പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച് കോടതി

മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന…

ഒടിടി റിലീസിനൊരുങ്ങി വീരൻ

ഹിപ്‌ഹോപ്പ് തമിഴ ആദിയുടെ വരാനിരിക്കുന്ന സൂപ്പർഹീറോ ചിത്രമായ വീരൻ വേനൽക്കാല റിലീസായി പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം, ജൂൺ 30ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മരഗദ നാണയം സംവിധായകൻ എആർകെ ശരവണിന്റെ രണ്ടാം വർഷ പ്രൊജക്ടായ വീരൻ…

തിരുപ്പതിയിൽ മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ പിടി കൂടി

തിരുപ്പതി: തിരുപ്പതിയിൽ മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ പിടി കൂടി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി അകപ്പെട്ടത്. ഒന്നരവയസുള്ള പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുപ്പതി ക്ഷേത്രനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് മൂന്നു വയസുകാരൻ പുലിയുടെ ആക്രമണത്തിനിരയായത്. ക്ഷേത്രത്തിലേക്കുള്ള മൂന്നാം മൈലിൽ വച്ചാണ്…

രണ്ടാം വാരത്തിൽ ‘മധുര മനോഹര മോഹം’ ചിത്രം കൂടുതൽ തീയറ്ററുകളിലേക്ക്

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രം 16ന് പ്രദർശനത്തിനെത്തി. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ…

പാലായിൽ സ്വകാര്യ ബസില്‍നിന്ന് കണ്ടക്ടര്‍ വിദ്യാര്‍ഥിയെ തള്ളിയിട്ടതായി പരാതി; വലതു കൈയ്ക്ക് പരിക്ക്

പാലാ: സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തള്ളിയിട്ടതായി പരാതി. വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പരിക്കേറ്റു. കടനാട് ഒറ്റപ്ലാക്കല്‍ ജെയ്‌സിയുടെ മകന്‍ ആന്‍ജോയ്(13)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.മുത്തോലി ടെക്‌നിക്കല്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്…

നവാസുദ്ദീന്‍ സിദ്ദിഖിയുടെ 21 കാരിയുമായുള്ള  ലിപ്ലോക്കിനെതിരെ രൂക്ഷ വിമര്‍ശനം 

മുംബൈ- നവാസുദ്ദീന്‍ സിദ്ദിഖിയും അവ്നീത് കൗറും അഭിനയിച്ച ടിക്കു വെഡ്സ് ഷേരു എന്ന ചിത്രത്തിന്രെ ട്രെയിലര്‍ പുറത്തുവന്നതോടെ നടനു നേരെ രൂക്ഷവിമര്‍ശനം. നവാസുദ്ദീന്റെയും അവ്‌നീതിന്റെയും ലിപ്ലോക് രംഗത്തെ ചൊല്ലിയാണ് പ്രതിഷേധം ഉയരുന്നത്. ഇരുവരുടെയും പ്രായവ്യത്യാസം ആണ് ഇത്രയധികം ചര്‍ച്ചയ്ക്ക് കാരണം. 49കാരനായ…

കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ അമ്മ കിണറ്റിലേക്ക് എടുത്തു ചാടി, ഒടുവില്‍ ഇരുവരെയും ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

മലപ്പുറം - കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി അമ്മ കിണറ്റിലേക്ക് എടുത്തു ചാടി. കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറാനാകാതെ കുടുങ്ങിപ്പോയ ഇരുവരെയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ഇന്നലെ മഞ്ചേരിയിലാണ് സംഭവം നടന്നത്. മഞ്ചേരി വേട്ടേക്കോട് ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള നാല്‍പത്…

മുല്ലപ്പെരിയാറില്‍ മഴ പെയ്യാന്‍ തേക്കടിയില്‍  തമിഴ്നാട്ടിലെ കര്‍ഷകരുടെ സര്‍വമത പ്രാര്‍ത്ഥന

തൊടുപുഴ-മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകാന്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി സര്‍വമത പ്രാര്‍ത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാല്‍ തേനിയിലെ നെല്‍ക്കൃഷിക്ക് വെള്ള കിട്ടാതാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാര്‍ അണക്കെട്ടിലിപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഈ…

കല്‍പ്പറ്റയില്‍ സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കല്‍പറ്റ-ദേശീയപാത 766ല്‍ എസ്.കെ.എം.ജെ സ്‌കൂളിനു സമീപം കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്നു രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കുണ്ട്. യാത്രക്കാരില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. 2023 June 24KeralaswiftKalpettalorrycollideഓണ്‍ലൈന്‍…

പനവല്ലിയില്‍ കൂട്ടിലായത്  10 വയസുള്ള പെണ്‍കടുവ

കല്‍പറ്റ-തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ വെള്ളിയാഴ്ച രാത്രി കൂട്ടിലായത് 10 വയസ് മതിക്കുന്ന പെണ്‍കടുവ. വനസേനയുടെ നിരീക്ഷണത്തില്‍ ആരോഗ്യവതിയെന്നുകണ്ട കടുവയെ പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍ ഉള്‍വനത്തില്‍ മോചിപ്പിച്ചു. പനവല്ലി ആദണ്ടയില്‍ കഴിഞ്ഞ 16നാണ് കൂട് സ്ഥാപിച്ചത്. കടുവ കൂട്ടിലായത് പനവല്ലി ഗ്രാമത്തിനു ആശ്വാസമായി.…