നിർമിത ബുദ്ധി മനുഷ്യ ബുദ്ധിക്കും വിവേകത്തിനും പകരമാവില്ല; കെ.എം.സി.സി പാനൽ ചർച്ച

ദമാം- കെ.എം.സി.സി ഈസ്റ്റേൺ മേഖല കമ്മിറ്റി എജ്യൂവിംഗിന്റെ ആഭിമുഖ്യത്തിൽ 'പ്രസന്റ് ആന്റ് ഫ്യൂച്ചർ എജ്യൂക്കേഷൻ: ചലഞ്ചസ്-ആന്റ് ഓപർച്യുണിറ്റീസ്' എന്ന തലക്കെട്ടിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഐക്യ രാഷ്ട്രസഭയുടെ വിദ്യാഭ്യാസ വിഭാഗമായ യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ലോക തലത്തിൽ നടന്നു വരുന്ന സംവാദമാണ് 'ഫ്യുച്ചർ…

ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു ; ജാഗ്രതാ നിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ∙ ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു. ഈ മാസം ഇതുവരെ ജില്ലയിൽ 11 പേർക്ക് എലിപ്പനി ബാധിച്ചു. കൃഷ്ണപുരം, ചമ്പക്കുളം, മംഗലം, മണ്ണഞ്ചേരി,ആലപ്പുഴ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥീരീകരിച്ചത്. എലിപ്പനി പടരുന്നതു ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യവകുപ്പ് ഇന്നലെ ജാഗ്രതാ നിർദേശം പുറത്തിറക്കി.…

ഗര്‍ഭിണിയായ മകള്‍ക്ക് ആശുപത്രിയിയിൽ കൂട്ടിരിക്കാനെത്തി: അമ്മയ്ക്ക് അണലിയുടെ കടിയേറ്റു

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിയിൽ ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ലതയ്ക്ക് അണലിയുടെ കടിയേറ്റത്. ലതയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കട്ടപ്പനയിൽ സ്‌കൂള്‍ വിദ്യാർത്ഥി താമസിച്ച ലോഡ്ജ്  മുറിയില്‍നിന്നും 30,000 രൂപയുടെ പാന്‍മസാല പിടിച്ചെടുത്തു

കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന മുറിയില്‍നിന്നും 30,000 രൂപ വിലമതിക്കുന്ന നിരോധിത പാന്‍ മസാലകള്‍ പിടിച്ചെടുത്തു. കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പാന്‍ മസാലകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാന്‍മസാല വില്‍പനയ്ക്ക് സഹായം ചെയ്തിരുന്ന ബീഹാര്‍ സ്വദേശി മുഹമ്മദ് ഹുസ്ബുദീന്‍ മന്‍സൂരി,…

മണിപ്പൂരിന് ദുരിതാശ്വാസ പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ

ന്യൂഡൽഹി: കുടിയേറ്റക്കാർക്കായുള്ള രൂപതാ കമ്മീഷൻ സംഘടിപ്പിച്ച യോഗത്തിൽ, അക്രമ ബാധിത വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന് ദുരിതാശ്വാസ പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജെ.ടി കൂട്ടോ. ഡൽഹിയിലെ നോർത്ത് ഈസ്റ്റ് കാത്തലിക് കമ്മ്യൂണിറ്റിയായ നെക്കോഡുമായി സഹകരിച്ച് അതിരൂപത ഇതിനകം…

തൃശൂരില്‍ മദ്യം കിട്ടാത്തതിന് എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

തൃശൂര്‍: തൃശൂര്‍ പൂത്തോളില്‍ മദ്യം കിട്ടാത്തതിന് എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനുള്ള ശ്രമമാണ് തോക്ക്…

മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍

ആറന്മുള: സിംഹാസനത്തിലിരിക്കുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് എ.എ റഹീം എംപിയുടെ ചിത്രം ചേര്‍ത്ത് വ്യാജഫോട്ടോ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ അനീഷ് കുമാറിനെ ചെറുതുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. പുരവസ്തു…

നേർക്കുനേർ പോരാട്ടം ഇന്ന് ; ഓച്ചിറക്കളിക്കു തുടക്കം

ഓച്ചിറ∙ നേർക്കുനേർ പോരാട്ടം ഇന്ന്.സ്മരണകൾ പുതുക്കി യോദ്ധാക്കൾ പടനിലത്ത് അങ്കം കുറിച്ചു. കളരികളിൽ അഭ്യസിച്ച അടവുകൾ ഇന്നു പൂർണമായി പരബ്രഹ്മത്തിനു സമർപ്പിച്ചു യോദ്ധാക്കൾ വീടുകളിലേക്കു മടങ്ങുന്നതോടെ ഓച്ചിറക്കളി സമാപിക്കും. ഓച്ചിറക്കളിയുടെ ദീപം തെളിക്കൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു. യു.പ്രതിഭ എംഎൽഎ…

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിൽ പാമ്പ്, രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീയെ കടിച്ചു, സംഭവം രാത്രി 12 മണിക്ക്

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിലെ പേ വാര്‍ഡില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകള്‍ക്ക് കൂട്ടിരിക്കാന്‍ എത്തിയതാണ് ലത. പേ…