എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാവർക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വാരിക്കോരി മാർക്ക് നൽകുന്നത്…

യാത്ര ദുരിതത്തിന് പരിഹാരമാകുന്നു, റിസ‍ര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിച്ച്‌ റെയില്‍വെ

കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകള്‍ തിരിച്ചുകൊണ്ടുവന്ന് റെയില്‍വെ (Railway). ഇന്നലെയോടെയാണ് ജനറല്‍ കോച്ചുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാ‍ര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ…

തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയുടെ പ്രിയപ്പെട്ട ഡോക്ടറാണ് ജോ ജോസഫ് എന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് : ടിക്കറ്റ് വില്പന രണ്ടാം ഘട്ടവും റെക്കോര്‍ഡ്‌ ബുക്കിംഗ്

ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം ഘട്ട ടിക്കറ്റ്‌ ബുക്കിങ്ങും റെക്കോര്‍ഡോടെ അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ ടിക്കറ്റിനായി 2.35 കോടി ബുക്കിംഗ് നടന്നെന്ന് ഫിഫ അറിയിച്ചു. ആതിഥേയരായ ഖത്തറില്‍ നിന്നും, അര്‍ജെന്റിന, ബ്രസീല്‍ , ഇംഗ്ലണ്ട് ,ഫ്രാന്‍സ് , മെക്സിക്കോ , അമേരിക്ക…

വേനൽച്ചൂട് അതികഠിനം: വെന്തുരുകി കേരളവും, എട്ട് ജില്ലകളിൽ താപനില 35 കടന്നു

രാജ്യത്തുടനീളം ജനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂട് നേരിടുകയാണ്. കഴിഞ്ഞ ദിവസം ചൂടിന്റെ തീവ്രത കൂടുതല്‍ രൂക്ഷമായി. പല സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍, വെള്ളിയാഴ്ച സഫ്ദര്‍ജംഗ് ഒബ്സര്‍വേറ്ററിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പരമാവധി…

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ നേതൃത്വം: വി.കെ സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ നേതൃത്വം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെയും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി എസ്.ആര്‍ അരുണ്‍ ബാബുവിനെയും തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ വന്ന ഒഴിവിലേയ്ക്കാണ് സനോജിനെ…

You missed