ഇടതുമുന്നണിയെ ഇനി ഇ പി നയിക്കും

സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറാകും. എ വിജയരാഘവന്‍ പി ബി അംഗമായതിനെ തുടര്‍ന്നാണ് എല്‍ ഡി എഫ് കണ്‍വീനറായി ഇ പി ജയരാജനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച…

കെ സുധാകരന്റെ സാമ്പത്തികം അന്വേഷിക്കണം: കെ വി തോമസ്

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കെ വി തോമസ്. കെ പി സി സി നേതൃയോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് മാന്യതക്ക് നിരക്കാത്ത നടപടിയാണെന്ന് കെ വി തോമസ് പറഞ്ഞു. താന്‍ അനര്‍ഹമായി ഏറെ…

സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചു

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍. ഈ മാസം 28 ന് പണി മുടക്കുമെന്ന് തൊഴിലാളി സംഘടനയായ KSRTEA അറിയിച്ചു. നാളെ മുതല്‍ യുണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും ഭരണാനുകൂല സംഘടനയായ…

കൂടുതൽ വകുപ്പുകൾ നൽകിയതിന് പിന്നാലെ സ്വയം വിരമിക്കാനൊരുങ്ങി എം ശിവശങ്കർ; അപേക്ഷ തള്ളി ചീഫ് സെക്രട്ടറി

സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കർ നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവീസുള്ളത്. കഴിഞ്ഞ ദിവസം കൂടുതൽ ചുമതലകൾ നൽകിയതിന് പിന്നാലെയാണ് ശിവശങ്കർ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നൽകിയെന്ന വിവരം പുറത്ത് വന്നത്. ഒരാഴ്‌ച മുൻപാണ്…

തൃശ്ശൂരില്‍ വന്‍ സ്ഫോടനം

ഗ്യാസ് സ്റ്റൌ സര്‍വീസ് സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം. തൃശൂര്‍ കൊടകര കോടാലിയിലാണ് സംഭവം. കട പൂര്‍ണ്ണമായി കത്തി നശിച്ചു. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 4 സിലിണ്ടറുകളാണ് പൊട്ടി തെറിച്ചത്‌. സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍…