ബൈക്ക് തടഞ്ഞ് നിര്‍ത്തി ഡെലിവറി ബോയിയെ മര്‍ദ്ദിച്ച് അവശനാക്കി ഡെലിവറി സാധനങ്ങളുമായി മുങ്ങി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍
തിരുവനന്തപുരം: ഡെലിവറി ബോയിയെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കഠിനംകുളം മുണ്ടന്‍ചിറ മണക്കാട്ടില്‍ വീട്ടില്‍ വിഷ്ണുവാ(24)ണ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ ഡെലിവറി ബോയിയെ മര്‍ദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി…
അയലാരത്ത് എ പി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് നിര്യാതയായി
തൊടുപുഴ: അയലാരത്ത് എ പി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ ബിജു പി തോമസ് USA, റെജി പി തോമസ്,…
കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് ഇന്ന് ആദ്യ സർവീസ് നടത്തും
കാസർകോട്: കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് (20631) ഇന്ന് ആദ്യ സർവീസ് നടത്തും. രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ 3:05ന് തിരുവനന്തപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.…
നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും…
‘വകുപ്പുകള്‍ അഴിമതിയുടെ കുത്തരങ്ങ്, പിഎയുടെ പ്രവര്‍ത്തി മന്ത്രി അറിഞ്ഞില്ലേ’; വി ഡി സതീശന്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യൂ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഖില്‍ മാത്യുവിനും പത്തനംതിട്ടയിലെ സിപിഐഎം നേതാവ് അഖില്‍ സജീവിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന്…
തൊഴിലുറപ്പ് ജോലിക്കിടെ ഇടയ്ക്കിടെ മുങ്ങാറുണ്ടോ? ഇനി പിടിവീഴും; കൂട്ടുനില്‍ക്കുന്ന മേറ്റുമാരും കുടുങ്ങും
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികള്‍ക്ക് ഇനി രക്ഷയില്ല. ഇവരെ കുടുക്കാനും കൂട്ടുനില്‍ക്കുന്ന മേറ്റുമാരെ കരിമ്പട്ടികയില്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളില്‍ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം കൈപ്പറ്റുന്നതും വിലക്കി ഉത്തരവുണ്ട്. ‘ഇരട്ട…
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,…
സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി; ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബഹുജന മാർച്ച്
തൃശ്ശൂർ :സി പി എമ്മിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബി ജെ പി ബഹുജന മാർച്ച് നടത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നടൻ സുരേഷ് ഗോപി മാർച്ച്…
‘ഖുഷി’ ആഗോളതലത്തില്‍ നേടിയത് 72 കോടി രൂപ
വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മോശമല്ലാത്ത വിജയമായി. ഖുഷി ആഗോളതലത്തില്‍ നേടിയത് 72 കോടി രൂപയാണ്. ഖുഷി റിലീസിന് നേടാനായത് 26 കോടിയാണ് എന്നത് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടുകൊണ്ടുപോകാനായില്ല. ഒടിടി റിലീസും പ്രഖ്യാപിച്ച പുതിയ ചിത്രത്തിന്റെ മറ്റൊരു…
അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളര്‍ത്താം; അപര്‍ണയുടെ മകളെ ദത്തെടുക്കാൻ തയ്യാറായി അവന്തിക , വലിയ മനസ്സിന് സല്യൂട്ട്; ബീന ആന്റണിയും മനോജും
കരമന: സീരിയല്‍ താരം അപര്‍ണാ നായരുടെ വിയോഗം ഏറെ ഞെട്ടലോടുകൂടിയാണ് മലയാളികൾ കേട്ടത്. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ അപര്‍ണയെ കണ്ടെത്തുകയായിരുന്നു. അപർണയുടെ മരണത്തോടെ അച്ഛനും അമ്മയും നഷ്ടമായ മൂത്തമകളെ ദത്തെടുക്കാൻ നടി അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ്…