യൂട്യൂബർ ‘തൊപ്പി’ നിഹാദ് കസ്റ്റഡിയിൽ; പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് യൂ ട്യൂബർ

കൊച്ചി - അശ്ലീല പരാമർശത്തിന് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച സ്‌റ്റേഷനിൽ ഹാജറാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നെങ്കിലും കഴിയില്ലെന്നായിരുന്നു നിഹാദിന്റെ പ്രതികരണം. അതിനിടെ,…

പുരാവസ്തുതട്ടിപ്പ് കേസില്‍ കെ. സുധാകരനെ ഇന്ന് ചോദ്യംചെയ്യും

കൊച്ചി- മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. 11-ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യല്‍ ആരംഭിക്കും. എം.പി. ആകുന്നതിനുമുമ്പും ശേഷവും സുധാകരന്‍ മോന്‍സനുമായി നിരന്തര സമ്പര്‍ക്കം…

‘ടൈറ്റന്‍’ പേടകത്തിലുണ്ടായിരുന്ന  അഞ്ചുപേരും മരിച്ചതായി നിഗമനം

ബോസ്റ്റണ്‍-ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ്…

വിവാഹേതരബന്ധങ്ങള്‍ വേണ്ട, പണി പോകും 

ബെയ്ജിംഗ്- ജീവനക്കാരുടെ വിവാഹേതരബന്ധങ്ങള്‍ വിലക്കിക്കൊണ്ട് ചൈനീസ് കമ്പനി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തുന്ന സംസ്‌കാരം ഉറപ്പിക്കാനായാണ് കമ്പനിയുടെ നടപടി. വിവാഹിതരായ എല്ലാ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണെന്നും വിവാഹേതരബന്ധം കണ്ടെത്തുന്ന പക്ഷം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നും ചൈനയിലെ ധോജിയാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി…

മരുമകളുടെ ‘കുട്ടിക്കുപ്പായം’ പിടിച്ചില്ല,  അമ്മായിഅച്ഛന്‍ ദേഹത്തേക്ക് ചൂട് സൂപ്പ് ഒഴിച്ചു

ബെയ്ജിംഗ്-ധരിച്ചിരിക്കുന്ന വസ്ത്രത്തിന് ഇറക്കം കുറവാണെന്ന് ആരോപിച്ച് അമ്മായി അച്ഛന്‍ മരുമകളുടെ ശരീരത്തില്‍ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പാന്‍ എത്തിയപ്പോള്‍ മരുമകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമ്മായി അച്ഛനെ ചൊടുപ്പിച്ചത്. രോഷാകുലനായ ഇയാള്‍ ഊണുമേശയില്‍ ഇരുന്ന…

വിദ്യയ്ക്ക് വിലങ്ങ്: പിടിയിലായത് മേപ്പയൂരില്‍നിന്ന്‌

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി…

ഹജ്ജിനായി മക്കയിലെത്തിയ മലയാളി മരിച്ചു

റിയാദ്: ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിലെത്തിയ മലയാളി മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല (71) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ…

നിഖിൽ തോമസിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച…