‘ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല, ആർക്കും സിനിമകൾ ചെയ്യാം, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്’: അജു വർഗീസ്
കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം തെളിയിച്ചെന്നും അജു വർഗീസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമ ഒരിക്കലും ഏറ്റവും ബുദ്ധിമുട്ടുള്ള…
കാസർഗോഡ് ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍; കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു
കാസർഗോഡ്: കാസർഗോഡ് ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍. കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയില്‍ നിന്ന് വരെ പണം മോഷണം പോയി. കാസര്‍കോട് നഗരത്തിലെ ഗവ.…
യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ…
കൃത്യമായ ചികിത്സ നൽകി ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയത്; വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി
കൊച്ചി: വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. അപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ…
ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു; അന്വേഷണം പ്രഖ്യാപിച്ച് വിമാനക്കമ്പനി
ന്യൂഡൽഹി: ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിവിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. തുടർന്ന് ഡയറക്ടറേറ്റ് ജനറൽ…
പെരിഫറൽ ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
യുഎസിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് പെരിഫറൽ ന്യൂറോപ്പതി പ്രശ്നം അലട്ടുന്നതായി റിപ്പോർട്ടുകൾ. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു നാഡീ പ്രശ്നമാണ്. പല തരത്തിലുള്ള ന്യൂറോപ്പതി ഉണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.…
കിഡ്നി കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. കിഡ്‌നി കാൻസർ പ്രതിരോധം,…
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം..
പലരും ഓട്സ് കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഓട്‌സിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്. ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും…
കാസർകോട്ടെ രണ്ട് സ്‌കൂളുകളിൽ കൂടി മോഷണം; മോഷണം പോയതിൽ സ്‌കൂളിലെ സാന്ത്വന പെട്ടിയും ക്യാമറകളുടെ ഹാർഡ് ഡിസ്‌ക്കുകളും
കാസർകോട്: ജില്ലയിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർദ്ധിക്കുന്നു. കാസർകോട് നഗരത്തിലുള്ള ഗവ.യുപി സ്‌കൂളിലും ഇതിന് സമീപമുള്ള ബിഇഎം ഹയർസെക്കൻഡറി സ്‌കൂളിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. സ്‌കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടി ഉൾപ്പെടെ മോഷ്ടാക്കൾ സ്‌കൂളിൽ നിന്നും കവർന്നു. ഗവ…
സ്‌കൂളുകളിലും കോളേജുകളിലും ദിനവും ഇന്ത്യന്‍ ഭരണഘടന വായിക്കണം: കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാകട സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍…