പിസിഡബ്ല്യുഎഫ് ബഹറൈൻ പൊന്നോത്സവ് ശ്രദ്ധേയമായി
മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിൻറ ഭാഗമായി കെസിഎ ഹാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് 2കെ23 വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. പൊന്നോത്സവിൻറ ഭാഗമായി നടന്ന പൊതു സമ്മേളനം…
നാസർ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാസർ ഹാജി കാടാമ്പുഴക്ക് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ മെമെന്റോ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ കൈമാറുന്നു ജിദ്ദ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കോട്ടക്കൽ മണ്ഡലംകെഎംസിസി ഉപദേശക…
കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യൻ ടീമിന് പിഴ; അമ്പയറെ വിമർശിച്ചതിന് ഗില്ലിനും പിഴയിട്ടു
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് മുഴുവൻ മാച്ച് ഫീയും പിഴ ചുമത്തി. കാമറൂൺ ഗ്രീൻ ക്യാച്ചിനെ തേർഡ് അമ്പയർ ശരിവച്ചതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ…
ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ഭാര്യമാതാവ് എടത്വ കട്ടപ്പുറത്ത് ബ്രിജിത്താമ്മ ജോസഫ് അന്തരിച്ചു
എടത്വ:എടത്വ കട്ടപ്പുറത്ത് പരേതനായ ജോസഫ് ഫ്രാൻസിസിൻ്റെ ഭാര്യ ബ്രിജിത്താമ്മ ജോസഫ് (കുഞ്ഞുമോൾ- 78) അന്തരിച്ചു.സംസ്ക്കാരം ജൂൺ 14 ബുധനാഴ്ച 2.30ന് എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി സെമിത്തേരിയിൽ.ചങ്ങനാശ്ശേരി തുരുത്തി ചോവുംമ്പറം കുടുംബാംഗം ആണ്. മക്കൾ:ജോളി,ആൻസി(കല്ലുപ്പാറ),ജയ്നമ്മ(ചാലക്കുടി),ജോയമ്മ(ഡൽഹി),ജിജിമോൾ (നേഴ്സിംങ്ങ് ഡയറക്ടർ,അൽഖുർമ – മിനിസ്ട്രി…
`പെൺ കരുത്ത്-2023’: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വനിതാ ദിനാചരണം ജൂൺ 16 ന്
നിഷ ഷിബു (കണ്‍വീനര്‍), സൗമ്യ അനൂപ് (ജോയിന്‍റ് കണ്‍വീനര്‍) ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) പുതിയ വനിതാ ഭാരവാഹികളായി നിഷ ഷിബുവിനെ കൺവീനറും, സൗമ്യ അനൂപിനെ ജോയിന്റ് കൺവീനറുമായി തിരഞ്ഞെടുത്തു. പിജെഎസ് വനിതാ ദിനം `പെൺ കരുത്ത്-2023’ എന്ന പേരിൽ…
മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്നെത്തിയ ശിഹാബ് ചോറ്റൂരിന് ഹജ്ജ് വസ്ത്രം കൈമാറി
മക്ക: 8640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഒരു വർഷ കാലയളവ് കൊണ്ട് കേരളത്തിൽ നിന്ന് വിശുദ്ധ മക്കയിൽ എത്തി ചരിത്രത്തിന്റെ ഭാഗമായ ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്റാം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹയാഉ സുന്ന: ചാൻസലറും പ്രമുഖ സൂഫീ വര്യനുമായ ഇ…
കെഎച്ച്എൻഎ മിഡ്‌വെസ്റ്റ് റീജൻ ശുഭാരംഭം ഷിക്കാഗോയിൽ പ്രൗഢഗംഭീരമായി
ഷിക്കാഗോ : നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിലുള്ള സത്യാനന്ദസരസ്വതി നഗറിൽ (ഹിൽട്ടൺ അമേരിക്കാസ്) വച്ചു നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ മിഡ്‌വെസ്റ്റ് റീജൻ ശുഭാരംഭവും റജിസ്ട്രേഷനും ഷിക്കാഗോയിൽ വച്ച് നടന്നു. അരവിന്ദ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെഎച്ച്എൻഎ…
ലോക റിക്കോർഡിൻ്റെ നേട്ടത്തിൽ ‘അമിയ’ പ്രദർശനത്തിനൊരുങ്ങുന്നു…
ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അമിയ’ എന്ന മ്യൂസിക്കൽ ഹൊറർ സിനിമക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്ക് വേണ്ടി 36 ഗായകർ ചേർന്ന്…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാവുന്നതെന്ന് മൂന്നിലൊന്ന് ജര്‍മന്‍ പുരുഷന്‍മാരും
ബര്‍ലിന്‍: സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ തെറ്റൊന്നുമില്ലെന്നും അംഗീകരിക്കാവുന്നതാണെന്നും വിശ്വസിക്കുന്നവരാണ് ജര്‍മനിയിലെ പുരുഷന്‍മാരില്‍ മൂന്നിലൊന്നും എന്ന് സര്‍വേ റിപ്പോര്‍ട്ട്. 18 മുതല്‍ 35 വരെ പ്രായമുള്ള പുരുഷന്‍മാരില്‍ 33 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പങ്കാളിയെ ഇടയ്ക്കൊന്നും കൈവയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ്…
കേരളത്തില്‍ ഒന്നാം നമ്പറായി വളര്‍ന്ന അമല്‍ജ്യോതിയിലെ സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎമ്മും ഇടയുന്നു. തൊടുപുഴയിലെ സ്വകാര്യ കോളജിലുണ്ടായ വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ ഇടതു സംഘടനകള്‍ സ്വീകരിച്ച പക്വത കാഞ്ഞിരപ്പള്ളിയിലുണ്ടായില്ലെന്ന പരാതിയുമായി രൂപതാധികൃതര്‍. എസ്എഫ്ഐക്കെതിരെ രൂപത നടത്തിയ പ്രതിഷേധ റാലി അതിരുകടന്നെന്ന് ഇടതു നേതാക്കളും. കോളജിന്‍റെ അയല്‍ക്കാരനായിട്ടും പൂഞ്ഞാര്‍ എംഎല്‍എ കാണിച്ച നിസംഗതയില്‍ രൂപതാധികാരികള്‍ ജോസ് കെ മാണിയെ പ്രതിഷേധം അറിയിക്കും
കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമല്‍ജ്യോതി എഞ്ചിനീയറിംങ്ങ് കോളജ് സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎം നേതൃത്വവും തമ്മില്‍ ഇടയുന്നു. കോളജിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ കാഞ്ഞിരപ്പള്ളി രുപത കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധ റാലി നടത്തിയതിനു പിന്നാലെ…