ബിഹാറിൽ ഘടക കക്ഷി മന്ത്രി രാജിവെച്ചു. രാജി വിശാല പ്രതിപക്ഷ നേതൃയോഗം ചേരാനിരിക്കെ. എച്ച്എഎമ്മിനോട് ജെ.ഡി.യുവിൽ ലയിക്കാൻ സമ്മർദ്ദമെന്നും മന്ത്രിയുടെ വെളിപ്പെടുത്തൽ. സന്തോഷ് കുമാർ സുമന്റെ കൊഴിഞ്ഞുപോക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ തിരിച്ചടി
പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയായി മന്ത്രിയുടെ രാജി പ്രഖ്യാപനം. ഘടക കക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയിലെ പട്ടിക ജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രി സന്തോഷ് കുമാർ സുമൻ ആണ് രാജി വെച്ചത്. എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ…
യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ടു; കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി
കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ കണ്ടക്ടര്‍ ലൈസന്‍സാണ് 20 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ്…
റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍
കൊച്ചി: മികച്ച ടെക്‌നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്‌ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പുറത്തിറക്കി. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11 പ്രൊ പ്ലസ് 5ജിയും റിയല്‍മി 11 പ്രൊ 5ജിയും.…
മിഥുനമാസ പൂജ: ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
ശബരിമല; മിഥുനമാസ പൂജകൾക്കായി ശബരിമല തുറക്കാനിരിക്കെ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ജൂൺ 15 മുതൽ 20 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പമ്പയിലേക്കുള്ള പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. ശബരിമലയിലേക്ക് യാത്ര…
പൗരന്മാരെ ശാക്തീകരിച്ച് പൊതുസുരക്ഷ വർധിപ്പിക്കും; ഡൽഹി പോലീസുമായി കൈകോർത്ത് ഡെയ്‌ലിഹണ്ടും വൺഇന്ത്യയും
ഡൽഹി: ഡൽഹി പോലീസുമായി കൈകോർത്ത് ഡെയ്‌ലിഹണ്ടും വൺഇന്ത്യയും. സൈബർ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണം എന്നീ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഡെയ്‌ലിഹണ്ടും വൺഇന്ത്യയും ഡെൽഹി പോലീസിലുമായി സഹകരിക്കുന്നത്. രണ്ട് വർഷമാണ് പോലീസുമായി സഹകരിച്ച് സാമൂഹിക പ്രശ്നങ്ങളിൽ ബോധൽക്കരണം സംഘടിപ്പിക്കുന്നത്.…
വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; യുപിയിൽ മകനോട് പിതാവിൻ്റെ ക്രൂരത
ഹർദോ; ഉത്തർപ്രദേശിലെ ഹർദോയിൽ പത്തുവയസ്സുകാരൻ മകനോട് പിതാവിൻ്റെ ക്രൂരത. നിസ്സാര തെറ്റിൻ്റെ പേരിൽ മകനെ വിവസ്ത്രനാക്കി കൈകാലുകൾ ബന്ധിച്ച് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ ട്രാക്കിൽ നഗ്നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്…
ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി
കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ജൂൺ 9 വെള്ളിയാഴ്ച വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി ഫാദർ. മാത്യു എം മാത്യു വൃക്ഷതൈ നാട്ട് പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു.…
തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗം മാത്യു കുരുവിള ഫിലാഡൽഫിയയിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും ബുധനാഴ്ച
ഫിലാഡെൽഫിയ: ഫിലാഡൽഫിയയിൽ ദീർഘവർഷങ്ങളായി താമസിച്ചു വന്നിരുന്ന മാത്യു കുരുവിള (78 വയസ്സ്) നിര്യാതനായി. പരേതൻ തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗമാണ് (പെരുമ്പള്ളിക്കാട്ട് ഗ്രേസ് വില്ല, ഗാന്ധിനഗർ, കോട്ടയം) ഭാര്യ ഗ്രേസി കുരുവിള മാവേലിക്കര കണിയാംപറമ്പിൽ കുടുംബാംഗമാണ്. അമേരിക്കയിൽ കുടിയേറുന്നതിനു…
സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക്് അപേക്ഷ ക്ഷണിച്ചു.പ്രതിമാസ വേതനം 25000 രൂപ. യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും സഹിതം fradcmfri@gmail.com എന്ന വിലാസത്തിൽ ജൂൺ…
വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ മുതൽ 3000 രൂപ വരെ സൗജന്യം, സഹായമെത്തുക 1.25 കോടി വനിതകളിലേക്ക്; ഡിയർ സിസ്റ്റർ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാർ ജൂണ്‍ 10 മുതൽ ആരംഭിച്ച സ്ത്രീകൾക്കായുള്ള അത്യാകർഷകമായ ഒരു പദ്ധതിയാണ് മുകളിൽപ്പറഞ്ഞിരിക്കുന്ന ഡിയർ സിസ്റ്റർ പ്രോഗ്രാം -2023 അഥവാ ലഡ്‌ലി ബഹ്‌നാ യോജന -2023 (Ladli Behna Yojana -2023). വിവാഹിതരായ സ്ത്രീകൾക്ക് മാസം 1000 രൂപയിൽ…