കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പൊന്നോണം 2023 ന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ നിര്‍വ്വഹിച്ചു

കുവൈറ്റ്: കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2023 സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച്ച വൈകിട്ട് സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെട്ട പൊന്നോണം 2023 ന്റെ ഉദ്ഘാടന കര്‍മ്മം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിര്‍വ്വഹിച്ചു. ഇടവക…

കടം കൊടുത്തിരുന്ന പണം തിരികെ ചോദിച്ചതില്‍ വൈരാഗ്യം; സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി, ആറുപേര്‍ അറസ്റ്റില്‍

തൃക്കൊടിത്താനം: കടം കൊടുത്തിരുന്ന പണം തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തു. തൃക്കൊടിത്താനം കിളിമല ഭാഗത്ത് കുഴിത്തകിടിയില്‍ വീട്ടില്‍ അജീഷ് മോന്‍ കെ.എ (30), പായിപ്പാട് കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ അഭിജിത്ത് സി.എ (29), തൃക്കൊടിത്താനം കിളിമല ഭാഗത്ത്…

കോട്ടയം ഡിസ്ട്രിക്ട്‌ അസോസിയേഷൻ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.

കുവൈറ്റ്: കോട്ടയം ഡിസ്ടിക്ട് അസോസിയേഷന്‍ കെഡിഎകെ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച നടന്ന ചടങ്ങിന് സഘടനയുടെ സീനിയര്‍ അംഗങ്ങളായ മോഹന്‍ ജോര്‍ജും, സുരേഷ് തോമസും ഏറ്റവും പ്രായം കുറഞ്ഞ അംഗം കുമാരി എല്‍സ ഹാരോള്‍ഡും സംയുക്തമായി ചേര്‍ന്ന് നിലവിളക്ക് കൊളുത്തി…

ഇടുക്കിയിൽ 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവ്

ഇടുക്കി: 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ബന്ധുവിന് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020ൽ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനായ…

കല (ആർട്ട്) കുവൈറ്റ് ഒരുക്കുന്ന “നിറം 2023” ശിശുദിന ചിത്രരചനാ മത്സരം നവമ്പർ-10 ന്

കുവൈറ്റ്‌; കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല(ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന “നിറം 2023” ചിത്ര രചനാ മത്സരം നവമ്പർ 10 ന് വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ…

അനധികൃതമായി പാലാ മുൻസിപ്പാലിറ്റി പ്രവർത്തന അനുമതി നൽകിയ വർക്ക്ഷോപ്പിന്‍റെ ലൈസൻസ് റദ്ദാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: കൊമേഴ്സ്യൽ പർപ്പസിനായി കെട്ടിടം പണിയുന്നതിന് പാല മുൻസിപ്പാലിറ്റിയിൽ നിന്നും പെർമിറ്റ് വാങ്ങിയശേഷം പണി പൂർത്തിയാക്കിയതിനു ശേഷം കെട്ടിട ഉടമകളുടെ താല്പര്യപ്രകാരം ഇൻഡസ്ട്രിയൽ പര്‍പ്പസ് ആയി മാറ്റുന്നതിന് പാലാ മുനിസിപ്പൽ അധിക്യതർ ഓട്ടോമൊബൈൽ വർക്ക്ഷോപ്പും സർവീസ് സ്റ്റേഷനും നടത്താൻ അനുമതി നൽകിയിരിക്കുന്നത്…

ഡല്‍ഹിയില്‍ തീവ്രവാദ വിരുദ്ധ സമ്മേളനം, അമിത് ഷായെത്തും; എടിഎസ് മേധാവികളുമായി കൂടിക്കാഴ്ച

ഡല്‍ഹി: തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘തീവ്രവാദ വിരുദ്ധ സമ്മേളനം’ ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും കൂടിക്കാഴ്ച. രാജ്യത്ത് അടുത്തിടെ ശക്തിയാര്‍ജ്ജിച്ച ഖാലിസ്ഥാന്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ്…

കോഴിക്കോട് നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു

കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്‌സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിൽ നിന്നും ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ്…

മുതലപ്പൊഴിയില്‍ വീണ്ടുമുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം – മുതലപ്പൊഴിയില്‍ വീണ്ടും അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടലിലെ തിരയടിയില്‍ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന പുതുക്കുറിച്ചി…

സൗദിയിലെ പുതിയ സാധ്യതകളില്‍ നോട്ടമിട്ട് ഖത്തര്‍ എയര്‍വേയസ്, സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ദോഹ- ഖത്തര്‍-സൗദി സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. സൗദി അറേബ്യയില്‍ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി ഖത്തര്‍ എയര്‍വേയ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അല്‍ ഉല, തബൂക്ക് എന്നീ രണ്ട്…