മലയാള സിനിമയിലെ അത്ഭുത പരീക്ഷണം!! ‘വാലാട്ടി’ ട്രൈലെർ
മലയാള സിനിമയിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ പുതിയ ചിത്രമാണ് ‘വാലാട്ടി’. നവാഗതനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .മലയാള സിനിമയിലെ അത്ഭുത പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘വാലാട്ടി’ വളർത്തു മൃഗങ്ങളുടെ ഹൃദയഹാരിയായ കഥയാണ് പറയുന്നത്.…
കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു
കൊച്ചി: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അതേസമയം കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിയുടേതാണ് കാര്‍. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. രണ്ടു പേരാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. മിനി കൂപ്പര്‍…
ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 78 മരണം
ഏഥൻസ്: ഗ്രീസിൽ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 78 പേർ മരിച്ചു. കടലിൽ വീണ നൂറോളം പേരെ രക്ഷപ്പെടുത്തി. പൈലോസ് തീരത്ത് നിന്ന് 87 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് മാറി അന്താരാഷ്ട്ര സമുദ്രമേഖലയിലാണ് അപകടം സംഭവിച്ചത്. കിഴക്കൻ ലിബിയയിലെ ടൊബ്രൂക്ക് മേഖലയിൽ…
ഗുജറാത്തിൽ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകർന്നുവീണു; വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാഭരണകൂടം
അഹമ്മദാബാദ്: ഗുജറാത്തിൽ ഉദ്ഘാടനം നടക്കാനിരിക്കെ പാലം തകർന്നു വീണു. മിൻദോല നദിക്ക് കുറുകെ നിർമ്മിച്ച പാലമാണ് തകർന്നു വീണത്. താപി ജില്ലയിലെ മായ്പുർ ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പാലം തകർന്നു വീണത് 15ഓളം…
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് ഹണിട്രാപ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശികളായ പ്രിൻസ്, അശ്വതി, കൊട്ടാരക്കര സ്വദേശി അനൂപ് എന്നിവരാണ് യുവാവ് നൽകിയ പരാതിയെ…
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റീവ് കെയറിന് പുതിയ വാഹനം; തോമസ് ചാഴികാടന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്തു
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ പാലിയേറ്റിവ് കെയര്‍ വിഭാഗത്തിന്റെ പുതിയ വാഹനം തോമസ് ചാഴികാടന്‍ എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. കിടപ്പു രോഗികളുടെ വീടുകളിലെത്തി പരിചരണം നല്‍കുന്നതിനു വേണ്ടിയാണ് വാഹനം. നിലവിലുണ്ടായിരുന്ന വാഹനം കാലപ്പഴക്കം മൂലം തുടര്‍ച്ചയായി കേടാകുന്ന അവസ്ഥയിലായിരുന്നു. എംപിയുടെ…
ഫാദേഴ്‌സ് ഡേ: പിതൃദിനത്തിൽ അച്ഛന് നാൽകാം ഈ ജനപ്രിയ സമ്മാനം
കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും അച്ഛനും അമ്മയ്ക്കും തുല്യ പങ്കാണ്. അച്ഛൻ എല്ലായിപ്പോഴും കുട്ടികൾക്ക് കരുതലിന്റെ നേർസാക്ഷ്യമാണ്. സുരക്ഷിതത്വം നൽകുന്നതോടൊപ്പം പുതിയ കാലത്തെ അച്ഛൻമാർ കുട്ടികളുടെ കൂട്ടുകാർ കൂടിയാണ്. സ്നേഹവും സൗഹൃദവും ഇടകലർത്തിയാണ് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുട്ടികൾക്ക് നല്ല കാര്യങ്ങൾ…
‘ആർ.എക്‌സ് 100’ ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; ചിത്രീകരണം പൂർത്തിയായി
തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’യുടെ ചിത്രീകരണം പൂർത്തിയായി. മുദ്ര മീഡിയ വർക്ക്‌സ്, എക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി…
അച്ഛനെന്ന തണൽമരം: മലയാളത്തിലെ മികച്ച 5 ‘അച്ഛൻ’ പാട്ടുകൾ
മാതൃദിനം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പിതൃദിനവും. എല്ലാവർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര പിതൃദിനമായി ആഘോഷിക്കുന്നു. ഏതൊരു വ്യക്തിയുടെയും ഭാവിയിലേക്കുള്ള അടിത്തറയുടെ രണ്ട് പ്രധാന സ്തംഭങ്ങൾ അവന്റെ അല്ലെങ്കിൽ അവളുടെ മാതാപിതാക്കളാണ്. അമ്മയും അച്ഛനും തങ്ങളുടെ കുട്ടികളെ കഴിയുന്നത്ര…
ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിൽ
ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37)…