തവരുടെ വളര്‍ച്ചയ്ക്ക് മാര്‍തോമാശ്ളീഹായുടെ പാരമ്പര്യവും പൈതൃകവും അനിവാര്യം : ജസ്റ്റീസ് കുര്യന്‍ ജോസഫ്

ന്യൂ ഡൽഹി. ഒാർത്തഡോക്സ് സഭയുടെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃതൃത്തിൽ നടത്തിവരാറുള്ള ‘മാർത്തോമൻ സ്‌മൃതി’ ഈ വർഷം ജൂലൈ മാസം 2 തീയതി ഞായറാഴ്ച്ച നടത്തി. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ…

മസ്‌ക്കറ്റിലെ വാഹന അപകടം; ന്യൂമാഹി പെരിങ്ങാടി സ്വദേശി മരിച്ചു, ഒരാള്‍ക്ക് പരുക്ക്

മാഹി: മസ്ക്കറ്റ് – സലാല റോഡില്‍ വാഹന അപകടത്തിൽ ന്യൂമാഹി പെരിങ്ങാടി വേലായുധൻ മൊട്ട ആമിനാസിൽ പുതിയ പുരയില്‍ മുഹമ്മദ് അഫ് ലാഹ് (39) മരിച്ചു. കൂടെയുണ്ടായിരുന്ന പെരിങ്ങാടി സ്വദേശി താഹിമയിൽ താമസിക്കുന്ന മുഹമ്മദ് മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍‌ത്താന്‍…