Latest Post

ഇഡ്‍ലി, രസഗുള, പപ്പടം അങ്ങനെ നീളുന്നു വിഭവങ്ങൾ ..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരം ഈ മാസമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുക. ഷെഫ് ശ്രീപദ് കുൽക്കർണി തയാറാക്കിയ…

തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് നെഞ്ചുവേദന; മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്നാട് മന്ത്രി

ചെന്നൈ: തട്ടിപ്പുകേസിൽ അറസ്റ്റിലായതിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തിൽ ബാലാജി. ബുധനാഴ്ച രാവിലെയാണ് ബാലാജിയെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടു പോയത്. ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ബാലാജിക്കെതിരായ…

ഭാര്യ മരിച്ചതിൽ ചന്ദ്രശേഖരൻ കടുത്ത വിഷമത്തിലായിരുന്നുവെന്നു ബന്ധുക്കൾ; ഭാര്യ മരിച്ചശേഷം ആരോടും സംസാരിക്കാറില്ലായിരുന്നു; ചന്ദ്രശേഖരനും മക്കളും പോയത് ‘നീണ്ട യാത്ര പോകുന്നു’ എന്ന് എഴുതിവച്ച്

ഗുരുവായൂർ: പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള വയനാട് അമ്പലവയൽ തോമാട്ടുചാൽ കാട്ടിക്കൊല്ലിയിൽ മുഴങ്ങിൽ ചന്ദ്രശേഖരൻ, ഭാര്യ മരിച്ചതിൽ കടുത്ത വിഷമത്തിലായിരുന്നുവെന്നു ബന്ധുക്കൾ. കഴിഞ്ഞ 27ന് ഭാര്യ അജിത മരിച്ചശേഷം ചന്ദ്രശേഖരൻ‌ ആരോടും സംസാരിക്കാറില്ലായിരുന്നെന്നു പറയുന്നു. ചരക്കു…

നാലു വര്‍ഷമായി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഒരു കുട്ടിയുടെ മാതാവായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മക്രേരി സ്വദേശി അഖിലാണ്(29) പിടിയിലായത്.ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32-വയസുകാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ്…

മാവേലിക്കരക്കൊരു മികച്ച ഒരു സ്റ്റേഡിയം വേണമെന്ന ചിരകാല സ്വപ്നം യാഥാർമാക്കുവാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു

മാവേലിക്കര : മാവേലിക്കരക്കൊരു മികച്ച ഒരു സ്റ്റേഡിയം വേണമെന്ന ചിരകാല സ്വപ്നം യാഥാർമാക്കുവാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. അതിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായി മാവേലിക്കര സ്റ്റേഡിയം മാവേലിക്കര നിവാസികളുടെ അവകാശമാണന്ന് പ്രഖ്യാപിക്കും.…

നേന്ത്രപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സുകൾ നോക്കാം..

പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസാദികളുമെല്ലാം സാധാരണഗതിയില്‍ നാം ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ പഴങ്ങളും പച്ചക്കറികളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലെന്നും നമുക്കറിയാം. ഉദാഹരണത്തിന് നേന്ത്രപ്പഴം തന്നെയെടുക്കാം. നേന്ത്രപ്പഴം ആരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി നിങ്ങള്‍ കണ്ടുകാണില്ല. എന്നാല്‍ കേട്ടോളൂ, നേന്ത്രപ്പഴും ഫ്രിഡ്ജില്‍…

ദഹനക്കുറവ് മൂലം വയര്‍ അസ്വസ്ഥമായാല്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍. ദഹനക്കുറവ്, ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ദഹനപ്രശ്നം മൂലമുണ്ടാകാം. ഒന്ന്… അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കാനും ഗ്യാസ്ട്രബിളില്‍ നിന്ന് ആശ്വാസം ലഭിക്കാനുമെല്ലാം…

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഒരു മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍…

അണികളെ അഴിക്കുള്ളിലാക്കി ഖത്തറിൽ അർമാദിച്ച നേതാവ് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകേണ്ടന്ന് എ ഗ്രൂപ്പ് മാനേജർമാർക്ക് മുന്നറിയിപ്പുമായി പ്രവർത്തകർ ! രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരെ പാളയത്തിൽ പട; എ ഗ്രൂപ്പിൽ നിന്നും നാലു പേർ കൂടി മത്സര രംഗത്ത് ! പ്രസിഡന്റ് മോഹമുണ്ടായിരുന്ന നേതാക്കൾ മത്സരിച്ചില്ലെങ്കിലും രാഹുലിന്റെ പരാജയം ഉറപ്പാക്കാൻ നീക്കം ! യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽ അസംതൃപ്തി പുകയുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം ഇന്ന് തീരാനിരിരിക്കെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി എ ഗ്രൂപ്പിൽ കലഹം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിനെതിരെ നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പുകയുകയാണ്. നേരത്തെ എ ഗ്രൂപ്പ് തീരുമാനിച്ച ജെഎസ്…

പുതുതായി വാങ്ങിയ മോട്ടോർസൈക്കളിൽ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല തിന്നു, മുതലയെ അടിച്ചുകൊന്ന നാട്ടുകാർക്കെതിരെ കേസെടുത്ത് പോലിസ്

പട്‌ന: പുതുതായി വാങ്ങിയ ബൈക്കിൽ തളിക്കാൻ ഗംഗാജലം എടുക്കാനിറങ്ങിയ 14-കാരനെ മുതല പിടിച്ചു. ബിഹാറിലെ വൈശാലി ജില്ലക്കാരനായ അങ്കിത് കുമാർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുതുതായി വാങ്ങിയ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നതിന് മുമ്പ് ഗംഗയിൽ സ്‌നാനം ചെയ്യാനും വാഹനത്തിൽ തളിക്കാൻ ഗംഗാജലം എടുക്കാനും…