മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപവരെ പിഴ; അല്ലെങ്കില്‍ തടവ്
തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപ വരെ പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കില്‍ കോടതിവിചാരണയ്ക്കു വിധേയമായി ജയില്‍ശിക്ഷയും നേരിടേണ്ടി വരും. മാലിന്യം വലിച്ചെറിഞ്ഞാല്‍ നിലവിലുള്ള 250 രൂപയുടെ തത്സമയ പിഴ, 5000 ആക്കാനാണ് ശുപാര്‍ശ. പരമാവധി 50,000 ആക്കും. കേരള…
ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. മെൽബണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള റോസൺ പട്ടണത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോസയൻസ് ഓസ്‌ട്രേലിയ അറിയിച്ചു. ഭൂചലനം വിക്ടോറിയയിയിലെയും മെൽബണിലെയും ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി.…
ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനെ വെല്ലുന്ന വിലക്കുറവ്. പെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ച 72 മണിക്കൂര്‍ ‘ബക്രീദ് ഫ്ലാഷ് സെയില്‍’ വെള്ളിയാഴ്ച രാത്രി അവസാനിക്കും
കോട്ടയം: ബക്രീദ് പ്രമാണിച്ച് ഓക്സിജൻ ഡിജിറ്റൽ ഷോറൂമുകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 72 മണിക്കൂര്‍ ഫ്ലാഷ് സെയിലിന് ഇന്ന് രാത്രിയോടെ സമാപനം. ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലിലാണ് ഓക്സിജൻ ബ്രാഞ്ചുകളിൽ ഫ്ലാഷ് സെയില്‍ നടന്നുവരുന്നത്. സാധാരണ ഓൺലൈൻ ഷോപ്പിംഗുകളിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വിലക്കുറവിലാണ്…
കേരള തീരത്ത് ഉയര്‍ന്ന തിരമാല: മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 46 സെന്റമീറ്ററിനും 66 സെന്റമീറ്ററിനും ഇടയില്‍ മാറി വരുവാന്‍…
പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ കാട്ടാന ആക്രമണം; രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു
കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ കാട്ടാന ആക്രമണം. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു നടക്കാനിറങ്ങിയ രണ്ട് പേരെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റു. കുട്ടമ്പുഴ വനംമേഖലയുമായി ചേർന്ന പ്രദേശത്ത് നടക്കാനിറങ്ങിയ രണ്ട് പേർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ…
ആഡംബര എസ്‌യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട
സെഞ്ചുറി സെഡാനൊപ്പം ടൊയോട്ട സെഞ്ചുറി എസ്‌യുവി വിപണിയിലെത്തിക്കുന്നു. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ടൊയോട്ട ബോര്‍ഡ് അംഗം സൈമണ്‍ ഹംഫെയറാണ് സെഞ്ചുറി എസ്‌യുവി ഈ വര്‍ഷം പുറത്തിറങ്ങുമെന്ന സൂചന നല്‍കിയത്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനോടും…
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി
നോയിഡ: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന്…
ഒരു കിലോ തക്കാളി സമ്മാനം; പക്ഷെ ഹെൽമറ്റ് ധരിക്കണം; വിലപിടിപ്പുള്ള സമ്മാനം വാഗ്ദാനം ചെയ്ത് ട്രാഫിക് പൊലീസ്
തിരുവനന്തപുരം; നിയമങ്ങൾ പാലിച്ചാൽ സമ്മാനം കിട്ടുമോ?. തമിഴ്നാട്ടിൽ അങ്ങനെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതും വെറും സമ്മാനമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ അൽപം വിലപിടിച്ച സമ്മാനമാണ് ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരെ കാത്തിരിക്കുന്നത്. ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നവരാണ് ആ ഭാഗ്യശാലികൾ. സമ്മാനമാകട്ടെ ഒരു കിലോ…
ഇന്ന് ജൂണ്‍ 30: സമൂഹ മാധ്യമദിനവും അന്താരാഷ്ട്ര ഉല്‍ക്ക ദിനവും ഇന്ന്: സി.എന്‍. ആര്‍. റാവുവിന്റെയും എം.കെ. അഴഗിരിയുടെയും സുരാജ് വെഞ്ഞാറുമൂടിന്റെയും ജന്മദിനം: പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്‌കോ യുദ്ധം അവസാനിച്ചതും ഫ്രഞ്ച് സാഹസികനായ ചാള്‍സ് ബ്ലോണ്‍ഡിന്‍ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നതും ലണ്ടനിലെ തെയിംസ് ടവര്‍ പാലം തുറന്നതും ചരിത്രത്തില്‍ ഇതെദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും
1198 മിഥുനം 15 വിശാഖം / ( വഞ്ജുള) ദ്വാദശി 2023 ജൂൺ 30, വെള്ളി തിരുഹൃദയ വണക്കമാസം ഒടുക്കം ഇന്ന്; സമൂഹ മാധ്യമദിനം ! . ******** . അന്താരാഷ്ട്ര ഉൽക്ക ദിനം! ********** * ഗ്വാട്ടിമാല : സശസ്ത്ര…
രാജ്യത്ത് എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും
ഇന്ത്യയിൽ എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ വച്ച് നിതിന്‍ ഗഡ്കരിയുമായി നടത്തിയ സംഭാഷണത്തിൽ, ഭാവിയില്‍ വൈദ്യുത വാഹന നിര്‍മാണരംഗത്തു ശ്രദ്ധ ചെലുത്തുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ്…