കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് ശ്രദ്ധ തിരിക്കാൻ -വി.ഡി. സതീശൻ
കൊച്ചി- ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂർവമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കള്ളക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി 100 ദിവസം ജയിലിൽ കിടുന്നു.…
സേവന സന്നദ്ധത നിത്യ ജീവിതത്തിന്റെ ഭാഗമാവണം -മുനവ്വറലി ശിഹാബ് തങ്ങൾ
കോഴിക്കോട്- സേവന സന്നദ്ധത നമ്മുടെ നിത്യ ജീവിതത്തിലെ പ്രധാന ഘടകമാവണമെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ജീവിതത്തിന്റെ തനതായ സന്തോഷം കണ്ടെത്താൻ കഴിയുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് വെച്ചുനടന്ന മുസ്‌ലിം യൂത്ത്…
സംസ്ഥാന സർക്കാരിന്റെ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം- സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ അഞ്ചു അധ്യാപകരെ വീതവും വൊക്കേഷനൽ, ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടു അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും…
അപ്പറഞ്ഞത് പിണറായിക്കും ബാധകമാണോ മിസ്റ്റര്‍ യെച്ചൂരി- വി.ഡി സതീശന്റെ ചോദ്യം
തിരുവനന്തപുരം- മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിലും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്നതിലും ആശങ്ക പങ്കുവെച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേരളത്തില്‍ ബാധകമാകുമോയെന്ന് വി.ഡി. സതീശന്‍. ട്വിറ്ററില്‍ തന്നെയാണ് യെച്ചൂരിയോട് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. മോഡി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍…
ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മുതല കടിച്ചുതിന്നു, മുതലയെ നാട്ടുകാർ തല്ലിക്കൊന്നു
പട്‌ന-ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരെ മുതല ജീവനോടെ കടിച്ചുതിന്നു. ക്ഷുഭിതരായ ജനം മുതലയെ നദിയിൽനിന്ന് വലിച്ചുകയറ്റി അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പുതുതായി വാങ്ങിയ ബൈക്ക് പൂജിക്കാനായി പതിനാലുകാരനായ അങ്കിത് കുമാർ ബന്ധുക്കൾക്കൊപ്പം ഗംഗയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിച്ച ശേഷം ബൈക്കിന്റെ…
ഗൾഫിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം. യു.പി.ഐ സേവനം ഗൾഫിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. നാട്ടിൽ പരസ്പരം പണമയയ്ക്കുന്ന പോലെ ഗൂഗിൾ പേയിലും ഫോൺപേയിലും പേടിഎമ്മിലുമൊക്കെ ഗൾഫിൽ നിന്ന് പണമൊഴുകും. യു.പി.ഐ സേവനം സ്വീകരിക്കാൻ ബഹ്‍റിനും സൗദിയുമടക്കം ഗൾഫ് രാജ്യങ്ങൾ
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഇനി കണ്ണടച്ച് തുറക്കും വേഗത്തിൽ നാട്ടിലേക്ക് പണം അയയ്ക്കാം. ഇപ്പോഴും പണം അയയ്ക്കാവുന്ന സ്വകാര്യ പണമിടപാട് കമ്പനികളുടെ ആപ്പുകളുണ്ടെങ്കിലും നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് വേണ്ടപ്പെട്ടവർക്ക് അയയ്ക്കാനാവുന്ന ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനം…
14 +1 ബാച്ചുകൾ മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം മലപ്പുറത്തെ വിദ്യാർത്ഥികളെ പരിഹസിക്കുന്നത്: ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയറ്റ്
14 ബാച്ചുകൾ അനുവദിച്ചാലും 33450 വിദ്യാർത്ഥികൾ ഗവ / എയ്ഡഡ് മേഖലയിൽ പഠിക്കാൻ അവസരം കിട്ടാതെ പടിക്ക് പുറത്ത് തന്നെ നിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. മലപ്പുറത്ത് 669 സ്ഥിരം ബാച്ചുകൾ അനുവദിക്കതെ ഈ പ്രശ്നത്തിന് പരിഹാരമാവില്ല എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ 669…
കോൺഗ്രസിലെ പൊട്ടിത്തെറി മുതലെടുക്കാൻ സുധാകരനെയും സതീശനെയും കുരുക്കാൻ കേസും വിജിലൻസ് അന്വേഷണവും. പാർട്ടിയിലെ പുകച്ചിലിനിടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തൽ. പ്രതികാരക്കേസുകളെ ഒറ്റക്കെട്ടായി നേരിടും. സർക്കാരിനെതിരായ വികാരം ആളിക്കത്തിക്കാൻ കോൺഗ്രസ്. പ്രതികാരക്കേസുകൾ സർക്കാരിനെതിരേ ആയുധമാക്കി തിരിച്ചടിക്കാൻ നീക്കം.
തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരവേ, പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെയും ഒരുപോലെ കേസിൽ കുരുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് കേസുകളെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതിയാക്കിയത്. പറവൂർ…
2023 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ നമ്പർ 1 ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കളായി മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3-വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്. ഈ കാലയളവിൽ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6…
പിണറായി വിജയനും സർക്കാരിനും ഇതൊക്കെ ബാധകമാണോ? മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവച്ച് വി ഡി സതീശൻ
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയും തെറ്റായ കാരണം പറഞ്ഞ് ജയിലലടയ്ക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെ ട്വീറ്റിൽ യെച്ചൂരി വിമർശിച്ചിരുന്നു.…