കോ​ഴി​ക്കോ​ട് ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റു മരി​ച്ചു; ആക്രമിച്ചത് മകനെന്ന് സൂചന

കോഴിക്കോട് ജില്ലയിൽ നാദാപുരം മു​ട​വ​ന്തേ​രി​യി​ൽ വീ​ട്ടി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. പ​റ​മ്പ​ത്ത് സൂ​പ്പി (62) ആ​ണു മ​രി​ച്ച​ത്.സൂ​പ്പി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ​ലി​യെ (31) കൈ ​ഞ​ര​മ്പ് മു​റി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. മു​ഹ​മ്മ​ദ​ലി​യാ​ണ് കു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സൂ​പ്പി​യു​ടെ…

വിസ്‌മയ കേസ്: ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ, ശിക്ഷ വിധി നാളെ

ബിഎഎംഎസ്‌ വിദ്യാർഥി നിലമേൽ കൈതോട്‌ കെകെഎംവി ഹൗസിൽ വിസ്‌‌മയ (24)യെ ഭർതൃ​വീട്ടിൽ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം…

തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നവലൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ ബിഎ4 വകഭേദമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ…

പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല; തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷം നടപടി-കമ്മിഷണർ

പി.സി.ജോർജിന് താൽകാലിക ആശ്വാസം. വെണ്ണല വിദ്വേഷ പ്രസം​ഗ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാ​ഗരാജു പറഞ്ഞു. വെണ്ണല…

ആലപ്പുഴയില്‍ സ്ഥിതി ഗുരുതരം,പോലീസിനെ കൂട്ടത്തോടെ വിന്യസിച്ചു

ബജ്റങ്ക്ദള്‍ ,പോപ്പുലര്‍ ഫ്രണ്ട് റാലി മുന്നില്‍ കണ്ട് ആലപ്പുഴ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ആലപ്പുഴക്ക് പുറമേ എറണാകുളം , കോട്ടയം,ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കും. രാവിലെ…

ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്…

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ 23ന്‌ പതാക ഉയരും; 24ന്‌ അരലക്ഷം വിദ്യാർഥികളുടെ റാലി

എസ്‌എഫ്‌ഐ 34–-ാം സംസ്ഥാന സമ്മേളനം 23 മുതൽ 27 വരെ പെരിന്തൽമണ്ണയിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഭിമന്യുനഗറിൽ (പെരിന്തൽമണ്ണ ഗവ. ബോയ്‌സ്‌ സ്‌കൂൾ മൈതാനം) 23ന്‌ വൈകിട്ട്‌ അഞ്ചിന്‌ സ്വാഗതസംഘം ചെയാർമാൻ പി ശ്രീരാമകഷ്‌ണൻ പതാക ഉയർത്തും. മഹാരാജാസ്‌…